1 ) ബാങ്ക് ഓഫ് ബറോഡായുടെ ബ്രാന്റ് എന്റോസർ ആയി നിയമിതയായത്?
2 ) ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് നേടിയ കേരളത്തിലെ ക്രാഫ്റ്റ് വില്ലേജ്?
3 ) പാകിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജി ആവുന്ന ആദ്യ വനിത ?
4 ) കേരളത്തിന്റെ പതിനാലാമത് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത് ?
5 ) 2022 ലെ നാഷനൽ യൂത്ത് ഫെസ്റ്റിവലിന്റെ വേദി?
6 ) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022 ലെ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്ക്കാരം
ലഭിച്ചത്?
7 ) അടുത്തിടെ ബംഗാൾ ഉൾക്കടലിൽ വൻ പ്രകൃതി വാതക ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തിയ രാജ്യം
ബംഗ്ലാദേശ്?
8 ) ആരെയാണ് 3 വർഷത്തേക്ക് ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകിയത്?
9 ) ആരെയാണ് 3 വർഷത്തേക്ക് ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകിയത്?
10 ) ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയും:
11 ) ഐസിഐസിഐ ബാങ്കിന്റെ ടാഗ്‌ലൈൻ ?
12 ) മികച്ച നടനുള്ള ഓസ്കാർ നേടിയ ആദ്യത്തെ കറുത്തവർഗക്കാരനായ വ്യക്തി അന്തരിച്ചു. പേര് ?
13 ) സിഡ്നി പോയിറ്റിയർക്ക് മികച്ച നടനുള്ള ഓസ്കാർ നേടിക്കൊടുത്ത ചിത്രം?
14 ) ഒരു സഹപ്രവർത്തകന്റെ മനസ്സ് 96% കൃത്യതയോടെ വായിക്കാൻ കഴിയുന്ന ഒരു വ്യാവസായിക റോബോട്ട് നിർമിച്ച രാജ്യം?