Current Affair Mock Test 6
🟥 CURRENT AFFAIRS 2021-2022
🟥 NUMBER OF QUESTIONS : 100
🟥 TIME : 40 Mins
1 / 100
1) നാഷണൽ ഹോർട്ടികൾച്ചർ ഫെയർ ഇൻറെ 2021ലെ വേദി
2 / 100
2) മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത്' മലയാറ്റൂർ അവാർഡ് നേടിയത്?
3 / 100
3) അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യത്തിന് നൽകിയ പേര് ?
4 / 100
4) ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മത്സ്യ മാർക്കറ്റ് ആപ്പ് ആയ ഫിഷ് വാലേ പുറത്തിറക്കിയ സംസ്ഥാനം?
5 / 100
5) ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്?
6 / 100
7 / 100
7) 25th കന്ട്രോലര്‍ ഓഫ് ജനറല്‍ അക്കൗണ്ട്‌സ് (CGA) ആയി ചുമതലയേറ്റത്
8 / 100
8) നിലവിൽ ഇന്ത്യയുടെ സെൻസസ് കമ്മീഷണർ?
9 / 100
9) 2021 ഗ്ലോബൽ ജൻഡർ ഗ്യാപ് ഇൻഡെക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
10 / 100
11 / 100
11) അടുത്തിടെ സോഷ്യൽ മീഡിയ സൈറ്റ് ആയ ട്വിറ്റർ നു വിലക്ക് ഏർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യം ?
12 / 100
12) കേരളത്തിൽ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പശ്നങ്ങൾ പരിഹരിക്കാൻ 2021 നവംബറിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ച ജില്ല?
13 / 100
13) ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതി ആരംഭിച്ചതെവിടെ?
14 / 100
14) ഏത് സംഘടനയുടെ ആദ്യത്തെ വനിതാ ചീഫ് ഇക്കണോമിസ്റ് ആണ് ഗീത ഗോപിനാഥ് ?
15 / 100
15) രാജ്യത്തെ ആദ്യ ഈ -ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?
16 / 100
17 / 100
18 / 100
18) ട്രാൻസ്ജെൻഡേഴ്സിനു സംസ്ഥാന സർവീസിൽ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
19 / 100
19) ടെറിറ്റോറിയൽ ആർമിയിൽ ക്യാപ്റ്റൻ ആയി ചുമതലയേറ്റ ആദ്യ കേന്ദ്ര മന്ത്രി?
20 / 100
20) ഒളിമ്പിക് മെഡല്‍ നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം
21 / 100
21) 2021 ദേശിയ ജൂനിയർ അത്ലറ്റിക് മീറ്റിന്റെ വേദി ?
22 / 100
22) Accelerating India: 7 years of Modi Govt. എന്ന പുസ്തകത്തിന്റെ രചയിതാവ്
23 / 100
24 / 100
24) സമുദ്രസേതു ദൗത്യത്തിലെ ആദ്യ കപ്പൽ ?
25 / 100
25) At home in the universe ആരുടെ ആത്മകഥയാണ്?
26 / 100
26) ആക്രമണങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള രാജ്യാന്തര ദിനമായി 2021ൽ ആചരിച്ചത് എന്ന്?
27 / 100
27) 2021 ലെ റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം
28 / 100
28) ഇന്ത്യയിലെ ആദ്യത്തെ ലേബർ വുമൺ മ്യൂസിയം നിലവിൽ വരുന്നത്?
29 / 100
29) നാഗേഷ് ട്രോഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
30 / 100
30) അടുത്തിടെ വിജയകരമായി പരീക്ഷിച്ച 75 കിലോമീറ്റർ ദൂരപരിധിയുള്ള ഇന്ത്യയുടെ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ ?
31 / 100
31) അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന സരയൂ കനാൽ പദ്ധതി നിലവിൽ വരുന്നത് ?
32 / 100
32) ഏത് യുറോപ്യന്‍ രാജ്യത്തെ ആദ്യത്തെ വനിത പ്രധാനമന്ത്രിയാണ് കാജ കല്ലാസ് ?
33 / 100
33) കേരളത്തിലെ എത്രമത്തെ വനിത കമ്മിഷൻ അധ്യക്ഷയാണ് പി സതീദേവി
34 / 100
35 / 100
35) ലോകത്തിലെ ആദ്യ ഫ്ലോട്ടിങ് നഗരം സ്ഥാപിച്ചത് എവിടെ?
36 / 100
36) ദാമോദർ മൗസോയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
1) 2020 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവാണ് ദാമോദർ മൗസോ
2) 1983 കാർമേലിൻ എന്ന നോവലിന് കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചു
3) ആസാമീസ് സാഹിത്യകാരനാണ്
4) സുനാമി സൈമൺ,ഗാഥൺ,
സാഗ്രാണ, സപൻ മോഗി എന്നിവയാണ് മറ്റു കൃതികൾ
37 / 100
37) 45-ാമത് വയലാര്‍ അവാർഡ് ജേതാവ് ബെന്യാമിന്റെ അവാർഡിനർഹമായ കൃതി ?
