FREE PSC TALKZ

Current Affairs 8

Kerala PSC

  • ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ വൈറസ് :- 6
  • 2020 ലെ UNESCO ചെയർ പാർട്ണർ പദവി ലഭിച്ച കേരളത്തിലെ പഞ്ചായത്ത് :-  പരിയാരം
  • ഏറ്റവും കൂടുതൽ തവണ ഗ്രാമി അവാർഡ് വാർഡ് നേടുന്ന വനിതാ എന്ന നേട്ടം കൈവരിച്ചത് :- ബിയോൺസ്
  • ഹരിയാന സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ :- കപിൽ ദേവ്
  • 2020ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തിൽ ഉപയോഗിച്ച ബാലറ്റ് നിറം :- വെള്ള
  • 2021 ilശാസ്ത്രസാഹിത്യ പരിഷത്തിന് പുതിയ പ്രസിഡണ്ടായി നിയമിതനായത് :-  ഒ എം ശങ്കരൻ
  • കൃഷിവകുപ്പിന് കീഴിൽ Plantation കോർപ്പറേഷൻ പുറത്തിറക്കിയയ കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം :- ഒസിയാന
  • അടൽ tunnel നീളം :- 02 Km
  • തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഏത് മ്യൂസിയമാണ് മുസ്ലീം ദേവാലയമായി പരിവർത്തനം ചെയ്തത് :-  ഫഗിയ സോഫിയ 
  • 2020 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ കരസേനയുടെ ചരിത്രത്തിലാദ്യമായി പരേഡ് നയിച്ച വനിത :-  ടാനിയ ഷേർഗിൽ 
  • ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലി സംരക്ഷണ കേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം :-  ഉത്തരാഖണ്ഡ്
  • ഇന്ത്യയിൽ ആദ്യമായി മാസ്ക് A T M നിലവിൽ വന്ന നഗരം :-  സഹാറൻപൂർ (UP) 
  • കൊറോണ വൈറസിനെ പ്രതിരോധിക്കാൻ Do The Five കാമ്പെയിൻ ആരംഭിച്ചത്  :-  ഗൂഗിൾ
  • ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ നിലവിൽ വരുന്നത് :-  ദുർഗ്ഗാപൂർ (WB )
  • കേരളാ ലളിത കലാ അക്കാദമിയുടെ ട്രൻസ് ജെൻഡേഴ്സ് ആർട്സ് ഫെസ്റ്റിവലിന്റെ പേര് :-  സമന്വയ
  • പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത് :-  2020 ജനുവരി 10
  • 2020 US Open പുരുഷ. വിഭാഗം ചാമ്പ്യൻ :-  ഡൊമനിക്ക് തീം (ഓസ്ട്രിയാ ) ( വനിത  :-  നവോമി ഒസാക )
  • ലോകത്ത് ആദ്യമായി തടി ഉപയോഗിച്ച് നിർമ്മിച്ച ഉപഗ്രഹം വിക്ഷേപിക്കുന്ന ബഹിരാകാശ ഏജൻസി :- European Space Agency – WISA Woodsat
  • 2021 ലെ ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി :- കുവൈറ്റ് സിറ്റി
  • മലാല യൂസഫ് സായി സ്കോളർഷിപ്പ് നിയമം പാസാക്കിയ രാജ്യം :- അമേരിക്ക
  • “The Little Book of Encouragement” എന്ന പുസ്തകം എഴുതിയതാര് :- ദലൈലാമ
  • പ്രഥമ പിസി മഹലനോബിസ ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം ലഭിച്ചത് ആർക്ക് :- സി രംഗരാജൻ
  • 2020 ഏപ്രിൽ ഒന്നിന് നടന്ന ബാങ്ക് ലയനത്തിൽ ഇന്ത്യൻ ബാങ്കിൽ ലയിച്ച ബാങ്ക് ഏതാണ് :- അലഹബാദ് ബാങ്ക്
