♦️കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്ന അന്വേഷണങ്ങളിലെ ഗൂഢാലോചന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ്റേ നേതൃത്വം ?
👉വി കെ മോഹനൻ
♦️ “മലബാർ കലാപം ഒരു പുനർവായന” എന്ന പുസ്തകം രചിച്ചതാര് ?
👉 കെ ടി ജലീൽ
♦️ IIT ഡൽഹി വികസിപ്പിച്ചെടുത്ത കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ലാപ്ടോപ്പ് ?
👉 ഡോട്ട് ബുക്ക്
♦️തോട്ടപ്പള്ളി തച്ചൻ എന്നത് കേരളത്തിൽ പുതുതായി കണ്ടെത്തിയ എന്തിൻറെ ഇനമാണ് ?
👉നിശാശലഭം
( സെല്യൂടസ് രാമമൂർത്തി -ശാസ്ത്രീയനാമം )
♦️ കാനഡയിലെ ഏത് നഗരമാണ് ആണ് ഗൗരിലങ്കേഷ് ചരമദിനമായ സെപ്റ്റംബർ 5 ഗൗരിലങ്കേഷ് ദിനമായി ആചരിക്കുന്നത് ?
👉ബാർണബി
♦️ ഏത് വ്യക്തിയുടെ ജന്മദിനമാണ് നവംബർ 15 ജനജാതീയ ഗൗരവ ദിവസമായി ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് ?
👉 ബിർസ മുണ്ട
♦️1971-ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയതിൻ്റെ അമ്പതാം വാർഷികത്തിൻ്റേ ഓർമ്മയ്ക്ക് 2021 ൽ ജയ്പൂരിൽ അരങ്ങേറിയ ആഘോഷം ?
👉സ്വർണ്ണ വിജയ് വർഷ്
♦️എകെ ഗോപാലൻ്റേ ഓർമ്മയ്ക്കായി മ്യൂസിയം വരുന്നത് എവിടെ ?
👉 പെരളശ്ശേരി (കണ്ണൂർ)
♦️ 2022 മെയ് 15ന് വത്തിക്കാനിൽ വിശുദ്ധ പദവിയിലേക്ക് ഉയർതുന്ന ദേവസഹായം പിള്ള ( യഥാർത്ഥ പേര് നീലകണ്ഠപിള്ള ) ഏത് മഹാരാജാവിനെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു ?
👉 മാർത്താണ്ഡവർമ്മ
♦️ഇന്ത്യന് റെയിൽവേയുടെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി- കാശി മഹാകാൽ എക്സ്പ്രസ്സ് ഇൻഡോർ to വാരണാസി
♦️ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ
♦️വ്യക്തിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും – kadapala Rithvika
♦️2021 ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ വനിതാദിനം പ്രമേയം – വുമൺ ഇൻ ലീഡർഷിപ്പ് ആൻഡ് ഇക്വൽ ഫ്യൂച്ചർ ഇൻ എ കോവിഡ 19 വേൾഡ്
♦️എബിസിഡി ദ മീനിങ് ഓഫ് പീസ് പുസ്തകം രചിച്ചതാര് ആര് – പൗലോ കോയിലോ
♦️2021 ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസിംഗ് താരം – ഭവാനി ദേവി
♦️2020 ഏപ്രിലിൽ നെറ്റോ യിൽ അംഗമായ മുപ്പതാമത്തെ രാജ്യം – നോർത്ത് മാസിഡോണിയ
♦️ബേക്ക് സ്റ്റേജ് ദി സ്റ്റോറി ബിഹൈൻഡ് ഇന്ത്യ ഹൈ ഗ്രോത്ത് ഇയേഴ്സ് എന്ന പുസ്തകം – മൊണ്ടെങ് സിങ് അലുവാലിയ
♦️ഭൂമി ശവക്കോട്ട ആകുന്ന കാലം എന്ന രചന – പി സച്ചിദാനന്ദൻ
♦️ 2021 മാർച്ച് ഇൻ ദി ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച എക്കണോമിക് ഫ്രീഡം ഇൻഡക്സ് 2021 ഇന്ന് ഇന്ത്യയുടെ സ്ഥാനം – 121 ഫസ്റ്റ് സിംഗപ്പൂർ
♦️ ന്യൂസ്റ്റാർട്ട് ആണവകരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് റഷ്യ -യുഎസ്
