FREE PSC TALKZ

Daily CA Quiz Jan 19

🟥 ലാസ് വെഗാസിലെ നെവാഡയിൽ നടന്ന മിസിസ് വേൾഡ് 2022 മത്സരത്തിൽ മികച്ച ദേശീയ വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്?
നവ്ദീപ് കൗർ (ഇന്ത്യ)


🟥 2022 ജനുവരി 16-ന് ആദ്യമായി ഗതാഗതത്തിനായി തുറന്നുകൊടുത്ത ഇൻഫിനിറ്റി ബ്രിഡ്ജ് ഏത് രാജ്യത്താണ്?
ദുബായ്,യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്


🟥 ആരോഗ്യവിഭാഗത്തിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ സ്റ്റാർട്ട് അപ് പുരസ്ക്കാരത്തിന് അർഹമായ തിരുവനന്തപുരത്തെ സസ്ക്കാൻ മെഡിടെക് വികസിപ്പിച്ചെടുത്ത ഉപകരണം?
ഓറൽ സ്കാൻ


🟥 ഒഡീഷ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ലുഗ്ഡി ദേവി എന്നും വിളിക്കപ്പെട്ട വ്യക്തി അടുത്തിടെ അന്തരിച്ചു. പേര്?
ശാന്തി ദേവി


🟥 2022 ജനുവരി 20 മുതൽ നടക്കുന്ന ഫുട്ബോൾ AFC വനിതാ ഏഷ്യൻ കപ്പ് വേദികൾ?
മുംബൈ, നവി മുംബൈ, പൂനെ


🟥 FIFA 2021 ലെ എറ്റവും മികച്ച വനിതാ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത്?
അലെക്സിയ പുറ്റേലാസ്


🟥 2022 ജനുവരിയിൽ ഫിഫയുടെ സ്പെഷ്യൽ അവാർഡ് നേടിയ ഫുട്ബോൾ താരം?
ക്രിസ്റ്റ്യാനോ റൊണാൾഡൊ


🟥 ഏത് രാജ്യത്താണ് “ഫ്യൂഗോ” അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
ഗ്വാട്ടിമാല


🟥 കേരള ലളിതകലാ അക്കാദമി ചെയർമാനായി നിയമിതനായത്?
മുരളി ചീരോത്ത്


🟥 കേരളത്തിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന സെൻട്രൽ ജയിൽ എവിടെയാണ്?
തവനൂർ


🟥 ദബായിൽ നടന്ന അന്താരാഷ്ട്ര നാടോടി കലാമേളയിൽ സ്വർണ്ണ മെഡൽ നേടിയ മഹാരാഷ്ട്രയിൽ നിന്നുള്ള യുവ ലാവണി കലാകാരൻ?
സുമീത് ഭാലെ


🟥 അടുത്തിടെ അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി?
തോഷിക്കി കൈഫു(1989-1991)


🟥 2022 ൽ ആഗോള തൊഴിലില്ലായ്മ 207 ദശലക്ഷമായി കണക്കാക്കിയത്?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ


 

error: Content is protected !!