FREE PSC TALKZ

Daily CA Quiz Jan 12

KERALA PSC FREE MOCK TEST


1  ) 2022 ലെ IPL ന്റെ പ്രധാന സ്പോൺസർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

ടാറ്റാ ഗ്രൂപ്പ്



2  )  ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാദിയ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. എന്താണ് പുതിയ പേര്?

ഏകതാ നഗർ റെയിൽവേ സ്റ്റേഷൻ  



3  ) ചമ്പ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത കന്നഡ എഴുത്തുകാരൻ അന്തരിച്ചു. അദ്ദേഹത്തിന്റെ പേര്?

പ്രൊഫസർ ചന്ദ്രശേഖർ പാട്ടീൽ



4  ) ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്ക് എതിരെ അദ്ദേഹം ചെയ്ത തെരുവ് നാടകം?

ജഗദംബേയ  



5   )  ടൂറിസം മന്ത്രാലയത്തിന്റെ ഡയറക്ടറായി നിയമിതനായ വ്യക്തി?

പ്രശാന്ത് രഞ്ജൻ



6  ) കവി പ്രഭാവർമ്മയുടെ “ശ്യാമമാധവം” എന്ന കവിതാ സമാഹാരത്തിന്റെ തമിഴ് പരിഭാഷ

ശ്യാമമാധവീയം 



7  ) സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ ആയി നിയമിതനായ നടനും സംവിധായകനും ആയ വ്യക്തി?

മധുപാൽ 



8  ) സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സൈനികർ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യം

സ്വിറ്റ്സർലാന്റ്  



9  ) WhatsApp ന് പകരം ഉപയോഗിക്കാൻ സ്വിറ്റ്സർലാന്റ് നിർദേശിച്ച Swiss messaging ആപ്പ്?

Threema 



10 ) 72022 ജനുവരിയിൽ ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യത്തിന് തെളിവ് കണ്ടെത്തിയ ചൈനയുടെ പേടകം?

ചാങ് 5 



11 ) Asia Infrastructure Investment Bank ചെയർമാനായി നിയമിതനായത്?

ഉർജ്ജിത് പട്ടേൽ



12 ) ഏത് വ്യക്തിയുടെ ശരീരത്തിലാണ് ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം പരീക്ഷിച്ച് വിജയിച്ചത്?

ഡേവിഡ് ബെന്നറ്റ് (University of Maryland Medical School, USA) 



 

error: Content is protected !!