ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന അംഗീകാരം ലഭിച്ച 7വയസ്സുകാരിയായ ഇന്ത്യൻ ബാലിക :- അഭിജിത് ഗുപ്ത
എത്രാമത് എഴുത്തച്ഛൻ പുരസ്കാരമാണ് പോൾ സക്കറിയക്ക് ലഭിച്ചത് :- 28
ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച 100 ആമത്തെ വിമാനത്താവളം :- Pakyong Airport Sikkim
2018 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ വ്യക്തി :- അമിതാഭ് ബച്ചൻ
ഹിന്ദി സംസാരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹുമനോയിഡ് റോബോട്ട് :- രശ്മി
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷിയൽ ഇൻ്റലിജൻസ് കപ്പൽ എത് :- മെയ് ഫ്ലവർ 200
ജംഗിൾ നാമ എന്ന പുസ്തകം ആരുടെ :- അമിതാവ് ഘോഷ്
2021 ലോകഭൗമദിനത്തിൻ്റെ പ്രമേയം എന്ത് :- Restore our earth April 22
J K റൗളിങ്ങിൻ്റെ ഏറ്റവും പുതിയകൃതി ഏത് :- The Christmas pig
2021 ലെ ഏപ്രിൽ ഇന്ത്യ – ഫ്രാൻസ് നാവികാഭ്യാസം ഏത് പേരിലറിപ്പെടുന്നു :- വരുൺ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് :- ലാഹോർ ഹിമാചൽ പ്രദേശ്
ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ച ഇന്ത്യൻ സംരംഭക :- കിരൺ മജുംദാർ
കഥ പറയും കാലം ആരുടെ ആത്മകഥ :- ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
2020ലെ വൈലോപ്പിള്ളി പുരസ്കാര ജേതാവ് :- ആത്മ രാമൻ
പ്രോടെം സ്പീക്കർ ആയ പി. ടി. എ റഹീം പ്രതിനിധികരിച്ച നിയമസഭ മണ്ഡലം :- കുന്ദമംഗലം
ഓൺലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്ത സൂഫിയും സുജാതയും സംവിധാനം ചെയ്തത് :- നാറാണിപുഴ ഷാനവാസ്
ന്യൂസിലൻഡിൽ മന്ത്രിയായ മലയാളി വംശജ പ്രിയങ്ക രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന വകുപ്പ് :- സാമൂഹ്യ ക്ഷേമ വകുപ്പ്
2021 അന്താരാഷ്ട്ര പ്രകാശദിനത്തിന്റെ സന്ദേശം :- Trust Science
ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമ്മിച്ച കമ്പനി :- Stratolaunch
61 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത് :- കള്ള നോട്ടം
2020 ൽ നടന്ന കരിപ്പൂർ വിമാന അപകടം അന്വേഷിച്ച കമ്മീഷൻ :- ചാഹർ കമ്മീഷൻ
സാനിറ്ററി നാപ്കിന് മുകളിൽ ചുമത്തുന്ന നികുതി :- ടംബോണ്
കെ9 ജേർണൽ എന്തുമായി ബന്ധപ്പെട്ടിക്കുന്നു :- പോലീസ് നായകൾ
ഇന്ത്യയിലെ ആദ്യ PPP മോഡൽ ഏഥനോൾ പ്ലാന്റ് :- ചത്തിസ്ഗഡ്
പൊങ്ദം തടാകം എവിടെയാണ് :- ഹിമാചൽ പ്രദേശ്
അന്തരിച്ച കേരളത്തിലെ ആദ്യ ന്യൂസ് റീഡർ :- ഇന്ദിര ജോസഫ് വെണ്ണിയൂർ
USA ആർമിയുടെ ആദ്യ Chief Information Officer ആയി നിയമിതനായ ഇന്ത്യൻ വംശജൻ :- രാജ് അയ്യർ
500 മീറ്ററിലധികം ഉയരമുള്ള കെട്ടിടസമുച്ചയങ്ങൾ നിർമ്മാണ വിലക്കേർപ്പെടുത്തിയ രാജ്യം :- ചൈന
ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വൈറ്റ് ഫ്ലാഗ് ക്യാമ്പയിൻ തുടങ്ങിയ രാജ്യം :- മലേഷ്യ
രാജ്യസഭയിലെ നേതാവായ നിയമിതനായ കേന്ദ്രമന്ത്രി :- പിയൂഷ് ഗോയൽ
ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാൻ നോടുള്ള ആദരമായി ബംഗബന്ധു ചെയർ നിലവിൽ വന്ന സർവ്വകലാശാല :- ഡൽഹി സർവകലാശാല
ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഹെൽത്ത് എടിഎം സ്ഥാപിക്കുന്ന സംസ്ഥാനം :- ഉത്തർപ്രദേശ്