  • കിഫ്ബിയുടെ ഓംബുഡ്സ്മാൻ :- സലിം ഗംഗാധരൻ
  • 2020 ൽ നടന്ന ഖേലോ ഇന്ത്യൻ യൂണിവേഴ്സിറ്റി ഗെയിംസിൽ ഫുട്ബോൾ കിരീടം നേടിയ യൂണിവേഴ്സിറ്റി :- കേരള യൂണിവേഴ്സിറ്റി
  • കേരള ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കുന്ന മാർഗ്ഗരേഖ :- ഓറഞ്ച് ബുക്ക്
  • അൻപതാം കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥ :- തോട്ടപ്പൻ  – പിഎസ് റഫീഖ്
  • കുടുംബശ്രീ വനിതകൾക്കായി പത്താംതരം ഹയർസെക്കൻഡറി തുല്യത കോഴ്സുകളിൽ പഠിക്കുവാൻ അവസരം ഒരുക്കുന്ന പദ്ധതി :- സമ
  • 2021 ജനുവരിയിൽ സംസ്ഥാനത്തെ പഠിക്കാൻ മിടുക്കരായ നിർധനരായ 10,000 വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുന്നതിന് ആരംഭിക്കുന്ന പദ്ധതി :- One School One IAS
  • തിരുവനന്തപുരത്തുള്ള ഉള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ നവധി സ്മരണ നിലനിർത്താൻ ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത് :- ഡോ. സുനിൽ പി ഇളയിടം
  • ഫാക്ടറി തൊഴിലാളികളുടെ സുരക്ഷാ ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഫാക്ടറികളിൽ എത്തി ആരോഗ്യ വിഷയങ്ങളിൽ പരിശീലനം നൽകുന്ന പദ്ധതി :- സുരക്ഷാ രഥം
  • ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഉള്ള സംസ്ഥാന സാക്ഷരതാ മിഷൻ പദ്ധതി :- ചങ്ങാതി
  • 2021 ജനുവരി കേരളത്തിലെ Para Sailing പദ്ധതി ആരംഭിച്ച ബീച്ച് :- Hawa Beach(കോവളം )
  • കേരളത്തെ വികലാംഗ സൗഹൃദ സംസ്ഥാനം ആക്കാൻ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി :- അനുയാത്ര
  • കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തികനഷ്ടം നേരിട്ട കാർഷികമേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നത്തിനായി കേരള സർക്കാർ പദ്ധതി :- സുഭിക്ഷ കേരളം
  • കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യൻ ആർമിക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനു Chief of Army Staff Commendation ന് അർഹനായത് :- Amresh Kumar Chaudhary
  • തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി  :- ഓപ്പറേഷൻ അനന്ത
  • 2021 ലെ ന്യൂയോർക് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുത്തത് :- പച്ച ( സംവിധാനം :-  ശ്രീ വല്ലഭാൻ )
  • ഗ്രാമീണ മേഖലകളിൽ ബസ് സർവീസ് ലഭ്യമാക്കുന്നതിനുള്ള KSRTC യുടെ പദ്ധതി :- ഗ്രാമവണ്ടി
  • WhatsApp ന് ബദലായി കേന്ദ്രമന്ത്രലയം അവതരി പ്പിച്ച ആപ്ലിക്കേഷൻ :- സന്ദേശ്
  • വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ഒളിപിക് റെക്കോർഡോടെ സ്വർണ്ണം നേടിയ ജമൈക്കൻ താരം :- എലെയ്ൻ തോംസൺ‌
