FREE PSC TALKZ

Current Affairs 5

Kerala PSC

  • കേരളത്തിലെ ആദ്യത്തെ സാമ്പത്തിക സാക്ഷരത പഞ്ചായത്ത് :- മങ്കര
  • കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ് സർവീസ് :- പ്രതീക്ഷ
  • ഇന്ത്യയുടെ ഇരുപത്തിനാലാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ :- സുശീൽ ചന്ദ്ര
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ :- വാലി ഫങ്ക്
  • 2021 ലെ കാൻ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം :- അനെറ്റ് ( സംവിധാനം- ലീയൂസ് കാരക്സ് ) 
  • 2021 കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് ലഭിച്ചതാർക്ക് :- പ്രഭാവർമ്മ
  • കേന്ദ്രസർക്കാർ പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗം ആയി എല്ലാ വീടുകളിലും ടാപ്പ് വാട്ടർ കണക്ഷൻ ലഭ്യമാക്കിയ രണ്ടാമത്തെ കേന്ദ്രഭരണപ്രദേശം :- പോണ്ടിച്ചേരി
  • 2021 ലെ AIBA Men’s world cup Boxing Championship ന് വേദിയാവുന്നത് :- Belgrade
  • 2011 മെയിൽ താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട അണക്കെട്ട് :- ദഹ്ല അണക്കെട്ട്
  • 2021 മേയിൽ പ്രമുഖ അമേരിക്കൻ ന്യൂസ് പേപ്പർ ആയ വാഷിംഗ്ടൺ പോസ്റ്റിൻറെ ആദ്യ വനിത എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിത ആയത് :- Sally Buzbee
  • വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെ നിരീക്ഷിക്കുന്നതിന് ബീഹാർ സംസ്ഥാനം പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ :- Hit Covid
  • ലോക തണ്ണീർത്തട ദിനം ( ഫെബ്രുവരി 2) 2021 പ്രമേയം :- Wetlands and Water
  • 2021 ഏപ്രിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യ നിയോ Bank :- Ace Money New Bank
  • 2021-ൽ വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യത്തെ വുഡൻ സാറ്റലൈറ്റ് :- Wisa Woodsat ( വിക്ഷേപിക്കുന്നത് യൂറോപ്യൻ സ്പേസ് ഏജൻസി)
  • 2021 ജൂണിൽ ചൈനയുടെ ബഹിരാകാശ നിലയം ആയTiangog ലേക്ക് ബഹിരാകാശ യാത്രികരെ വിജയകരമായി എത്തിച്ച ബഹിരാകാശ വാഹനം :-Shenzhou -12
  • 2021 ജൂണിൽ കായിക മേഖലയിൽ കൂടുതൽ ഉയരങ്ങൾ ലക്ഷ്യമിട്ട് പഞ്ചാബ് സംസ്ഥാനംആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ :- Khedo Punjab
  • അന്തരിച്ച കമ്പ്യൂട്ടറിലെ Cut, Copy, Paste കമാൻഡുകൾ കണ്ടെത്തിയ വ്യക്തി  :- ലാറി ടെസ്ലർ
  • അന്തരിച്ച തൃക്കോട്ടൂർ ന്റെ കഥാകാരൻ എന്നറിയപ്പെടുന്ന വ്യക്തി :- K ഖാദർ
  • അന്തരിച്ച ഇന്ത്യൻ ഐടി വ്യവസായത്തിന് പിതാവ് :- ഫാക്കിർ ചന്ദ് കോലി (F C കോലി )
  • അന്തരിച്ച ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഉദ്യോഗസ്ഥ :- വിജയലക്ഷ്മി രമണൻ
  • അന്തരിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ മുഖ്യമന്ത്രി :- സയ്യിദ അൻവാര തൈമൂർ(അസം )
  • അന്തരിച്ച രാജ്യത്തെ ആദ്യ Cardiac Clinic സ്ഥാപക :- S. പത്മാവതി
  • അന്തരിച്ച BLACK PANTHER എന്ന ഹോളിവുഡ് സിനിമയിലെ നായകൻ :- ചാഡ്വിക് ബോസ്മാൻ
  • അന്തരിച്ച “കേരള ഹോക്കിയുടെ ദ്രോണാചാര്യർ” എന്നറിയപ്പെടുന്ന വ്യക്തി :- ശ്രീധർ ഷേണായി
  • അന്തരിച്ച “കേരള സൈബർ “എന്നറിയപ്പെടുന്ന നടനും സംഗീതജ്ഞനുമായ വ്യക്തി :- പാപ്പുക്കുട്ടി ഭാഗവതർ
  • അന്തരിച്ച, ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ  സ്ഥാപകൻ :- കുളത്തൂർ ഭാസ്കരൻനായർ
  • അന്തരിച്ച സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക :- ലില്ലി തോമസ്
  • ട്വിറ്റർ മാതൃകയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം :- ക്യൂ ആപ്പ്
  • കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിതനായ മുൻ ഫുട്ബോൾ താരം :- ഐ എം വിജയൻ
  • കേരളത്തിലെ ആദ്യ കാർഷിക എഫ് എം റേഡിയോ നിലയം :- കുട്ടനാട് 0 എഫ് എം
  • കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത രാജ്യാന്തര ക്രൂസ് ടെർമിനൽ :- സാഗരിക
  • 2020 ലെ മിസ് ഇന്ത്യ കിരീടം നേടിയ വനിത :- മാനസ വാരണാസി
  • പാർലമെൻറ് അംഗങ്ങളുടെ ഡ്രസ്സ് കോഡിൽ നിന്ന് ടൈ ഒഴിവാക്കിയ രാജ്യം :-  ന്യൂസിലാൻഡ്
  • 2021ലെ ലോക പയർ വർഗ്ഗ ദിനത്തിന് ഫെബ്രുവരി 10 പ്രമേയം :- #love പൾസസ്
  • സമൂഹമാധ്യമങ്ങളിൽ 50 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ കായികതാരം :- ക്രിസ്ത്യാനോ റൊണാൾഡോ
  • നക്സൽ ബാധിത മേഖലകളിലെ ഓപ്പറേഷനുകൾ ക്കായി വനിതാ കമാൻഡോ സംഘത്തെ നിയമിച്ച സിആർപിഎഫ് ഇൻറെ പ്രത്യേക സേനാവിഭാഗം :- കോബ്ര ഫോഴ്സ്
  • തിരുവനന്തപുരത്ത് ഓഖി സ്മാരക പാർക്ക് നിലവിൽ വന്ന സ്ഥലo :- പൊഴിയൂർ
  • അന്തരിച്ച കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി :- K K ഉഷ
  • കർഷകരുടെ ഉന്നമനത്തിനായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം :- കേരളം
  • ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വെബ് റേഡിയോ :- ഹലോ വോട്ടേഴ്സ്
  • കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് :- പുഴക്കൽ ( തൃശ്ശൂര്)
  • 2021 ലെ ദേശീയ  വനിതാ ഓൺലൈൻ ചെസ് കിരീടം നേടിയത് :- വന്തിക അഗർവാൾ
  • സംസ്ഥാന ബാലസംരക്ഷണ കമ്മീഷൻറെ ബാലസൗഹൃദം പദ്ധതി ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്  :- ഗോപിനാഥ് മുതുകാട്
  • കോടതി നടപടികൾ യൂട്യൂബ് വഴി തൽസമയം സംപ്രേക്ഷണം നടത്തിയ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി  :- ഗുജറാത്ത്
  • കുടുംബശ്രീ ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പുതിയ പദ്ധതി :- ശ്രീ ഷോപ്പി
  • സംസ്ഥാന ആരോഗ്യ വകുപ്പിൻറെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ :- മോഹൻലാൽ
  • നാട്ടു മാം തോപ്പുകൾ എന്ന പദ്ധതി ആരുടെ ഓർമ്മയ്ക്കായി കൃഷി വകുപ്പ് ആരംഭിച്ചത് :- സുഗതകുമാരി
  • അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ അറബ് രാജ്യങ്ങളുമായി ഒപ്പുവെച്ച സമാധാന ഉടമ്പടി :- എബ്രഹാം ഉടമ്പടി
  • ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും ഇന്ത്യയിൽ സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് മാസ്റ്റർ കാർഡിന് വിലക്കേർപ്പെടുത്തിയ സ്ഥാപനം :- RBI
  • മാസ്റ്റർ കാർഡിന്റെ ആസ്ഥാനം :- ന്യൂയോർക്ക്
  • അമേരിക്കയുടെ നാഷണൽ ഡ്രഗ് കണ്ട്രോൾ പോളിസി ഓഫീസ് മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ :- രാഹുൽ ഗുപ്ത
  • ഭരണഘടനയുടെ 194 വകുപ്പ് പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് :-  സംസ്ഥാന നിയമനിർമ്മാണ സഭകളിലെ അംഗങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും
  • മൗണ്ട് സിനബംഗ് അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് എവിടെ :- ഇന്തോനേഷ്യ (സുമാത്ര ദ്വീപ്)
  • ഇന്ത്യയിൽ കാപ്പി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം :- കർണാടക ( 2nd – ആന്ധ്രാപ്രദേശ്, 3rd – കേരളം)
  • മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എഡ്ജ്യു ട്രക്ക് ഇന്റർനാഷണൽ’ നൽകുന്ന 2021 ഗ്ലോബൽ എമിനൻസ് സ്ഥാനം നേടിയത് ആരാണ് :- മനു മെൽവിൻ ജോയി
  • വ്യവസായ സ്ഥാപനങ്ങളിലെ ഏകീകൃത പരിശോധനയ്ക്കായി സംസ്ഥാനം ഏർപ്പെടുത്തിയ പുതിയ സംവിധാനം :- KCIS (KERALA CENTRAL INSPECTION SYSTEM )