ഇന്ത്യയിലെ ആദ്യ ധാന്യ എടിഎം നിലവിൽ വന്ന നഗരം :- ഗുരുഗ്രാം (ഹരിയാന)
ട്വിറ്റർ ഇന്ത്യയുടെ പുതിയ ഗ്രീവൻസ് ഓഫീസർ ആയി നിയമിതനായ വ്യക്തി :- വിനയ് പ്രകാശ്
ഇന്ത്യയിലെ ആദ്യ ദേശീയ ടോൾ ഫിറ്റ്നസ് സെൻറർ നിലവിൽ വരുന്ന നഗരം :-പട്ന
സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ‘ഭാരത് കി ലക്ഷ്മി’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രതാരം :-ദീപിക പദുക്കോൺ
ഇന്ത്യയിൽ ആദ്യമായി ഒടിപി അധിഷ്ഠിത എടിഎം സംവിധാനം ആരംഭിച്ച ബാങ്ക് :- കാനറാ ബാങ്ക്
2021 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ശക്തനായ ബോഡിബിൽഡർ എന്ന ഖ്യാതിയുള്ള ലാറി വിൽസനെ പഞ്ചഗുസ്തി മത്സരത്തിൽ തോൽപ്പിച്ച മലയാളി :- രാഹുൽ പണിക്കർ
ക്ഷീരകർഷകരുടെയും കുടുംബങ്ങളുടെയും സാമൂഹികസുരക്ഷാ ഉറപ്പാക്കുന്നതിനായി കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി :- ക്ഷീര സാന്ത്വനം
2020ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ പ്രകൃതി ശാസ്ത്രജ്ഞൻ :- ഡേവിഡ് ആറ്റൻബറോ
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ സ്ഥാപനം :- ടെക്ജൻഷിയാ സോഫ്റ്റ്‌വെയർ ടെക്നോളജീസ് (ആലപ്പുഴ )
ജനറൽ ഓഫ് നേപ്പാൾ ആർമി ബഹുമതി ലഭിച്ച ഇന്ത്യൻ കരസേനാമേധാവി :- മനോജ് മുകുന്ദ് നരവാനെ
ചെക്കുകളിൽ നിന്നുള്ള തട്ടിപ്പ് തടയുന്നതിനായി റിസർവ്വ് ബാങ്ക് നടപ്പിലാക്കിയ സംവിധാനം :- Postive Pay System
കെഎസ്ഇബിയുടെ റൂഫ്‌റ്റോപ് സോളാർ പദ്ധതിയുടെ ഭാഗമായി നിലവിൽ വന്ന ഓൺലൈൻ പോർട്ടൽ :- E – Kiran
ഇന്ത്യൻ എയർഫോഴ്സിന് വേണ്ടി Light Bullet Proof Vehicles (LBPV) നിർമ്മിച്ച് നൽകിയത് :- Ashok Leyland
കേരളത്തില് ആദ്യമായി കാലുകളിൽ കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി :- പ്രണവ്
ലോകത്തിലാദ്യമായി കടലിൽ നീന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച കമ്പ്യൂട്ടർ പുറത്തിറക്കിയത് :- HP (Hecwlett – Packard)
ടോക്കിയോ ഒളിമ്പിക്സ് ഭാഗ്യചിഹ്നം :- മിറൈറ്റോവ
നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി :- ഷേർ ബഹദൂർ ദുബേ
ഹംഗറിയിൽ വെച്ച് നടന്ന ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം :-പ്രിയ മാലിക്
ഡോക്ടർ സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരത്തിന് അർഹനായത് :- ഡോക്ടർ എസ് സോമനാഥ് (വി എസ് എസ് സി ഡയറക്ടർ )
പുതിയ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നത് :- 2020 ജൂലൈ 29
മത്സ്യമേഖലയിലെ സംസ്കരണവും വിപണനവും വ്യാപിപ്പിക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി :- പരിവർത്തനം
ലാവലിനാ ബോർഗോ ഹെയിൻ അസമിൽ നിന്നുള്ള ഇന്ത്യൻ കായികതാരമാണ് ഏത് ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു :- ബോക്സിങ്
റഷ്യൻ ബഹിരാകാശ ഏജൻസി :- റോബ് കോസ്മോസ്
WHO അന്താരാഷ്ട്ര നഴ്സസ് ഇയർ ആയി ആചരിച്ച വർഷം :- 2020
ജസ്റ്റിസ് ഡി കെ ജയൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :- ഐ എസ് ആർ ഒ ചാരക്കേസ്
സംസ്ഥാന ഭിന്നശേഷി കമ്മീഷണർ :- എസ് എച്ച് പഞ്ചാപകേശൻ