  • കേരളത്തിൽ മൃഗസംരക്ഷണമേഖലയിൽ വാക്സിങ് നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്നത് :- Institute of Animal Health and Veterinary Biologicals( പാലോട് :- തിരുവനന്തപുരം )
  • ഐക്യരാഷ്ട്രസഭയുടെ ‘International Migration 2020  Highlights ‘പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം :-  ഇന്ത്യ
  • 2021 – ലെ ജ്ഞാനപ്പാന പുരസ്‌കാരം ലഭിച്ചത് ആർക്ക് :- KB ശ്രീദേവി
  • ഇന്ത്യയുടെ Intelligence Bureau 27 – )0 മേധാവി ആര് :- അരവിന്ദ് കുമാർ
  • കേരളാനിയമസഭയിൽ പ്രതിപക്ഷനേതാവ് ആകുന്ന എത്രാമത്തെ വ്യക്തി ആണ് VD സതീഷൻ:-11
  • 11 – )0മത് ദേശീയ കൃഷി വിക്ജ്ഞൻ കേന്ദ്ര കോൺഫറൻസ് 2020 – ന്റെ വേദി :- New Delhi
  • കേരളത്തിലെ ആദ്യ സമ്പൂർണ മാലിന്യ മുക്ത ശുചിത്വ പദവി ലഭിക്കുന്ന മുനിസിപ്പാലിറ്റി :- വടകര
  • ചരിത്രത്തിൽ ആദ്യമായി രഞ്ജിട്രോഫി നടക്കാതിരുന്ന വർഷം :- 2020
  • 2020 – ലെ ISL കിരീടം നേടിയ ടീം :- Atletico De Kolkata
  • കേരളത്തിൽ ആദ്യമായി Covid – 19 ആരോഗ്യ സേവനങ്ങൾ എല്ലാം ഒറ്റനമ്പറിൽ ലഭ്യമാകുന്നതിനായി ‘സ്നേഹ’ എന്ന പദ്ധതി ആരംഭിച്ച ജില്ല :- മലപ്പുറം
  • NITI Aayog – ന്റെ 2020 – 2021 സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ കേന്ദ്രഭരണ പ്രദേശം :- Chandigarh
  • കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് :- അന്തിക്കാട്
  • ശ്രീനഗറിലെ ആദ്യ വനിതാ ഐജി :- ചാരു സിൻഹ
  • ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ മെട്രോ :- ഡൽഹി
  • 2020 ലെ സഞ്ജയൻ അവാർഡ് :- എൻ കെ ദേശം
  • 2021 ലെ UN കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെ വേദി :- ഗ്ളാസ്‌കോ
  • ഏഷ്യൻ ക്രിക്കറ്റ് കൗണ്സിൽ പ്രസിഡന്റ് :- ജയ് ഷാ
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി :- വാസുകി
  • 2021 ഹരിവരാസന പുരസ്‌കാര ജേതാവ് :- എം ആർ  വീരമണി  രാജു
  • കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :-കൊയിലാണ്ടി
  • കേരളത്തിന്റെ ഔദ്യോഗിക തവള :- പാതാള തവള/മാവേലി തവള (നാസികബട്രാക്കസ് സഹ്യാദ്രെൻസിസ് )
  • ഭിന്നശേഷി ക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ :- S H പഞ്ചാപ കേശവൻ
  • 51 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ്ണ മയൂരം നേടിയ ചിത്രം :- In to the darkness
  • ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിൽ 1 ദിവസത്തേക്ക് മുഖ്യമന്ത്രി പദം അലങ്കരിച്ചത് :- സൃഷ്ടി ഗോസ്വാമി
  • ഇന്ത്യയിലെ ആദ്യ ലേബർ മൂവ്മെന്റ് മ്യൂസിയം :- ആലപ്പുഴ
  • പതിമൂന്നാം ബഷീർ പുരസ്കാരം :- MK Sanu
  • ഇന്ത്യയിലെ ആദ്യ ജിയോ തെർമ്മൽ പവർ പ്രൊജക്ട് :- ലഡാക്കിലെ പുഗ വില്ലേജിൽ
