ഇന്ത്യയിലെ ആദ്യത്തെ GM Rubber വികസിപ്പിച്ചെടുത്ത സ്ഥാപനം :- RRII കോട്ടയം
12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകാവുന്ന രാജ്യത്തെ ആദ്യം covid വാക്സിൻ :- സൈക്കോവ് ഡി വാക്സിൻ (സൈഡസ് കാൻഡില)
രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികളുടെ റാങ്കിംഗ് പട്ടികയിൽ KSEB യുടെ സ്ഥാനം :- 14
തുടർച്ചയായി നാലു തവണ ഒളിമ്പിക്സിൽ പരിശീലകനായി പങ്കെടുത്ത ഇന്ത്യക്കാരൻ :- ദ്രോണാചാര്യ പ്രദീപ് കുമാർ
ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ MH 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത് :- USA
2021 ലെ സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരത്തിന് അർഹനായത് :- Dr S സോമനാഥ്
അഡിനോ ഇട്രാനേസൽ വാക്സിൻ വികസിപ്പിച്ചെടുത്ത കമ്പനി :- ഭാരത് ബയോടെക്
കോവിഡ് പ്രതിരോധത്തിനായി കോർബി വാക്സിൻ നിർമ്മിക്കുന്ന കമ്പനി :- ബയോളജിക്കൽ ഇ
റഷ്യയിൽ നടന്ന international aviation & space show MAKS21 ൽപങ്കെടുത്ത പ്രശംസ നേടിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ :- സാരംഗ്
2021 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത് :- കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ
2021 ലെ K P പ്രഭാകരൻ സ്മാരക പുരസ്കാരത്തിന് അർഹനായത് :- കാനം രാജേന്ദ്രൻ
കേന്ദ്ര സർക്കാരിൻറെ വാക്സിൻ ഡെവലപ്മെന്റ് പ്രോഗ്രാം :- മിഷൻ കോവിഡ സുരക്ഷ
ഐക്യരാഷ്ട്രസഭയുടെ 2020 ലെ നിക്ഷേപ പ്രോത്സാഹന അവാർഡ് നേടിയ ഇന്ത്യൻ ഏജൻസി :- Invest India
ടൈം മാഗസിൻ ഇന്ത്യയിലെ ആദ്യ കിഡ് ഓഫ് ദ ഇയർ ബഹുമതിയ്ക്ക് അർഹയായ ഇന്ത്യൻ വംശജ :- ഗീതാഞ്ജലി റാവു
2021 ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം :- സിംഗപ്പൂർ
മലയാറ്റൂർ സ്മാരക സമിതിയുടെ പതിനാലാമത് മലയാറ്റൂർ അവാർഡ് ലഭിച്ചത് :- ജോർജ് ഓണക്കൂർ ( കൃതി – ഹൃദയരാഗങ്ങൾ )
2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പുരസ്കാരം നേടിയത് :- ഒല്ലൂർ പോലീസ് സ്റ്റേഷൻ (TSR)
2021 ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു വീണ് പ്രളയം ഉണ്ടായത് ഏത് ജില്ലയിൽ :- ചമോലി ( പ്രളയത്തിന്റെ ഭാഗമായി തകർന്നുപോയ വൈദ്യുത പദ്ധതിയാണ് ഋഷിഗംഗ )
കനേഡിയൻ സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ :- മുഹമ്മദ് ജമാൽ
പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വില്ലേജ് :- വയാൻ വില്ലേജ്, ബന്ദിപ്പോര (ജമ്മുകശ്മീർ)
അടുത്തിടെ ലോകബാങ്കിന്റെ ഹൈലെവൽ അഡ്വൈസറി ഗ്രൂപ്പ് അംഗമായി നിയമിതനായ ദേശീയ ആസൂത്രണ കമ്മീഷന്റെ മുൻ ഡെപ്യൂട്ടി ചെയർമാൻ:- മൊണ്ടേക് സിംഗ് അലുവാലിയ
” The 7 Sins of Being A Mother ” എന്ന കൃതിയുടെ രചയിതാവ് :- താഹിറ കശ്യപ് ഖുരാന
ഇന്ത്യന് റെയിൽവേയുടെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി :-കാശി മഹാകാൽ എക്സ്പ്രസ്സ്( ഇൻഡോർ to വാരണാസി )
ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും :- Kadapala Rithvika
2021 ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ യ വനിതാദിനം പ്രമേയം :- വുമൺ ഇൻ ലീഡർഷിപ്പ് അച്ചിവ്മെൻ്റ് ആൻഡ് ഇക്വൽ ഫ്യൂച്ചർ ഇൻ എ കോവിഡ 19 വേൾഡ്
എബിസിഡി ദ മീനിങ് ഓഫ് പീസ് പുസ്തകം രചിച്ചതാര് ആര് :- പൗലോ കോയിലോ
2021 ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസിംഗ് താരം :- ഭവാനി ദേവി
2020 ഏപ്രിലിൽ നെറ്റോ യിൽ അംഗമായ മുപ്പതാമത്തെ രാജ്യം :- നോർത്ത് മാസിഡോണിയ
ബേക്ക് സ്റ്റേജ് ദി സ്റ്റോറി ബിഹൈൻഡ് ഇന്ത്യ ഹൈ ഗ്രോത്ത് ഇയേഴ്സ് എന്ന പുസ്തകം :- മൊണ്ടേക് മുണ്ട സിംഗ് അലുവാലിയ
ഭുമി ശവക്കോട്ട ആകുന്ന കാലം എന്ന രചന :- പി സച്ചിദാനന്ദൻ
ദ ബാങ്കർ എന്ന പേരിൽ ഒരു പുറത്തിറക്കിയ അന്താരാഷ്ട്ര കമ്പനി :- ആപ്പിൾ