ടോക്കിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് ജഡ്ജ് ആയി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരൻ :- ദീപക് കബ്ര
2021 ൽ 325 ആം വാർഷികം ആഘോഷിച്ച നാവികസേന :- റഷ്യ
ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ അധ്യക്ഷ :- ഹർജീത് കൗർ ജോഷി
ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ 8 അത്ഭുതങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ നിർമ്മിതി :- സ്റ്റാച്യു ഓഫ് യൂണിറ്റി
കേന്ദ്ര കപ്പൽ ഗതാഗത വകുപ്പിൻ്റെ പുതിയ പേര് :- തുറമുഖ, കപ്പൽ, ഉൾനാടൻ ജലഗതാഗത വകുപ്പ്
ഐക്യരാഷ്ട്ര സംഘടനയുടെ എക്സ്റ്റേണൽ ഓഡിറ്റേഴ്‌സ് പാനലിൻ്റെ ചെയർമാനായി വീണ്ടും നിയമിതനായ ഇന്ത്യക്കാരൻ :- ഗിരീഷ് ചന്ദ്ര മുർമു
അടുത്തിടെ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത പൂർണമായും ഇന്ത്യയിൽ നിർമിച്ച മുങ്ങിക്കപ്പൽ :- ഐഎൻഎസ് കരഞ്ച്
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ തുടങ്ങിയ മൊബൈൽ അപ്ലിക്കേഷൻ :- സുഖമ്യ ഭാരത്
കാളിദാസൻ്റെ ‘ഋതുസംഹാരം’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവി :- വിഷ്ണുനാരായണൻ നമ്പൂതിരി
അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റ് കമൻ്റെറ്റർ :- ചന്ദ്ര നായിഡു
യുഎസിൻ്റെ പ്രതിനിധിസഭ 51ആം സംസ്ഥാനമായി വോട്ട് ചെയ്ത് പാസാക്കിയ നഗരം :- വാഷിംഗ്ടൺ ഡിസി
റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൻ്റെ ഡയറക്ടറായി നിയമിതനായ വ്യക്തി :- അജയ് സേഥ്
2020 ൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യപ്രവർത്തകയും ആയിരുന്ന ഹേമ ഭരാലി ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു :- ആസാം
ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കം ആയ അടൽ ടണലിനു നേതൃത്വം കൊടുത്ത ചീഫ് എൻജിനീയർ ആയ മലയാളി :- കെ പി പുരുഷോത്തമൻ
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു ട്രെയിൻ ആയ വാസുകിയുടെ നീളം :- 5km
2020 ഒക്ടോബർ 26 നരേന്ദ്രമോദി കർഷകർക്കായി കിസാൻ സൂര്യോദയ യോജന ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ് :- ഗുജറാത്ത്
പാലിൻറെ യും പാൽ ഉൽപ്പന്നങ്ങളുടെയും ശുദ്ധത ഉറപ്പുവരുത്തുന്നതിനു വേണ്ടി Pure for Sure എന്ന പദ്ധതി ആവിഷ്കരിച്ച ഇന്ത്യൻ സംസ്ഥാനം :- രാജസ്ഥാൻ
തെലങ്കാനയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് :- ജസ്റ്റിസ് ഹിമ കോഹ്ലി
അനീമിയ പ്രതിരോധിക്കുന്നതിന് രക്തത്തിലെ ഹീമോഗ്ലോബിന് അളവ് 12 എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ക്യാംപെയിൻ :- ക്യാമ്പയിൻ 12
ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത് :- കൊൽക്കത്ത ഹൂഗ്ലി നദി
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വികസിപ്പിച്ച മൊബൈൽ അപ്ലിക്കേഷൻ :- E Blood Service
ആർബിഐയുടെ ആദ്യ ഓട്ടോമാറ്റഡ് ബാങ്ക് നോട്ട് പ്രോസസ്സിംഗ് സെൻറർ നിലവിൽ വന്നത് :- ജയ്പൂർ
അരുണാചലിലെ ചൈനീസ് അതിർത്തിയോട് ചേർന്ന വിദൂര ഗ്രാമങ്ങളിൽ റോഡ് സൗകര്യം ഉണ്ടാക്കാനുള്ള ബോർഡർ റോഡ് ഓർഗനൈസേഷന്റെ പദ്ധതി :- പ്രൊജക്ട് അരുണാങ്ക്
2020 സെപ്റ്റംബറിൽ ലോകബാങ്ക് പുറത്തിറക്കിയ പ്രഥമ ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് :- 116
