Current Affair Mock Test 7
🟥 CURRENT AFFAIRS 2021-2022
🟥 NUMBER OF QUESTIONS : 52
🟥 TIME : 40 Mins
1 / 52
1) ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനീയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി
2 / 52
2) പാഠപുസ്തകത്തിലെ പ്രമുഖരുടെ ജാതിപ്പേര് ഒഴിവാക്കാൻ തീരുമാനിച്ച സംസ്ഥാനം
3 / 52
3) കൊറോണ വൈറസ് പ്രമേയമാക്കി അംബികാസുതൻ മങ്ങാട് രചിച്ച കഥ
4 / 52
4) കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെൻറർ നിലവിൽ വരുന്നതെവിടെ
5 / 52
5) "ശ്രീ ബാഹുബലി അഹിംസാ ദിഗ്വിജയം" എന്ന ബൃഹദ് കവിതയ്ക്ക് കന്നട ഭാഷയിൽ നിന്നുള്ള 2020-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്?
6 / 52
7 / 52
7) ത്രീഡി പ്രിൻറിംഗ് ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ച എയർക്രാഫ്റ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച രാജ്യം
8 / 52
8) ഇന്ത്യയിലെ കോവിഡ് 19 വാക്സിനുകൾ സൂക്ഷിക്കേണ്ട അനുകൂല താപനില
9 / 52
9) 2021ൽ കനുമാ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം
10 / 52
10) സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ tag നൽകാൻ തീരുമാനിച്ച സംസ്ഥാനം
11 / 52
11) ഇന്ത്യയിലാദ്യമായി ത്രീഡി ഐ സർജറി സൗകര്യം ആരംഭിച്ച നഗരം?
12 / 52
12) ഇന്ത്യയിലെ ആദ്യ വനിത സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ
13 / 52
13) മൈത്രി ദിവസ് ആയി ആചരിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ച ദിവസമേത്?
14 / 52
14) 100% വാക്സിനേഷൻ കൈവരിച്ച ആദ്യ ഇന്ത്യൻ നഗരം
15 / 52
15) 'ആയുസിൻെറ പുസ്തകം' എന്ന പുസ്തകത്തിൻറെ രചയിതാവ്?
16 / 52
17 / 52
17) പൊതുവിദ്യാഭ്യാസ യജ്ഞത്തിന് നൽകിയ പുതിയ പേര്
18 / 52
18) ലോകത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചത്
19 / 52
19) ചെങ്ങമനാട് അപ്പുക്കുട്ടൻനായർ ഏത് വാദ്യഉപകരണം ആയി ബന്ധപ്പെട്ടിരിക്കുന്നു
20 / 52
20) കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളു० കുറ്റകൃത്യങ്ങളും തടയാൻ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി ഏത്
21 / 52
21) കേരളത്തിലെ ഗോത്ര വിഭാഗത്തിൽ നിന്നും പത്മശ്രീ നേടിയ ആദ്യ വനിത
22 / 52
23 / 52
23) അമേരിക്കൻ പ്രസിദ്ധീകരണ കമ്പനിയായ മെറിയം-വെബ്സ്റ്റർ 2021-ലെ വർഷത്തെ വേഡ് ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചത്?
24 / 52
24) അടുത്തിടെ പൂർവാഞ്ചൽ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത് എവിടെയാണ്
25 / 52
26 / 52
26) സംസ്ഥാന യുവജനക്ഷേമ വകുപ്പ് മന്ത്രി?
27 / 52
27) 2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്
28 / 52
28) വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനുമായി സംസ്ഥാനത്ത് ആരംഭിക്കുന്ന പകൽ വീടുകൾ അറിയപ്പെടുന്നത്
29 / 52
29) ടിബറ്റിൽ ബുള്ളറ്റ് ട്രെയിൻ വിജയകരമായ ഓടിച്ച ആദ്യ രാജ്യം
30 / 52
30) 52th ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ(2021) ഉദ്‌ഘാടന ചിത്രം
31 / 52
31) ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്?
32 / 52
32) 2020 ൽ ഹിജാബ് പോലീസ് യൂണിഫോമിൻ്റ് ഭാഗമാക്കിയ രാജ്യം
33 / 52
33) സിംഗപ്പൂർ പാർലമെൻറ് ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ
34 / 52
35 / 52
35) 'ഗോതമ്പ് കൂമ്പാരം' എന്ന ചിത്രം ഏത് വ്യാഖ്യാത ചിത്രകാരൻേറതാണ്?
36 / 52
36) കേരളാ ഹോക്കിയുടെ ദ്രോണാചാര്യർ എന്നറിയപ്പെടുന്നത്
37 / 52
37) പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ട കലിവേളി തണ്ണീർത്തടം ഏത് സംസ്ഥാനത്താണ്?
38 / 52
39 / 52
39) കേന്ദ്ര പെട്രോളിയം, അർബൻ ഡെവലപ്മെൻറ് മന്ത്രി?
40 / 52
40) 2021 ലെ ഒ. വി വിജയൻ സ്മാരക അവാർഡിന് അർഹമായ കഥാ സമാഹാരം
41 / 52
41) തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ആദ്യ എമിറൈറ്റ്സ് പ്രൊഫസർ ആരാണ്
42 / 52
42) ജനീവയിലെ യുഎൻ & മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
43 / 52
43) ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ജില്ല ഏത്
44 / 52
44) 2021ലെ കേരള ശാസ്ത്ര പുരസ്കാരം ലഭിക്കാത്തത് ആർക്ക്
45 / 52
45) 29th എഴുത്തച്ഛൻ പുരസ്‌കാരം (2021) ലഭിച്ചത്
46 / 52
46) കേരളത്തിൽ അഞ്ചാമതായി രൂപീകരിച്ച റേഷൻ കാർഡ് നിറം
47 / 52
47) ലോകത്തിലെ ആദ്യ ത്രീഡി പ്രിൻറ്ഡ് സ്റ്റീൽ ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ
48 / 52
48) 2021 സെപ്റ്റംബറിൽ എല്ലാ ഫോർമാറ്റുകളിലുമായി 20,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
49 / 52
49) ബിർസാമുണ്ട സ്മാരകം നിലവിൽ വന്ന സംസ്ഥാനം?
50 / 52
50) 'ഹ്യുഗോ ഷാവേസു० വെനിസ്വലയു० ' എന്ന ഗ്രന്ഥം രചിച്ചത്
51 / 52
51) 2021ലെ സംസ്ഥാന സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
52 / 52
52) പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കുന്ന കേരള സാംക്രമികരോഗങ്ങൾ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത് ആര്.
Your score is
The average score is 41%
Restart quiz Exit
Error: Contact form not found.