2021 മാർച്ച് ഇൻ ദി ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച എക്കണോമിക് ഫ്രീഡം ഇൻഡക്സ് 2021 ഇന്ന് ഇന്ത്യയുടെ സ്ഥാനം :- 121 ( ഫസ്റ്റ് സിംഗപ്പൂർ )
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ ‘എന്ന യാത്ര വിവരണം രചിച്ചതാര് :- അരുൺ എഴുത്തച്ഛൻ
ടാൻ സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് :- സാമിയ സുലുഹു ഹസ്സൻ
നിലവിലെ കേരള നിയമ സഭ സ്പീക്കർ :- MB രാജേഷ്
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ :- ഫഗാക്കു, ജപ്പാൻ
ഇന്ത്യയിലെ ആദ്യ പോളിനേറ്റർ പാർക്ക് :- ഹൽ ദ്വാനി, ഉത്തരാഖണ്ഡ്
13- )മത് ബഷീർ പുരസ്‌കാരം നേടിയതാര് :- MK സാനു
2020ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതാർക്ക് :- യാഷിക ദത്ത്
മൗണ്ട് അന്നപൂർണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത :- പ്രിയങ്ക മോഹിതേ
അടുത്തിടെ ക്ഷീര പ ഥത്തിൽ കണ്ടെത്തിയ ഏറ്റവും ചെറിയ താമോഗർത്തം :- യൂണികോൺ
രാജ്യാന്തര ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി :- CP റിസ് വാൻ
ന്യൂസ്റ്റാർട്ട് ആണവകരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് :- റഷ്യ , യുഎസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്ഥാപിതമാകുന്ന സംസ്ഥാനം :- ഉത്തർപ്രദേശ്
2021 ജൂലൈയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വ്യവസായ സ്ഥാപനങ്ങള്ളിലെ ഏകീകൃത പരിശോധന പോർട്ടൽ :- K- സിസ്
മത്സരയിനമായി മാറിയ സ്കേറ്റ് ബോർഡിൽ ആദ്യ സ്വർണം നേടിയ താരം :- Momiji Nishiya
ഹൈഫുമി ആബെ , ഉദ ആഭേ എന്ന സഹോദരങ്ങൾ ഒളിമ്പിക്സിൽ മത്സരിച്ച ഇനം :- ജൂഡോ
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കോർധുവാൻ ലൈറ്റ് ഹൗസ് ഏത് രാജ്യത്താണ് :- ഫ്രാൻസ്
ഓൺലൈൻ പഠന രംഗത്തെ മുൻനിരക്കാരായ ബൈജു സിംഗപ്പൂർ ആസ്ഥാനമാക്കിയ ഏത് വിദ്യാഭ്യാസ സ്ഥാപനത്തെ ആണ് പുതുതായി ഏറ്റെടുത്തത് :- ഗ്രേറ്റ് ലേണിംഗ്
ഇന്ത്യയിലെ ഏറ്റവും വലിയ എന്ന സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രാജ്യത്തിൻറെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് നിർമ്മിക്കുന്നത് :- മധുര Refinery
ഇക്കണോമിക് ഇൻറലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ഏഷ്യ-പസഫിക് ഹെൽത്ത് ഇന്ത്യയുടെ റാങ്ക് :- 10
ടാറ്റാ ട്രസ്റ്റ് തയ്യാറാക്കിയ 2020-ലെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം :- മഹാരാഷ്ട്ര
ഇൻഡ്യൻ ബഹിരാകാശ വകുപ്പിൻ്റെ വാന്നിജ്യ സ്ഥാപനമായ antrix കോർപറേഷൻ സ്ഥാപിതമായത് :- 1992, ബാംഗ്ലൂർ
വനിത ശാക്തികരണം മുൻനിർത്തി KSFDC നിർമ്മിച്ച മലയാള സിനിമ :- Divorce
സ്ത്രീകളുടെ മാനസിക ആരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനായി ഏതു വകുപ്പ് ആരംഭിച്ച പദ്ധതിയാണ് “സീതാലയം ” :- ഹോമിയോപ്പതി
കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള കേരളസർവ്വകലാശാലയുടെ കാർഷിക പദ്ധതി :- ഹരിതാലയം
ആക്രമണത്തിന് ഇരയാകുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം ലഭിക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയകേന്ദ്രം :- സ്നേഹിത
പെൺകുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി :- കരുത്ത്
കടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അരക്ഷിത സമൂഹത്തിനുള്ള ഉപജീവന പദ്ധതി :- പ്രത്യാശ
“വൈകും മുമ്പേ” എന്ന പുസ്തകം :- ഋഷിരാജ് സിങ്
2020 ലെ O V വിജയൻ പുരസ്‌കാരത്തിന് അർഹമായ ” എന്റെ മൂന്നാമത്തെ നോവൽ” എന്ന കൃതി രചിച്ചത് :- T പത്മനാഭൻ
“Your Best Day is Today” book :- Anupam Kher
PT ചാക്കോ രചിച്ച കൊറോണക്കാലത്തെ കുഞ്ഞൂഞ് കഥകൾ ആരെ ആസ്പതമാക്കിയുള്ളതാണ് :- ഉമ്മൻചാണ്ടി
ദളിത് വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ DGP :- അനിൽകാന്ത്
അടുത്തിടെ ബെഞ്ചമിൻ ബെയിലി ചെയർ ആരംഭിച്ച സർവ്വകലാശാല :- MG സർവ്വകലാശാല