  • NCERT രൂപംനൽകിയ സംയോജിത അധ്യാപകർക്കുള്ള പരിശീലന പദ്ധതി :- നിഷ്‌ഠാ  0
  • CBSE 3 മുതൽ 8 ക്ലാസ് വരെയുള്ള പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച പുനർമൂല്യനിർണയ സംവിധാനം :- സഫൽ
  • ഒന്നാം ക്ലാസിന് മുൻപുള്ള പഠന പരിശീലന പദ്ധതി :- വിദ്യാ പ്രദേശ്
  • കേന്ദ്ര സർക്കാരിന്റെ തദ്ദേശീയ വീഡിയോ കോൺഫറൻസ് സോഫ്റ്റ് വെയർ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ ആപ്ലിക്കേഷൻ :- കൺസോൾ
  • മലയാള സർവ്വകലാശാലയിൽ നിന്നും ഡിലീറ്റ് നൽകാൻ തീരുമാനിച്ച നാല് മലയാളികൾ ആരെല്ലാം :- ഡോക്ടർ എം ലീലാവതി, K സാനു, സദനം കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് നമ്പൂതിരി
  • മലയാള സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ ആര് :- അനിൽ വള്ളത്തോൾ
  • Covid19 പ്രതിസന്ധിയും നാഗരികതയുടെ പരിഹാസവും എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് :- കൈലാഷ് സത്യാർത്ഥി
  • മത്സ്യമേഖലയിലെ സംസ്കരണവും വിപണനവും ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി :- പരിവർത്തനം
  • സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി :- സജി ചെറിയാൻ
  • ഇരുപതാമത് ടോംയാസ് പുരസ്കാരം ലഭിച്ചതാർക്ക് :- എം ടി വാസുദേവൻ നായർ
  • തമിഴ്നാട് സർക്കാരിന്റെ പുതിയ “തകയ് സാൽ തമിഴർ” പുരസ്‌കാരം ലഭിച്ചത് :- സഖാവ് എൻ ശങ്കരയ്യ
  • ലോകമാകെ പ്രചരിപ്പിക്കപ്പെട്ട കൊറോണ വൈറസ് ചിത്രം നിർമ്മിച്ച വ്യക്തികൾ :- എയർഗൺ, ഡാൻ ബിഗിൻസ്
  • ഗ്ലോബൽ എമിനൻസ് 2021 പുരസ്കാരം നേടിയതാര് :- മനു മെൽവിൻ ജോയ്
  • മിൽമയുടെ പുതിയ ചേർമാൻ ആരാണ് :- S മണി
  • ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ ഇതിഹാസ താരവും അർജുന അവാർഡ് ജേതാവും ആയിരുന്ന കായികതാരം ആരാണ് :- നന്ദു നടിക്കാർ
  • ടോക്കിയോ ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടിയ ജപ്പാൻ നിന്റെ നീന്തൽ താരം ആരാണ് :- യൂയി ഓഹഷി
  • US Center for ഡിസൈസ് കണ്ട്രോൾ Prevention ആഗോള ഭീകഷണി ആയി പ്രഖ്യാപിച്ച പുതിയ Fungus :- കാൻഡിസ ഒറീസ്
  • ടോക്കിയോ ഒളിപ്പിച്സിൽ US സിനു വേണ്ടി ടേബിൾ ടെന്നീസ് കളിക്കുന്ന മലയാളി :- നിഹിൽ കുമാർ
  • അതിവേഗ ബഹിരകാശാ യാത്രയിൽ വിജയിച്ച ആമസോൺ സ്ഥാപകൻ :- ജെഫ് ബെസോസ്
  • 2020 ലളിതാംബിക അന്തർജനം പുരസ്കാരം :- B. Lal
  • ലോകത്തിലെ ആദ്യ Covid Vaccine സ്വീകരിച്ച വ്യക്തി :- മാർഗരറ്റ് കെനിൻ
  • ബുറേവി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം :- മാലിദ്വീപ്
  • 2020 ഡിസംബർ അംബേദ്കർ Museum തുറന്നത് :- London
  • 2020 December ഇസ്രായേൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചു ഇന്ത്യയുടെ അയൽ രാജ്യം :- Bhutan
  • 2020 സഞ്ജയൻ അവാർഡ് ജേതാവ് :- K. ദേശം
  • പുതുതായി നിർമ്മിക്കുന്ന Parliament മന്ദിരത്തിന്റെ ആകൃതി :- ത്രികോണം
  • നാട്ടു മാവിൻ്റെ സംരക്ഷണത്തിനായി സംസ്ഥാന ക്യഷി വകുപ്പ് ആരംഭിച്ച പദ്ധതി :- നൂറ് മാന്തോപ്പ്
  • 2020 December അടൽ വാജ്പേയുടെ 18 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത് :- Himachal Pradesh
  • London ലെ Cambridge university രസതന്ത്ര വിഭാഗത്തിന് ഏത് Indian Scientist പേരാണ് നൽകിയത് :- യൂസഫ് ഹമീദ്
  • വൈദ്യുത ലൈനുകളിലെ അപകടങ്ങൾ പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ KSEB സ്ഥാപിച്ച പദ്ധതി :- ഓപ്പറേഷൻ ശുദ്ധി
  • Singing after the storm എന്ന പുസ്തകം എഴുതിയത് :- ജിജി തോംസൺ
  • രാജ്യാന്തര അഴിമതി വിരുദ്ധ ദിനം :- ഡിസംബർ 9
0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x