FREE PSC TALKZ

Current Affairs 4

  • ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർപ്ലാന്റ് നിർമിക്കുന്ന രാജ്യം :- സിംഗപ്പൂർ
  • ടോക്കിയോ ഒളിമ്പിക്സ് 2020 ആദ്യ സ്വർണം നേടിയത് :- ചൈന
  • ഇന്റർനാഷണൽ ചെസ്സ് ഡേ :- ജൂലൈ 20
  • സമ്പൂർണ്ണ ഭിന്ന ശേഷി മണ്ഡലം ആകാൻ ഒരുങ്ങുന്ന നിയമസഭാമണ്ഡലം :- ബേപ്പൂർ
  • രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത് :- മുംബൈ
  • ഇന്ത്യയിൽ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്റ്റ് നിലവിൽ വരുന്നത് :- ലഡാക്ക്
  • 2022 KHELO ഇന്ത്യ യൂത്ത് ഗെയിംസ് വേദി :- ഹരിയാന
  • പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി ആരംഭിച്ച പദ്ധതി :- ജി സ്യൂട്ട്
  • കൊച്ചി വിമാനത്താവളത്തിൽ ആരംഭിക്കുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതി :- ഓപ്പറേഷൻ പ്രവാഹ്
  • 2021ജൂലൈയിൽ കേരള ആർട്ട്‌ lovers അസോസിയേഷൻ (കല ) സാംബശിവൻ മെമ്മോറിയൽ അവാർഡ് നേടിയത് :- പ്രൊഫസ്സർ എം കെ സാനു
  • സംസ്ഥാത്തെ ആദ്യ സമ്പൂർണ വാക്‌സിനേഷൻ കൈവരിച്ച ടൂറിസ്റ്റ് കേന്ദ്രം :- വൈത്തിരി ( വയനാട് )
  • മരങ്ങൾ വെച്ചു പിടിപ്പിക്കുന്നവർക്ക്‌ പുരസ്ക്കാരം നൽകുന്നതിനായി ‘Ankur’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം :- മധ്യപ്രദേശ്
  • ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് മെഡിസിൻ സെന്റർ ആരംഭിച്ച സംസ്ഥാനം :- ഉത്തരാഖണ്ഡ്
  • 67 -ത് ദേശിയ പുരസ്‌കാരം മികച്ച മലയാള സിനിമ :- കള്ളനോട്ടം
  • 2021 കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്ക്കാരം നേടിയ ഇന്ത്യാക്കാരി :- പായൽ കപാഡിയ
  • Over it Hoe to face life’s Hurdles with Grit Hustle and Grace എന്ന പുസ്തകം എഴുതിയത് :- Lolo Jones
  • 2021 ജൂലൈയിൽ അന്തരിച്ച ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ് :- Steven Weinberg
  • സത്രീസാക്തീകരണം ലക്ഷ്യമിട്ടു പശ്ചിമബംഗാൾ സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ധനസഹായ പദ്ധതി :- ലക്ഷ്മിർ Bhandar Scheme
  • ശാസ്ത്രജ്ഞൻ ഇ സി ജി സുദർശൻ ജീവചരിത്ര പരമായ പ്രകാശത്തേക്കാൾ വേഗത്തിൽ എന്ന പുസ്തകത്തിന്റെ രചയിതാവ് :- പി ജെ കുര്യൻ
  • Laureus World Sports Award 2020 സ്പോർട്ടിംഗ് മുവ്മെൻറ് ഓഫ് ദ ഇയർ ലഭിച്ചത് ആർക്കാണ് ( Laureus World Sports ബഹുമതി നേടിയ ആദ്യ ഇന്ത്യക്കാരൻ ) :- സച്ചിൻ ടെണ്ടുൽക്കർ
  • സ്വരാജ് ട്രോഫി 2018-19 മികച്ച പഞ്ചായിതതിനുളള ഒന്നാം സ്ഥാനം നേടിയത് :- പാപ്പിനിശ്ശേരി (കണ്ണൂർ)
  • 2020 മാർച്ചിൽ കടമ്മനിട്ട പുരസ്കാരത്തിന് അരഹനാകുനത് ആര് :- കെ.ജി ശങ്കരപ്പിള്ള
  • തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജൻമദിനം ( ഫെബ്രുവരി 24 ) സ്റ്റേറ്റ് വുമൻ ചിൽഡ്രസ് പ്രൊട്ടക്ഷൻ ഡേ ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ ഏത് :- തമിഴ്നാട്, കർണാടക
  • അടുത്തിടെ ഉപ്പുസതൃഗഹം മെമ്മോറിയൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ് :- ദണ്ഡി (ഗുജറാത്ത്)
  • ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരെ ജനാധിപത്യ അവകാശങ്ങൾക്കായി പത്തുലക്ഷം പേർ 2020 പുതുവത്സരദിനത്തിൽ പടുകൂറ്റൻ റാലി നടത്തിയത് :- ഹോങ്കോങ്
  • ബഹാദൂർ എന്ന വിളിപ്പേരുള്ള യുദ്ധവിമാനം :- MiG-27
  • 2021ലെ ഹരിവരാസന പുരസ്കാര ജേതാവ് :- MR വീരമണി രാജു
  • 2020 ഡിസംബറിൽ എം കെ ആർ ഫൗണ്ടേഷൻ കർമ്മ പുരസ്കാരത്തിന് അർഹയായത് :- കെ കെ ശൈലജ
