1 ) ഏത് ടെക് പ്ലാറ്റ്ഫോം ആണ് ഇസ്രായേലി സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ Siemplify നെ ഏറ്റെടുത്തത്?
2 ) ഇന്ധന വില വർധനയ്ക്കെതിരെയുള്ള പ്രക്ഷോഭത്തെതുടർന്ന് 2022 ജനുവരിയിൽ ഏത് രാജ്യത്തെ സർക്കാറാണ് രാജി വച്ചത്?
3 ) 2022 ജനുവരിയിൽ ബാലവിവാഹ രഹിത ജില്ലയായി പ്രഖ്യാപിച്ച ഒഡീഷയിലെ ജില്ല?
4 ) നവജാതശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ “നിയോ ക്രാഡിൽ” പദ്ധതിക്ക് തുടക്കമായ കേരളത്തിലെ ജില്ല?
5 ) 2022 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ മലയാളി?
6 ) “ചെയ്ഞ്ചിങ് ടൈംസ് ആൻഡ് മൈ ലൈഫ് ” ആരുടെ ആത്മകഥയാണ്?
7 ) അന്തരിച്ച മലയാള ചലച്ചിത്ര നടൻ നെടുമുടി വേണുവിനെ കുറിച്ച് “തമ്പ്; നെടുമുടി വേണു ജീവിതം പറയുന്നു” എന്ന പുസ്തകം എഴുതിയത്?
8 ) “കോട്ടയത്തിന്റെ കഥ” എന്ന പുസ്തകം എഴുതിയത്?
9 ) കോവിഡ് വാക്സിനെടുത്തില്ല എന്ന കാരണത്താൽ ഓസ്ട്രേലിയ ആരുടെ വിസയാണ് നിഷേധിച്ചത്?
10 ) കോവിഡ് വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാൻ സഹായിക്കുന്ന ടെസ്റ്റിങ് കിറ്റായ Omisure-ന് അനുമതി നൽകിയത്?
11 ) Omisure കിറ്റ് വികസിപ്പിച്ചത്?
12 ) 27 – മത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടിയ സിനിമ?
13 ) കുറുംബ ഭാഷയിൽ പുറത്തിറക്കിയ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്?