FREE PSC TALKZ

Current Affairs 7

Kerala PSC

  • ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവത്തിന്റെ 100-ാം വാർഷികമാണ് 2021 ഫെബ്രു വരിയിൽ ആചരിച്ചത് :- ചൗരിചൗരാ സംഭവത്തിന്റെ
  • അന്റാർട്ടിക്കയിൽനിന്ന് കണ്ടെത്തിയ അപൂർവ ധാതുവിന് നൽകിയിട്ടുള്ള പേര് :- ജറോസൈറ്റ്
  • 2021-ലെ ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തത് :- ബംഗ്ലാദേശ്
  • 2021-ൽ മഹാവീരചകം മരണാനന്തര ബഹുമതിയായി ലഭിച്ചതാർക്ക് :- കേണൽ സന്തോഷ് ബാബു
  • ഏത് യൂറോപ്യൻ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് കാജകല്ലാസ് :- എസ്റ്റോണിയ
  • 2021 ജനുവരിയിൽ ജയിൽ ടൂറിസം ആരംഭിക്കാൻ തീരുമാനിച്ച് സംസ്ഥാനമേത് :- മഹാരാഷ്ട്ര
  • ഏതൊക്കെ രാജ്യങ്ങളുടെ വ്യോമസേനകൾ നടത്തിയ സംയുക്ത അഭ്യാസമായിരുന്നു ഡെസർട്ട് നൈറ്റ് 2021 :- ഇന്ത്യ-ഫ്രാൻസ്
  • 2019-ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര് :- വാഴേങ്കട വിജയൻ
  • 2020-ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയതാര് :- കിഴക്കൂട്ട് അനിയൻ മാരാർ
  • അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ കേരള സർക്കാർ ആരംഭിക്കുന്ന വെബ്സൈറ്റ് :- ജന ജാഗ്രത
  • രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം :- കേരളം
  • യുഎൻ ഉപദേശക സമിതിയിൽ അടുത്തിടെ അംഗത്വം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ :- ജയന്തി ഘോഷ്
  • ഏതൊക്കെ രണ്ടു നഗരങ്ങൾ കടയിലാണ് രാജ്യത്തെ ആദ്യത്തെ എയർ ടാക്സി സർവീസ് ആരംഭിച്ചത് :- ഹിസാർ (ഹരിയാന – ഛത്തീസ്ഗഡ് )
  • ഇൻഷുറൻസ് ഭേദഗതി ബിൽ 2021 രാജ്യസഭയിൽ പാസാക്കിയത് :- മാർച്ച് 18
  • ഗ്രാമീണ മേഖലകളിൽ എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി :- ഗ്രാം ഉജ്ജ്വല സ്കീം
  • 3000 വർഷം പഴക്കമുള്ള’ആറ്റൻ നഗരം ‘കണ്ടെത്തിയ രാജ്യം :- ഈജിപ്ത്
  • പോഷകാഹാര ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതി ലേക്കായി ആരോഗ്യമന്ത്രി ഹർഷവർധൻ ഉദ്ഘാടനം ചെയ്ത പദ്ധതി :- ആഹാർ ക്രാന്തി
  • പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കൂടുതൽ റോഡുകൾ നിർമ്മിച്ച സംസ്ഥാനം :- ഛത്തീസ്ഗഡ്
  • ഗോൾഡ് സിറ്റി ഈസ് കൾച്ചറൽ ഫോറം 2021 ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് :- അരവിന്ദ് കെജ്രിവാൾ
  • അടുത്തിടെ ഇന്ത്യയുടെ ധനകാര്യ സെക്രട്ടറി ആയി നിയമിതനായത് :- ടിവി സോമനാഥൻ
  • പൈപ്പ് ലൈൻ വഴി ആശുപത്രി കിടക്കകളിൽ നേരിട്ട് ഓക്സിജൻ സപ്ലൈ എത്തിക്കുന്ന പദ്ധതിയായ പ്രാണ പ്രോജക്ട് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി :- തൃശ്ശൂർ മെഡിക്കൽ കോളേജ്
  • 37 വർഷങ്ങൾക്കുശേഷം പ്രവർത്തനമാരംഭിക്കുന്ന അസാമിലെ എയർപോർട്ട് :- രൂപ്സി എയർപോർട്ട്
  • വൈൽഡ് എലമെൻസ് ഫൗണ്ടേഷൻ നൽകുന്ന വൈൽഡ് ഇന്നവേറ്റർ അവാർഡ് 2021 അർഹയായ ആദ്യ ഏഷ്യൻ വനിത :- കൃതി കാരന്ത്
  • അടുത്തിടെ മൊബൈൽ ഫോൺ ഉൽപ്പാദനം നിർത്തലാക്കിയ സൗത്ത് കൊറിയൻ ഇലക്ട്രോണിക്സ് കമ്പനി :- എൽ ജി ഇലക്ട്രോണിക്സ്
  • ഡെസേർട്ട് ക്നൈറ്റ് എന്നത് ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള വ്യോമാഭ്യാസമാണ് :- ഫ്രാൻസ് ( location :: ജോധ്പൂർ , രാജസ്ഥാൻ) Jan 2021
  • കുട്ടികളുടെ സുരക്ഷയ്ക്കായി മലയാളത്തിൽ പരെൻ്റ്സ് ഗൈഡ് പുറത്തിറക്കിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ. :- ഇൻസ്റ്റാഗ്രാം
