FREE PSC TALKZ

Daily CA Quiz Jan 11

KERALA PSC FREE MOCK TEST


1  ) ഇന്ത്യയുടെ 73-ാമത് ചെസ് ഗ്രാൻഡ്മാസ്റ്റർ?

ഭരത് സുബ്രഹ്മണ്യം



2  )  ഇന്ത്യയുടെ 73-ാമത് ഗ്രാൻഡ്മാസ്റ്ററായ ഭരത് സുബ്രഹ്മണ്യത്തിന്റെ പ്രായം ?

14 വയസ്  



3  ) സ്വാമി  വിവേകാനന്ദന്റെ 159-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ദേശീയ യുവജനോത്സവം നടക്കുന്നത്?

പുതുച്ചേരി



4  ) അഞ്ച് ദിവസത്തെ ദേശീയ യുവജനോത്സവം 2022 ജനുവരി 12-ന് ഉദ്ഘാടനം ചെയ്യുന്നത്?

നരേന്ദ്ര മോദി 



5   )  മെൽബൺ സമ്മർ സെറ്റ് ATP 250 ഇനത്തിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത്? 

റാഫേൽ നദാൽ



6  ) മെൽബൺ സമ്മർ സെറ്റ് ATP 250 ഇനത്തിൽ  വനിതാ വിഭാഗത്തിൽ വിജയി ?

സിമോണ ഹാലെപ് 



7  ) മുഗളന്മാർ വധിച്ച ഗുരു ഗോവിന്ദ് സിങ്ങിന്റെ നാല് ആൺമക്കൾക്കുള്ള ആദരാഞ്ജലിയായി വീർബാൽ ദിവസ് ആയി ആചരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. എന്നാണ് ആ ദിവസം?

ഡിസംബർ 26 



8  ) 1975-ൽ നടന്ന ആദ്യ ലോക ഹിന്ദി സമ്മേളനത്തിന്റെ അടയാളമായി എല്ലാ വർഷവും ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത്?

ജനുവരി 10-ന്  



9  ) അഡ്‌ലെയ്ഡ് ഇന്റർനാഷണൽ ATP 250 ഇവന്റിൽ പുരുഷ ഡബിൾസ് കിരീടം നേടിയത്?

രോഹൻ ബൊപ്പണ്ണ-രാംകുമാർ രാമനാഥൻ സഖ്യം 



10 ) 79മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം?

 ദ പവർ ഓഫ് ദി ഡോഗ്  



11 )  79മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2022 മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച ചിത്രം?

വെസ്റ്റ് സൈഡ് സ്റ്റോറി



12 ) നിക്കോൾ കിഡ്മാന് ഡ്രാമ വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം? 

ബീയിംഗ് ദ റിക്കാർഡോസ് 



13  ) വിൽ സ്മിത്ത് ന്  ഡ്രാമ വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം?

കിംഗ് റിച്ചാർഡ് 



1 4 ) ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികയായ ജെയ്ൻ കാമ്പ്യൻ ഏത് രാജ്യക്കാരിയാണ്?

ന്യൂസിലൻഡ് 

error: Content is protected !!