1 ) 2022 ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ?
2 ) 2022 ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യങ്ങൾ?
3 ) സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം ആയ കേരള സവാരി ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്?
4 ) വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് LLC (Legends League Cricket ) അംബാസഡറായി നിയമിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റർ
5 ) 2020 ലെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം ലഭിച്ചത്?
6 ) 2021 ലെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം ലഭിച്ചത്?
7 ) 2020 ലെ കേണൽ ജി.വി.രാജ പുരസ്കാരം ലഭിച്ചത്?
8 ) ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ 2000 കോടി രൂപയുടെ പദ്ധതിയുമായി മുൻകൈയെടുത്തസർക്കാർ ?
9 ) 15-18 പ്രായ വിഭാഗത്തിൽ 100 ശതമാനം കൊവിഡ് വാക്സിനേഷൻ നൽകുന്ന കേന്ദ്ര ഭരണ പ്രദേശം ?
10 ) “2022 ജനുവരി 12 ന് ഗംഗാസാഗർ മേള ഉദ്ഘാടനം ചെയ്തത് ?
11 ) “കസാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?
12 ) ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ റിന്യൂബായ്, ഉപഭോക്താക്കളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്ന 360 ഡിഗ്രി ഉപഭോക്തൃ പരസ്യ പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ്?
13 ) ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പെൺ സ്ലോത്ത് കരടി അന്തരിച്ചു.പേര്?
14 ) 2022 ലെ ഗാന്ധി ദർശൻ സമിതി പുരസ്കാരം ലഭിച്ചത്?