  • പുരുഷന്മാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യത്തെ വുമൺ അമ്പയർ :- ക്ലെയർ പോളോസാക്
  • പ്രമേഹനിയന്ത്രണത്തിന് അന്താരാഷ്ട്ര ഡയബറ്റിസ് അസോസിയേഷൻ അംഗീകരിച്ച ഫലം :- ചക്ക
  • കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020 മാതൃഭാഷ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്  :- Dr അശോക് ഡിക്രൂസ്
  • ഗർഭഛിദ്രത്തിന് അനുമതി നൽകിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം :- അർജൻറീന
  • ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡസ്ക് ആരംഭിച്ചത് :- തെലുങ്കാന
  • തമിഴ്നാട് രൂപീകരിച്ച പ്രത്യേക സാമ്പത്തിക ഉപദേശക സമിതി അംഗമായ നോബൽ സമ്മാന ജേതാവ് :- എസ്തേർ ദഫ്ലോ
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസിറ്റഡോം കോച്ച് വിന്യസിച്ച പാത :- മംഗളൂരു ജംഗ്ഷൻ -യശ്വന്തപുർ
  • ടോക്കിയോ ഒളിമ്പിക്സിന് ജൂറി മെമ്പർ ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ :- പവൻ സിങ്ങ്.
  • 2021 ജൂലൈ 200 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ ദിനപത്രം :- മുംബൈ സമാചാർ
  • ഐഎസ്ആർഒ വിജയകരമായി ലോക Duration ഹോട്ട് ടെസ്റ്റ് നടത്തിയ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ എൻജിൻ :- വികാസ് എൻജിൻ
  • ക്യൂബയിൽ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ Conjugated കോവിഡ് വാക്സിൻ :- സോബറിന 2
  • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പർവതം കീഴടക്കിയ മലയാളി :- Vishal Venugopal
  • പാക്കിസ്ഥാനിലെ ആദ്യ വനിതാ ഹിന്ദു ജഡ്ജി :- സുമൻ കുമാരി
  • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം വാങ്ങാൻ ഒരുങ്ങുന്ന രാജ്യം :- മലേഷ്യ
  • മനുഷ്യനെപ്പോലെ പേശി അസ്ഥിവ്യൂഹം എന്നിവ ചലിപ്പിക്കാനും വിയർപ്പ് ഉൽപാദിപ്പിക്കാൻ കഴിവുള്ളതുമായ റോബോട്ട് :- Kengoro
  • ബെവ്ക്യൂ രൂപവൽക്കരിച്ച കമ്പനി :- ഫെയർകോഡ്
  • 2021 ജനുവരിയിൽ നടന്ന 33-മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി :- തിരുവനന്തപുരം ( Theme – പകർച്ചവ്യാധികൾ: അപകടസാധ്യതയും ആഘാതലഘൂകരണവും)
  • 2020 നവംബറിൽ കേരളത്തിലെ കെഎസ്എഫ്ഇ സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡ് :- ഓപ്പറേഷൻ ബചത്
  • 2019-20 ൽ സ്വരാജ് ട്രോഫി നേടിയ മികച്ച ജില്ലാ പഞ്ചായത്ത് :- തിരുവനന്തപുരം
  • DRDO വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈൽ :- രുദ്രം
  • കേരളത്തിലെ ആദ്യ സൈക്ലോൺ ഷെൽട്ടർ നിലവിൽ വന്നത് :- മാരാരിക്കുളം
  • വാട്സാപ്പിൽ ബാങ്കിംഗ് സർവീസുകൾ ആരംഭിച്ച ബാങ്ക് :- ബാങ്ക് ഓഫ് ബറോഡ
  • കേരള സർക്കാരിന്റെ കഥകളി പുരസ്കാരം 2020 നേടിയത് :- സദനം കൃഷ്ണൻകുട്ടി
  • മിഷൻ ഭഗീരത എന്ന പേരിൽ കുടിവെള്ള ബ്രാൻഡ് ആരംഭിച്ച സംസ്ഥാനം :-തെലുങ്കാന
  • ഏഷ്യയിലെ തന്നെ ഏറ്റവും വലിയ Cattle പാർക്ക് നിലവിൽ വരുന്നത് :- സേലം
  • മരടിൽ പൊളിച്ച ഫ്ലാറ്റുകളിൽ ഏറ്റവും വലുത് :- ജെയിൻ കോറൽ കോവ്
  • ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത് :- കെയിൻ വില്യംസൺ 
  • “മൈ ഒബ്സസീവ് ജേർണി ടു ഒളിമ്പിക് ഗോൾഡ് “ആരുടെ Autobiography :- അഭിനവ് ബിന്ദ്ര
  • ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുവാനുള്ള കേരള സർക്കാർ പദ്ധതി :- E ക്യൂബ്
  • പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർഥികളെ സേ പരീക്ഷയ്ക്ക് സജ്ജമാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി :- ഉയരെ
  • കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്നത് :- ബ്രഹ്മപുരം
  • ലോകത്താദ്യമായി മരുഭൂമിയിൽ ആണവനിലയം നിർമ്മിക്കുന്ന രാജ്യം :- ചൈന
  • ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ :- മാഗ് ലെവ് ട്രെയിൻ( ചൈന 600km/h)
  • അന്തരിച്ച ബാഡ്മിന്റൺ അന്താരാഷ്ട്ര കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം :- നന്ദു നടേക്കർ
  • വൃയോമഗതാഗതത്തിലെ മലിനീകരണം കുറയ്ക്കാൻ ജെറ്റ് സീറോ പ്ലാൻ തുടങ്ങിയ രാജ്യം :- ബ്രിട്ടൻ
  • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം വാങ്ങാനൊരുങ്ങുന്ന രാജ്യം :- മലേഷ്യ
  • 2021 ലെ  ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്ന വ്യക്തി :- ബോറിസ് ജോൺസൺ
  • അന്തരാഷ്ട്ര ബൂക്കർ പ്രൈസ് 2020  നേടിയത് :- മറിക ലുകാസ് റെയ്ൻവേൾഡ്
  • WHO 2020-2030  ദശകത്തെ എന്തായിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് :- Decade of Healthy  Ageing
  • 2018 ലെ ബുക്കർ സമ്മാനത്തിന് ആദ്യ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ :- സഞ്ജീവ് സഹോട്ട ( നോവൽ:ചൈന റൂം )
  • 2020 ലെ ബുക്കർ പുരസ്‌കാരം ലഭിച്ചത് :- ഡഗ്ലസ് സ്റ്റുവർട്ട്
  • 2021ലെ ഇന്റർനാഷണൽ ബുക്കർപ്രൈസ്‌ ജേതാവ് :- ഡേവിഡ് ദിയോപ് (novel :- At night all blood is black ) ( 2020 :- marieke lucas Rijneveld, novel :- The discomfort of evening )
  • ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ G-SAT  30 വിക്ഷേപിച്ചത് എന്നാണ് :- 2020  January 17
  • 2020 ഫെബ്രുവരി പ്രസിദ്ധികരിച്ച  കറപ്ഷൻ ഇൻഡസ് 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം :- 80
  • 67 മത്   ദേശിയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത സിനിമ :- മരയ്ക്കാർ അറബികടലിന്റെ സിംഹം
  • കൊവാക്സിൻ നിർമാതാക്കൾ ആരാണ് :- ഭാരത് ബയോടെക് , ഹൈദരാബാദ്
  • 2020 -2021 കേരള ബഡ്ജറ്റ് കവർ പേജ് എന്തായിരുന്നു :- വെടിയേറ്റ് വീണ ഗാന്ധിജി
  • ഏത് രാജ്യത്താണ് ഗോനി ചുഴലിക്കാറ്റ് അടുത്തിടെ നാശം വിതച്ചത് :- ഫിലിപിൻസ്
  • 2021ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ :- മേഘ രാജഗോപാൽ
  • യുഎസ് അസോസിയേറ്റ് അറ്റോണി ജനറൽ ആയ ഇന്ത്യൻ വംശജ :- വനിതാ ഗുപ്ത
  • World ഫുഡ് പ്രൈസ് 2020 ജേതാവ് :- രത്തൻലാൽ
  • 2020 ലെ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടത് :- എറിൻ ലിസ് ജോൺ
  • 2020 നവംബറിൽ കേരളത്തിൽ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ച നഗരം :- കൊച്ചി
  • 2021 ലെ ഹാൻഡ് ബോൾ വേൾഡ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ  :- ഡെൻമാർക്ക്
  • 2020-ലെ ജെസിബി പുരസ്കാരം നേടിയ “മീശ” ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് :- ജയശ്രീ കളത്തിൽ ( മീശ എഴുതിയത് എസ് ഹരീഷ് )
  • 2020 ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം നേടിയത് :- എം കെ സാനു
  • 2020ലെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത് :- പ്രഭാവർമ്മ
  • 2021ലെ ആബേൽ പുരസ്കാരജേതാക്കൾ :- ലാസ്ലോ ലാവോസ്, ആവി വിഗ് ഡേർസൺ
  • മലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പോലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ ആരംഭിച്ച ജൻഡർ ഹെല്പ് സെന്റർ :-  സനേഹിത