  • പന്തളം കേരള വർമ്മ സാഹിത്യ അവാർഡ് :- ശ്രീകുമാരൻ തമ്പി
  • ഇന്ത്യ ഇന്ത്യോനേഷ്യ സംയുക്തമായി അറബിക്കടലിൽ നടത്തിയ നാവികാഭ്യാസം :- പാസക്സ്
  • ഇസ്രയേൽ പുതിയ പ്രസിഡണ്ട് :- ഐസക് ഹെർട്സൊഗ്
  • ഇസ്രയേൽ പുതിയ പ്രധാന മന്ത്രി :- നഫ്താലി ബെന്നറ്റ്
  • കേന്ദ്രമന്ത്രിസഭയിൽ പുതുതായി നിയമിതനായ റെയിൽവെ മന്ത്രി :- അശ്വനി വൈഷ്ണവ്
  • അന്റാർട്ടിക്കയിൽ ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ പുതിയസസ്യം :- ബ്രയം ഭാരതിയൻസിസ്
  • ഇന്ത്യയിലെ ആദ്യ ചലിക്കുന്ന ശുദ്ധജല ടണൽ അക്വേറിയം നിലവിൽ വന്നത് :- ബാംഗ്ലൂർ
  • 2021 മാർച്ചിൽ വോട്ടവകാശ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി കേരളത്തിൻറെ ഇലക്ഷൻ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം :-  സഞ്ജു സാംസൺ
  • ചന്ദ്രോപരിതലത്തിൽ ഗവേഷണകേന്ദ്രം ആരംഭിക്കുന്നതിനായി ഒപ്പുവച്ച രാജ്യങ്ങൾ :- ചൈന, റഷ്യ
  • ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമായി പ്രഖ്യാപിച്ച മധ്യ അമേരിക്കൻ രാജ്യം :- എൽസാവദോർ
  • പാവപ്പെട്ടവർക്ക് 5 രൂപയ്ക്ക് ഭക്ഷണം നൽകുന്ന മാ_പദ്ധതി ആരംഭിച്ച സംസ്ഥാനം :-  ബംഗാൾ
  • ഏത് സ്റ്റേഡിയത്തിനാണ് നരേന്ദ്രമോദിയുടെ പേര് നൽകിയത് :-  മൊട്ടേര സ്റ്റേഡിയം (ഗുജറാത്ത്)
  • ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി കരാറൊപ്പിട്ട SHAH TOOT ഡാം എവിടെ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് :-  കാബൂൾ
  • 2021 ലെ ലോറസ് പുരസ്കാരം നേടിയ കായിക താരങ്ങൾ :-  പുരുഷവിഭാഗം – റാഫേൽ നദാൽ, വനിതാവിഭാഗം  – നവോമി ഒസാക്ക
  • 2021ലെ 47 മത് G7 ഉച്ചകോടിയുടെ വേദി  :-  ബ്രിട്ടൺ
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട നഗരം :-  ലിവർപൂൾ
  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന പദ്ധതി :- സ്നേഹപൂർവ്വം
  • 2021 – ലെ Hepatitis ന്റെ തീം എന്താണ് :- Hepatitis: Can’t wait
  • 2021 – ൽ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ സാഹിത്യ സംസ്കാര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയത് ആരാണ് :- ഏഴാച്ചെരി രാമചന്ദ്രൻ
  • പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾക്കായി സ്പെഷ്യൽ 40 എന്ന സ്കോഡ് ആരംഭിച്ച സംസ്ഥാനം :-  മധ്യപ്രദേശ്
  • രാജ്യത്തെ ഹോക്കി താരങ്ങളെ ഒരുമിപ്പിക്കാൻ ആയി ഹോക്കി ഇന്ത്യ അവതരിപ്പിച്ച പ്ലാറ്റ്ഫോം :- ഹീറോസ് കണക്ട്
  • കെ എസ് ആർ ടി സി യുടെ ലൂബ് ഷോപ്പ് ( ഓയിൽ കട) ശൃംഖലയിലെ ആദ്യ ഷോപ്പ് നിലവിൽ വരുന്ന ജില്ല :- എറണാകുളം
  • കേരളത്തിൽ ആദ്യമായി ശ്വാസനാളം മുറിഞ്ഞത് കൂട്ടിച്ചേർക്കുന്നതിനായുള്ള ശസ്ത്രക്രിയ ആയ ട്രോമാറ്റികൽ ട്രക്കിയൽ ട്രാൻസാക്ഷൻ നടത്തിയ ആശുപത്രി :- ലൂർദ്ദ് ആശുപത്രി( എറണാകുളം)