2020 ഒക്ടോബറിൽ ഭൗമസൂചിക പദവി ലഭിച്ച സിക്കിമിലെ ‘ഡമല്ല ഖുർസാനി’ എന്തിന്റെ ഇനമാണ് :- മുളക്
ഐഎസ്ആർഒയുടെ രണ്ടാമത്തെ സ്പേസ് പോർട്ട് നിലവിൽ വരുന്നത് :- കുലശേഖരപട്ടണം
ഡ്രോണുകളുടെ സഹായത്തോടെ ആവശ്യ മരുന്നുകൾ,വാക്സിനുകൾ എന്നിവ എത്തിക്കാനായി ‘Medicine from the sky’ പദ്ധതി ആരംഭിച്ച സംസ്ഥാനം :- തെലുങ്കാന
The Commom wealth of Cricket എന്ന കൃതി എഴുതിയത് ആര് :- രാമചന്ദ്ര ഗുഹ
സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ വരുന്നത് :- കണ്ണൂർ സബ് ജയിൽ
പരിസ്ഥിതി സംരക്ഷണ ആശയത്തിന് UN 2021 ‘Land for Life’ പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ :- ശ്യാം സുന്ദർ ജ്യാനി
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ പിയർ ബ്രിഡ്ജ് നിലവിൽ വരുന്നത് :- മണിപ്പൂർ
ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വനിതകളുടെ നൈപുണ്യ വികസനത്തിനായി ഗൂഗിൾ ഇന്ത്യ ആരംഭിച്ച പദ്ധതി :- Digi Pivot
വികൺസോൾ ആപ്പ് വികസിപ്പിച്ചെടുത്തത് :- Techgentia company
2020 മെയിൽ ആൻഡ്രോയ്ഡ് ഫോണുകൾ ബാധിച്ച മൊബൈൽ ബാങ്കിംഗ് മാൽവെയർ :- ഇവന്റ് ബോട്ട്
2020 ജനുവരിയിൽ ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച മാൽവെയർ :- ഷോപ്പർ
2020 ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ സിനെ ബാധിച്ച മാൽവെയർ :- ബ്ലാക്ക് റോക്ക്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ന്യൂമോണിയ വാക്സിൻ :- Pneumococcal Conjugate Vaccine
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സ്ഫോടന വസ്തുക്കൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന എയർക്രാഫ്റ്റ് :- റെയ്ഡർ-എക്സ്
2019 പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാളികൾ :- ഗീത ഗോപിനാഥ്, T വിനോദൻ
അരുൺ ജെറ്റ്ലി മെമ്മോറിയൽ സ്പോർട്സ് കോംപ്ലക്സ് നിലവിൽ വരുന്നത് :- Hiranagar , ജമ്മുകാശ്മീർ
2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വേദി :- കൊളംബിയ
സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി തിരഞ്ഞെടുത്തത് :- പെരുങ്കുളം
2022 ലെ 108 – മത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി :- പൂനെ
ശാസ്ത്ര രംഗത്തേക്ക് വനിതകളെ ആകർഷിക്കാനായി 2020 മാർച്ചിൽ ആരംഭിച്ച പദ്ധതി :- വിജ്ഞൻ ജ്യോതി
2020 ലെ World Press Freedom Index ഇൽ ഇന്ത്യയുടെ സ്ഥാനം :- 142
അറബിക്കടലിൽ രൂപം കൊണ്ട ” നിസർഗ്ഗ ” ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം :- ബംഗ്ലാദേശ്
ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച തത്വങ്ങളെ അടിസ്ഥാനമാക്കി ” നോട്ട് മെനി , ബട്ട് വൺ ” എന്ന പുസ്തകമെഴുതിയത് :- G K ശശിധരൻ
67 – മത് National Film Award ഇൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത് :- സിക്കിം
ബിബിസി വേൾഡ് ഹിസ്റ്ററി മാഗസിൻ ഗ്രേടെസ്റ്റ് ലീഡർ ഓഫ് ഓൾ ടൈം ആയി തെരഞ്ഞെടുത്ത സിഖ് രാജാവ് :- മഹാരാജ രഞ്ജിത് സിംഗ്
The ഇക്കോ ബാഗ് എന്ന പുസ്തകത്തിൻറെ രചയിതാവ് :- K റൗളിംഗ്
ബംഗ്ലാ രാഷ്ട്രപിതാവായ ഷേക്ക് മുജീബ് റഹ്മാനെ കൊലപ്പെടുത്തിയത് ബംഗ്ലാദേശ് അടുത്തിടെ തൂക്കിലേറ്റിയ വ്യക്തി :- അബ്ദുൽ മജീദ്