  • 2020 ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തുറമുഖങ്ങൾ :- മഞ്ചേശ്വരം, കൊയിലാണ്ടി
  • പരമ്പരാഗത സസ്യ സമ്പത്തുകൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി :-  ആരോഗ്യ വൻ
  • വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പ്രോജക്ട് എയർ കെയർ ആരംഭിച്ച സംസ്ഥാനം  :-  ഹരിയാന
  • ഉപഭോക്താക്കളെ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കുന്നതിനായി ‘സേഫ് പേ’ ആരംഭിച്ച പെയ്മെന്റ് ബാങ്ക് :- എയർടെൽ പെയ്മെന്റ് ബാങ്ക്
  • 2020-21 ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് പ്രകാരം കോവിഡ് ബാധിച്ചവരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ച സംസ്ഥാനം :- കേരളം
  • 5 മുതൽ 12 വരെയുള്ള പ്രായ വിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകാൻ കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി :- സ്പ്രിൻ്റ്
  • കൊച്ചിയിലെ ബിനാലെയ്ക്ക് സമാനമായി ആലപ്പുഴയിൽ സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ട് എക്സിബിഷൻ :- ലോകമേ തറവാട്
  • കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായത് :- S സുഹാസ് IAS
  • ടോക്കിയോ ഒളിമ്പിക്സിലെ ചിയർ സോങ്ങ് Hindusthan wayയ്ക്ക് ഈണം നൽകിയത് :- AR Rahman
  • 2020 ൽ മരട് ഫ്ലാറ്റ് പൊളിക്കുന്ന തിനായി ആയി സ്പോടനം നടത്താൻ സഹായിച്ച കമ്പനി  :-   ജെറ്റ് Demolition
  • 2020 Ganga Gayakh Festival നടത്താൻ തീരുമാനിച്ചത് :-    Uttarakhand
  • India ൽ കോവിഡ് ബാധിച്ച ആദ്യ എംഎൽഎ :-  J Anpazhakan
  • കേരള ആദായനികുതിയുടെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായ ആദ്യ വനിത :-  ശശികല നായർ
  • 2020 അത് ഇസ്രായേൽ വികസിപ്പിച്ച ബാലിസ്റ്റിക് മിസൈൽ :- Intersepter – Arrow 2
  • ടോക്കിയോ ഒളിമ്പിക്സിൽ 5000 മീറ്ററിൽ നിന്ന് പിന്മാറിയ ബ്രിട്ടീഷ് ഒളിമ്പ്യൻ :-  മുഹമ്മദ് ഫറാ
  • മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യ പ്ലാൻറ് ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്തത് എവിടെ :-  ഭുവനേശ്വർ
  • 2021 റിന്യൂവബിൾ എനർജി കൺട്രി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം :-  3
  • അടുത്തിടെ വനിതകൾക്ക് വോട്ടവകാശം കിട്ടിയ രാജ്യം :-  ന്യൂസിലൻഡ് 
  • 2021 ആഗോള മാധ്യമ ചലച്ചിത്ര ഉച്ചകോടി വേദി :-  ഇന്ത്യ
  • അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ച് റിപ്പോർട്ട് നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം :-  ബീഹാർ
  • 2021 പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം :-  പാകിസ്ഥാൻ
  • 2021 നിയമസഭാ ഇലക്ഷൻ പശ്ചിമബംഗാൾ വിജയി :-  TMS
  • മൊഹാലി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുതിയ പേര് :-  ബൽബീർ സിംഗ് സീനിയർ
  • ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മുല്ലപൂ എന്ന് അർത്ഥം വരുന്ന ചുഴലിക്കാറ്റ് :-  യാസ്
  • കേരളത്തിലെ പ്ലസ് ടു പരീക്ഷയിലെ വിജയശതമാനം :- 94 ( കൂടുതൽ :- എറണാകുളം, കുറവ് :- പത്തനംതിട്ട)
  • SSLC വിജയശതമാനം :- 47
  • മരട് എന്ന പ്രദേശം ഉൾപ്പെട്ട കോസ്റ്റൽ റെഗുലേഷൻ സോൺ :- CRZ 3
  • 2021 ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം :- PSLV C51
0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x