FREE PSC TALKZ

DAILY CA QUIZ 4

KERALA PSC MOCK TEST CURRENT AFFAIRS



1 ) റോട്ടർ ഡാം ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം?

സല്യൂട്ട്
(സംവിധാനം: റോഷൻ ആൻഡ്രൂസ്)


2 ) എസ്‌സിഒയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത്?

ഷാങ് മിംഗ്(Zhang Ming)



3 ) SCO അംഗരാജ്യങ്ങൾ ?

ഇന്ത്യ, കസാക്കിസ്ഥാൻ, ചൈന, കിർഗിസ് റിപ്പബ്ലിക്, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ



4 ) ഇന്ത്യയിലെ ആദ്യത്തെ Open Rock Museum ആരംഭിച്ചത്?

ഹൈദരാബാദ്



5 ) 2022 ജനുവരിയിൽ അമേരിക്കയിൽ വെച്ച് നടക്കുന്ന മൾട്ടീ നാഷണൽ നേവൽ എക്സർസൈസ്?

Sea Dragon 22 



6 ) “അന്താരാഷ്ട്ര സോളാർ അലയൻസിൽ ചേരുന്ന 102-ാമത്തെ രാജ്യമായി മാറിയത് ?

ആന്റിഗ്വ & ബാർബുഡ (2015ൽ ഇന്ത്യയും ഫ്രാൻസും ചേർന്നാണ് ഐഎസ്എ ആരംഭിച്ചത്
ഐഎസ്എയുടെ ആസ്ഥാനം
ഗുരുഗ്രാം, ഇന്ത്യ.)
 



7 ) ഇന്ത്യയിലെ ആദ്യത്തെ “HELI HUB” സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലം?

ഗുരുഗ്രാം 



8 ) വിദ്യാർഥികളിൽ പത്ര- പുസ്തക വായന ശീലം വളർത്തുന്നതിനായി ദിവസവും എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും വായനയ്ക്ക് പിരീഡ് തുടങ്ങാൻ തീരുമാനിച്ച സംസ്ഥാനം?

തമിഴ്നാട് 



9 ) സംസ്ഥാന കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്?

എം.ശിവശങ്കർ 



10 ) ിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎൻസിഐ) രണ്ടാം കാമ്പസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്?

നരേന്ദ്ര മോദി 



11 ) സംസ്ഥാന സർക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരം (ഒരുലക്ഷം രൂപ) ലഭിച്ചത്?

ആലപ്പി രംഗനാഥ്



 

 

error: Content is protected !!