  • 2020 ഡിസംബറിൽ ബിബിസിയുടെ ഓൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായത് :- ചേതൻ ശർമ
  • ഉത്തർപ്രദേശിലെ ജവഹർ എയർപോർട്ടിലെ പുതിയ പേര് :- നോയിഡ ഇന്റർനാഷണൽ എയർപോർട്ട്
  • Vajpayee the years that changed India എന്ന പുസ്തകത്തിന്റെ രചയിതാവ് :- ശക്തി സിൻഹ
  • Reporting India my 70 years journey as a journalist എന്ന പുസ്തകത്തിന്റെ കർത്താവ് :- പ്രേം പ്രകാശ്
  • 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച അയോധ്യ എന്ന പുസ്തകത്തിന്റെ രചയിതാവ് :- മധവ്  ബന്ധാരി
  • ആർട്ടിക് പര്യവേഷണ ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം :- Artica M
  • 2021 ജൂണിൽ ഫ്രാൻസിലെ പാരീസിൽ നടന്ന അർച്ചെറി വേൾഡ് കപ്പിൽ സ്വർണം നേടി ലോക റാങ്കിൽ ഒന്നാമത് എത്തിയ ഇന്ത്യൻ വനിത :- ദീപിക കുമാരി
  • ലോകാരോഗ്യ സംഘടന മലമ്പനി മുക്ത രാജ്യമായി പ്രഖ്യാപിച്ചത് :- ചൈന
  • 2021 ടോക്കിയോ പരാളിമ്പിക്സിനു ലോക റെക്കോർഡോഡ് കൂടി യോഗ്യത നേടിയ ഇന്ത്യൻ പാര അതലറ്റ് :- ദേവേന്ദ്ര ജജരിയ
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ്‌ സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം :- ജയപൂർ ( രാജസ്ഥാൻ )
  • 2021 ജൂലൈയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആയി നിയമിതനായത് :- വി. വേണു
  • 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേന്ദ്ര കായിക മന്ത്രലയം ആരംഭിക്കുന്ന ക്യാമ്പയിൻ :- ചിയർ ഫോർ ഇന്ത്യ
  • നിർമാണ രംഗത്ത് ഹരിതോർജം ഉപയോഗിക്കുന്നതിനു കേരളത്തിലെ ആദ്യ എൽ. പി. ജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് നിലവിൽ വന്നത് :- പയ്യനൂർ ( കണ്ണൂർ )
  • 2021 ൽ 20 മത് ടോംയാസ് പുരസ്കാരത്തിന് അർഹനായത് ആര് :- എം. ടി. വാസുദേവൻ നായർ
  • ബോക്സിങ്ങിൽ പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നത് ലക്ഷ്യമിട്ട് കേരള സംസ്ഥാന കായിക വകുപ്പ് ആരംഭിക്കുന്ന  പദ്ധതി :-  പഞ്ച്
  • ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത് :- റാൻ ഓഫ് കച്ച് ( ഗുജറാത്ത്‌ )
  • 2021 മാർച്ചിൽ കേന്ദ്ര സർക്കാർ കാലാവധി നീട്ടി പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ :- K Vijaya Ragavan
  • 50-താമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവനടനായി തെരഞ്ഞെടുത്തത് :- Fahad Fasil
  • 2020-ലെ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച ശൗര്യചക്രക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ വ്യോമസേന വിങ് കമാൻഡർ :- വിശാഖ് നായർ
  • സൂപ്പർ ഹീറോസ് ആർ എവരി വെയർ എന്ന കൃതിയുടെ രചയിതാവ് :- കമല ഹാരിസ്
  • 2020ലെ പി ഭാസ്കരൻ പുരസ്കാരം ലഭിച്ചത് :- കെ ജയകുമാർ
  • കർഷകർക്കായി വൈദ്യുതി സബ്.സി.ഡി നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം :- മധ്യപ്രദേശ്
  • 2020-ലെ ടെമ്പിൾടൺ പുരസ്കാരത്തിന് അർഹനായത് :- Francis Collins
  • 2021 ലെ വേൾഡ് യൂത്ത് സ്കിൽസ് ദിനത്തിന്റെ പ്രമേയം :- Reimaging youth skills post pandemic
  • ടാപ്പിൽനിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ നഗരം :- പൂരി ( ഒഡീഷ)
  • തമിഴ്നാട് സർക്കാരിന്റെ പരമോന്നത ബഹുമതിയായ കലൈമാണി പട്ടം ഇത്തവണ ലഭിച്ച മലയാളി നർത്തകി :- ശ്രീലത വിനോദ്
  • 6-മത് BRICKS പാർലമെന്ററി ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് :- ഓം ബിർള
  • അടുത്തിടെ UNESCOലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട തെലങ്കാനയിലെ ക്ഷേത്രം :- രാമപ്പ ക്ഷേത്രം, വാറങ്കൽ