യുഎസ് ബഹിരാകാശ സംഘടനയായ നാസയുടെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ ഭൂമിക്കു സമാനമായ ബാഹ്യ ഗ്രഹം :- കെപ്ലർ 1649 C
സമുദ്രത്തിൽ നിന്നും ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ കണ്ടെത്തിയ രാജ്യം :- ഓസ്ട്രേലിയ
നാസയുടെ മാർസ് ഹെലികോപ്റ്ററിന് INGENUITY എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജയായ വനിത :- വനീസാരൂപാനി
അമേരിക്കയിൽ മിന്നിപോളിസിൽ പോലീസിൻറെ മർദ്ദനത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരൻ :- ജോർജ് ഫ്ലോയ്ഡ്
ജോർജ് ഫ്ലോയ്ഡ് നിൻറെ മരണത്തെതുടർന്ന് അമേരിക്കയിൽ പടർന്നുപിടിച്ച പ്രതിഷേധങ്ങളുടെ പേര് :- ബ്ലാക്ക് ലൈവ്സ് മേറ്റർ
റിച്ചാർഡ് ഡോക്കിൻസ് അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ കാരൻ :- ജാവേദ് അക്തർ
വാഷിംഗ്ടൺ ഡിസി സ്ഥിതിചെയ്യുന്ന നാസയുടെ ആസ്ഥാനമന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തത് :- മേരി W ജാക്സൺ
2020 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യൻ വനിത :- കൃതിക പാണ്ഡെ
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) ചെയർമാനായ ആദ്യ ഇന്ത്യൻ വംശജൻ :- കൃഷ്ണേന്ദു മജുംദാർ .
സംസ്ഥാനത്തെ ആദ്യ തരിശു രഹിത പഞ്ചായത്ത് :- ചെങ്കൽ (Tvm)
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്റെ ചെയർമാൻ :- ഗിരീഷ് ചന്ദ്ര ചതുർവേദി
2021 മെയ് മാസത്തിൽ അന്തരിച്ച സാഹിത്യകാരനും നടനുമായിരുന്ന വ്യക്തി :- മാടമ്പ് കുഞ്ഞുകുട്ടൻ ( യഥാർത്ഥനാമം മാടമ്പ് ശങ്കരൻ നമ്പൂതിരി )
അടുത്തിടെ അന്തരിച്ച ഫ്ലയിങ് സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഒളിമ്പ്യൻ :- മിൽഖാ സിംഗ്
നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി വീണ്ടും നിയമിതനായ വ്യക്തി :- അമിതാഭ് കാന്ത്
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ :- ഐഎൻഎസ് വിക്രാന്ത്
കേന്ദ്ര സർക്കാരിന്റെ 2020ലെ സ്മാർട്ട്സിറ്റി പുരസ്കാരത്തിൽ സംസ്ഥാന വിഭാഗത്തിൽ ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം :- ഉത്തർപ്രദേശ്
ജമ്മു കാശ്മീരിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് ആകുന്ന ആദ്യ വനിത :- മാവ്യ സുന്ദർ
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമ്മാണ കമ്പനിയായ മൈക്രോസോഫ്റ്റ്ന്റെ പുതിയ ചെയർമാനായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ :- സത്യ നാദെല്ല
ഇന്ത്യയുടെ 75th സ്വാതന്ത്ര്യദിനത്തിൽ ജനങ്ങൾക്ക് ദേശീയ ഗാനം ആലപിച്ച് അത് Upload ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ് :- രാഷ്ട്രഗാൻ.ഇൻ
UNESCO യുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഫ്രാൻസിലെ പ്രസിദ്ധമായ Light House :- Cordouan Light House
2021 ജൂലൈ യിൽ 24 മണിക്കൂറും ടാപ്പിൽ നിന്നും ശുദ്ധ ജലം ലഭ്യമാക്കുന്നതിനായി Sujal/Drink from water എന്ന പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ നഗരം :- പുരി(ഒഡിഷ)
ലോക പരിസ്ഥിതി സംരക്ഷണ ദിനം :- ജൂലൈ 28
ഒടുവിൽ നീ എത്തിയോ എന്ന കവിത രചിച്ചത് :- സച്ചിദാനന്ദൻ