♦️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്ഥാപിതമാകുന്ന സംസ്ഥാനം ഉത്തർപ്രദേശ്
♦️ മത്സരയിനമായി മാറിയ സ്കേറ്റ് ബോർഡിൽ ആദ്യ സ്വർണം നേടിയ താരം Momiji Nishiya
♦️ ഹൈഫുമി ആബെ , ഉദ ആഭേ എന്ന സഹോദരങ്ങൾ ഒളിമ്പിക്സിൽ മത്സരിച്ച ഇനം- ജൂഡോ
♦️ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കോർധുവാൻ ലൈറ്റ് ഹൗസ് ഏത് രാജ്യത്താണ് ഫ്രാൻസ്
♦️ ഓൺലൈൻ പഠന രംഗത്തെ മുൻനിരക്കാരായ ബൈജു സിംഗപ്പൂർ ആസ്ഥാനമാക്കിയ ഏത് വിദ്യാഭ്യാസ സ്ഥാപനത്തെ ആണ് പുതുതായി ഏറ്റെടുത്തത് ഗ്രേറ്റ് ലേണിംഗ്
♦️സത്രീകളുടെ മാനസിക ആരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനായി ഏതു വകുപ്പ് ആരംഭിച്ച പദ്ധതിയാണ് “സീതാലയം ” – ഹോമിയോപ്പതി
♦️ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള കേരളസർവ്വകലാശാലയുടെ കാർഷിക പദ്ധതി – ഹരിതാലയം
♦️ആക്രമണത്തിന് ഇരയാകുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം ലഭിക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയകേന്ദ്രം – സ്നേഹിത
♦️ പെൺകുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി – കരുത്ത്
♦️ കടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അരക്ഷിത സമൂഹത്തിനുള്ള ഉപജീവന പദ്ധതി – പ്രത്യാശ
♦️ “വൈകും മുമ്പേ” എന്ന പുസ്തകം – ഋഷിരാജ് സിങ്
♦️ 2020 ലെ O V വിജയൻ പുരസ്‌കാരത്തിന് അർഹമായ ” എന്റെ മൂന്നാമത്തെ നോവൽ” എന്ന കൃതി രചിച്ചത്- T പത്മനാഭൻ
♦️ “Your Best Day is Today” book by- Anupam Kher
♦️ PT ചാക്കോ രചിച്ച കൊറോണക്കാലത്തെ കുഞ്ഞൂഞ് കഥകൾ ആരെ ആസ്പതമാക്കിയുള്ളതാണ് – ഉമ്മൻചാണ്ടി
♦️ ദളിത് വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ DGP – അനിൽകാന്ത്
♦️ ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർപ്ലാന്റ് നിർമിക്കുന്ന രാജ്യം – സിംഗപ്പൂർ
♦️ ടോക്കിയോ ഒളിമ്പിക്സ് 2020 ആദ്യ സ്വർണം നേടിയത്- ചൈന
♦️ ഇന്റർനാഷണൽ ചെസ്സ് ഡേ- ജൂലൈ 20
♦️ സമ്പൂർണ്ണ ഭിന്ന ശേഷി മണ്ഡലം ആകാൻ ഒരുങ്ങുന്ന നിയമസഭാമണ്ഡലം -ബേപ്പൂർ
♦️ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത്- മുംബൈ
♦️ ഇന്ത്യയിൽ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്റ്റ് നിലവിൽ വരുന്നത് –ലഡാക്ക്
♦️ 2022 khelo ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഹരിയാന
♦️ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി ആരംഭിച്ച പദ്ധതി – ജി സ്യൂട്ട്
♦️ ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് മെഡിസിൻ സെന്റർ ആരംഭിച്ച സംസ്ഥാനം
ഉത്തരാഖണ്ഡ്
♦️2021 കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്ക്കാരം നേടിയ ഇന്ത്യാക്കാരി :പായൽ കപാഡിയ