  • ഇൻഡോ പസഫിക് മേഖലയിലും മധ്യപൂർവ പ്രദേശത്തും യുഎസ് പങ്കാളിത്ത ബന്ധം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾക്കായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി :- ആന്റണി ബ്ലിങ്കൺ
  • IMFന്റെ രൂപീകരണ ചർച്ചകളിൽ പങ്കെടുത്ത ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ :- ഇർവിംഗ് ഫിഷർ
  • ഒളിംപിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം :- റൈസ ലിയ(13വയസ് 203ദിവസം )
  • വിവേചനത്തിന് അതീതമായ ഒളിമ്പിക്സ് സന്ദേശത്തിന്റെ ഭാഗമായി ടോക്കിയോ ഒളിമ്പിക്സ് ഔദ്യോഗിക ദീപം തെളിയിച്ചത് :- നവോമി ഒസാക്ക( ജപ്പാൻ)
  • കേരള സാക്ഷരതാ മിഷൻ ആരംഭിച്ച സ്ത്രീധനത്തിനെതിരെ ഉള്ള ക്യാമ്പയിൻ :- സ്ത്രീധന മുക്ത കേരളം
  • രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി :- സുമോദ് ദാമോദർ
  • ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾക്ക് ആംബുലൻസ് പദവി നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം :- മഹാരാഷ്ട്ര
  • ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് വീഡിയോ കാണുന്നതിനായി ആരംഭിച്ച വീഡിയോ ഷെയറിംഗ് നെറ്റ്‌വർക്ക് :- ഫെയ്സ്ബുക്ക് വാച്ച്
  • 2022 ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജൃം :- ഇന്തൃ
  • തമിഴ്നാട്ടിൽ പുതിയതായി രുപികരിച ജില്ലകൾ :- തെങ്കാശി,ചെകൽപേട്
  • കൊല്ലവുമായി അതിർത്തി പങ്കിടുന്ന ജില്ല :- തെങ്കാശി
  • ഇൻ്റർനാഷണൽ ഒളിംപിക്സ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം എവിടെ :- ലുസൈന്
  • ഇന്ത്യയുടെ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രിധരൻ്റെ ജീവിതം ആസ്പദമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമ :- രാമ സേതു
  • 2020 മെയ് 12ന് ആത്മ നിർഭർ ഭാരത് പാക്കേജ് പ്രഖ്യാപിച്ച് ധനകാര്യമന്ത്രി :- നിർമല സീതാരാമൻ
  • 2021 ലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി )ഇന്ത്യൻ വുമൺ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മലയാളി :- അഞ്ജു ബോബി ജോർജ്
  • സ്വന്തം സുരക്ഷാ വകവയ്ക്കാതെ കോവിഡ് ബാധിതരെ പരിചരിച്ച് അതിനുള്ള ആദരസൂചകമായി ഏത് മലയാളി കന്യാസ്ത്രീയുടെ പേരാണ് ഇറ്റലിയിലെ റോഡിന് നൽകിയത് :- സിസ്റ്റർ തെരേസ വെട്ടത്ത്
  • ഇന്ത്യൻ റെയിൽവേയുടെ ഹൗറ -കൽക്ക മെയിൽ ട്രെയിനിനെ പുതിയ പേര് :- നേതാജി എക്സ്പ്രസ്സ്
  • ഇന്ത്യയിലെ ആദ്യ ബ്രീത്തിങ് ബാങ്ക് നഗരം :- ജോധ്പൂർ
  • കാലാവസ്ഥാവ്യതിയാന നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം :- ന്യൂസിലാൻഡ്
  • മുൻ ഇന്ത്യൻ ഹോക്കിതാരം ബെൽബീർ സിംഗ്  പേരിൽ നാമകരണം ചെയ്ത ഇന്ത്യൻ സ്റ്റേഡിയം :- മൊഹാലി ഹോക്കി സ്റ്റേഡിയം 
  • ഇന്റർനെറ്റ് പൗരാവകാശം ആക്കി മാറ്റിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം :- കേരളം
  • റെയിൽവേ സേവന നമ്പരായ 139 എത്ര ഭാഷകളിൽ ലഭിക്കും :- 12
  • കേരള സർക്കാരിന്റെ കളരിപയറ്റ് അക്കാദമി നിലവിൽ വന്നത് :- തിരുവനന്തപുരം
  • പൗരത്വ ഭേദഗതി നിലവിൽ വന്നതെന്ന് :- 2020 ജനുവരി 10
  • 2021 നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ട്രെയിൻ സർവീസ് :- മിതാലി എക്സ്പ്രസ്സ്
  • ഐപിഎല്ലിൽ ആദ്യമായി 350 സിക്സർ നേടുന്ന താരം :- ക്രിസ് ഗെയിൽ
  • ഇന്ത്യയിൽ ആദ്യമായി ഡ്രൈവിംഗ് വാക്സിനേഷൻ സെന്റർ നിലവിൽ വന്നത് എവിടെ:- മുംബൈ
3 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x