  • ചൈന ഉയർത്തുന്ന ഭീഷണി നേരിടുന്നതിനായി ഈഗിൾ ആക്ട് പാസാക്കിയ രാജ്യം :- അമേരിക്ക
  • എസ് ഐ പദവി നൽകി കേരള പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ച ഹ്യൂമനോയ്ഡ് റോബോട്ട് :- കെ പി ബോട്ട്
  • കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കാന്റീൻ പ്രവർത്തനം ആരംഭിച്ച ജില്ല :- പാലക്കാട്
  • 2021 ജനുവരിയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മേധാവിയായി നിയമിച്ചത് :- ബി. സന്ധ്യ
  • പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികളെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണ കേന്ദ്രം ആരംഭിച്ച പദ്ധതി :- അക്ഷര പാത്രം
  • 2021ലെ പതിനൊന്നാമത് ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് :- അനുരാജ് ബസു
  • 2021 യു എസ് താലിബാൻ സമാധാന കരാർ ഒപ്പിട്ടത് എവിടെവച്ചാണ് :- ഖത്തർ
  • ബുദ്ധ ഇൻ ഗാന്ധാര എന്ന കൃതിയുടെ കർത്താവ് :- സുനിത ദ്വിവേദി
  • ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ നിരീക്ഷണത്തിനായി 2021 ഫെബ്രുവരി 28 ന് വിക്ഷേപിച്ച ഉപഗ്രഹം :- സിന്ധു നേത്ര
  • തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് റേഡിയോയുടെ പേര് :- ഹലോ വോട്ടേഴ്സ് ( ഉദ്ഘാടനം ചെയ്തത് രാംനാഥ് കോവിന്ദ്)
  • 2021 ൽ E-Governance നുള്ള ദേശീയ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള പദ്ധതി :- സേഫ് കൊല്ലം
  • 2021 മെയിൽ കളനാശിനി ആയ GLYPHOSATE നിരോധിച്ച സംസ്ഥാനം :- തെലുങ്കാന
  • 2021 ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ നവോമി ഒസാക്ക ഏത് രാജ്യക്കാരിയാണ് :- ജപ്പാൻ.
  • 2020ലെ ഗാന്ധി സമാധാനപുരസ്‌കാര ജേതാവ് :- ഷേയ്ഖ് മുജീബുൽ റഹ്മാൻ
  • 2019 – സുൽത്താൻ ഖാബുസ് ബിൻസെയ്‌ദ് പുരസ്കാരത്തുക  :- 1കോടി രൂപ
  • 2021ൽ കേരള നിയമ സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് :- തോമസ് ഐസക്
  • 2021 – 22 വർഷത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചത് :- N. ബാലഗോപാൽ
  • ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ “ബ്ലൂ ഫ്ലാഗ് “ലഭിച്ച കേരളത്തിലെ തീരപ്രദേശം :- കാപ്പാട് (കോഴിക്കോട് )
  • 2021 G20 ഉച്ചകോടി വേദി :- ഇറ്റലി ( 2022 :- ഇന്തോനേഷ്യ, 2023 :- ഇന്ത്യ, 2024 :- ബ്രസീൽ )
  • 2020 APEC ഉച്ചകോടി നടന്നത് :- ക്വലാലംപൂർ – nov20 ( 2021 :- ന്യൂസിലാൻഡ് )
  • ടൈം മാഗസിന്റെ ആദ്യത്തെ “KID OF THE YEAR”അവാർഡ് നേടിയ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർത്ഥിനി :- ഗീതാഞ്ജലി റാവു
0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x