1 ) ഏത് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിൻ ആണ് 2022 ജനുവരി 8-ന് ആരംഭിച്ചത്?
2 ) റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ?
3 ) ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ സസ്യശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തിയ അപൂർവ സസ്യത്തിന് നൽകിയിരിക്കുന്ന പേര്? ?
4 ) 2022 ജനുവരിയിൽ അന്തരിച്ച അമേരിക്കൻ സംവിധായകനും നടനും നിരൂപകനുമായ വ്യക്തി?
5 ) ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പുനർനാമകരണം ചെയ്ത കേരളത്തിലെ റോഡ് ?
6 ) അഖിലേന്ത്യാ അന്തർ സർവ്വകലാശാല വോളിബോൾ കിരീടം ലഭിച്ചത്?
7 ) പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പുസ്തകം?
8 ) “മമത ബിയോണ്ട് 2021″ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
9 ) ഇ -ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ദേശീയ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചത്?
10 ) 2022 ലെ മയിലമ്മ പുരസ്ക്കാരം ലഭിച്ചത്?
11 ) വ്യവസായി രത്തൻ ടാറ്റയുടെ ജീവചരിത്ര പുസ്തകം ?
12 ) സ്വ ച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫേസ് പ്രോഗ്രാമിന് കീഴിൽ 2021 ഡിസംബർ 31 വരെ ഏറ്റവുമധികം തുറസ്സായ മലമൂത്രവിസർജന മുക്ത (ഒഡിഎഫ് പ്ലസ്) ഗ്രാമങ്ങളുടെ പട്ടികയിൽ രാജ്യത്ത് ഒന്നാമതെത്തിയ സംസ്ഥാനം?