38 / 100
39 / 100
39) ഒബിസി പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്ന ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത് എന്ന്?
40 / 100
40) പ്രമോദ് ഭഗത് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
41 / 100
41) ലോകത്ത് ആദ്യമായി പ്രഭാത കാലാവസ്ഥ പഠിക്കാനായി ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്
42 / 100
42) 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യ മേഖലയില്‍ ഏറ്റവും അധികം പണം ചെലവിടുന്ന സംസ്ഥാനം
43 / 100
43) ഗെയിൽ പൈപ്പ് ലൈൻ യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന കണ്ടെത്തുക?
1. ഇത് ബന്ധിപ്പിക്കുന്നത് കൊച്ചി മുതൽ മംഗലാപുരം വരെ
2. ഇതിൽ ഉപയോഗിക്കുന്ന വാതകം ലിക്വിഡ് നാച്ചുറൽ ഗ്യാസ് ആണ്
3.414 കിലോമീറ്റർ ആണ്
4.ഉദ്ഘാടനംചെയ്തത് 2021 ജനുവരി 5 നരേന്ദ്രമോഡി
44 / 100
45 / 100
45) 2021 മാർച്ചിൽ അന്തരിച്ച 'ജോൺ മഗുഫുലി' ഏതു രാജ്യത്തെ പ്രസിഡൻറ് ആയിരുന്നു?
46 / 100
46) കേന്ദ്ര സര്‍ക്കാര്‍ പുതുതായി സ്വകാര്യവത്കരിക്കുന്ന 25 എയർപോർട്ടിൽ കേരളത്തിൽ നിന്നും ഉൾപ്പെടുന്നത് ?
47 / 100
47) 2021 ലെ ബുക്കർ പുരസ്കാരം ലഭിച്ചതാർക്ക് ?
48 / 100
48) Human rights and Terrorism in India എന്ന പുസ്തകത്തിന്റെ രചയിതാവ്
49 / 100
49) The Earthspinner ആരുടെ കൃതിയാണ്
50 / 100
51 / 100
51) ഗ്രീൻ ഗ്യാരൻ്റി സഹായത്തിലൂടെ ശുദ്ധ ഊർജ്ജം പദ്ധതി ആവിഷ്കരിക്കാൻ ഇന്ത്യയെ സഹായിക്കുന്ന രാജ്യം ?
52 / 100
52) ഗ്രാമീണ മേഖലയിലെ 100% സേവനങ്ങളും എത്തിക്കാൻ 'ഫൈവ് സ്റ്റാർ സ്കീം' പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വിഭാഗം?
53 / 100
53) 2020ൽ ഏതു സംഘടനയുടെ 75മത് വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപ നാണയം ഇറക്കിയത്?
54 / 100
54) ആധാർ ദുരുപയോഗം ചെയ്താൽ പരമാവധി ഒടുക്കേണ്ട പിഴത്തുക ?
55 / 100
55) കേരളത്തിലെ ആദ്യ വൈറ്റ് ടോപ്പ് റോഡ് നിർമ്മിക്കാൻ തീരുമാനിച്ചത് എവിടെ?
56 / 100
57 / 100
58 / 100
58) മായ മനുഷ്യൻ എന്ന കൃതി എഴുതിയതാര് ?
59 / 100
59) ഇൻഡോ സൗത്ത് കൊറിയൻ ഫ്രണ്ട്ഷിപ്പ് പാർക്ക് നിർമ്മിച്ചത് എവിടെ
60 / 100
60) ഗ്രാമീണമേഖലയിലെ 100% സേവനങ്ങളും എത്തിക്കാൻ ഫൈസ്റ്റാർ സ്കീം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വിഭാഗം
61 / 100
61) How to Avoid a Climate Disaster: The Solutions we have and Breakthroughs we Need എന്ന പുസ്തകത്തിന്റെ രചയിതാവ്
62 / 100
62) 2021ൽ പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹനായ സുദർശൻ സാഹു ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
63 / 100
63) 2021ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പ്രത്യേക പരാമർശം ലഭിച്ച മലയാള സിനിമ നടിയാര്?
64 / 100
65 / 100
65) യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹ ദൗത്യമായ എയോലസിൽ ഗവേഷണ പങ്കാളിയായ കേരളത്തിലെ സർവകലാശാല?
66 / 100
66) 400 Days എന്ന പുസ്തകത്തിന്റെ രചയിതാവ്?
67 / 100
67) 2021 - ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന സ്ഥലം?
68 / 100
68) ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന० ?
69 / 100
69) പാരലിമ്പിക്സ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിച്ചത്?
70 / 100
70) ഇന്ത്യയിൽ ആദ്യമായി ബി കോം കോഴ്സിന് ലാറ്ററൽ എൻട്രി സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനം?
71 / 100
71) ലോകത്ത് ആദ്യമായി ബഹിരാകാശ സേനയ്ക്ക് രൂപം നൽകിയ രാജ്യം ?
72 / 100
73 / 100
73) ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് കെഎസ്ആർടിസി ആരംഭിച്ച ബസ് സർവീസ് ഏതാണ്
74 / 100
75 / 100
75) ഹെറോൻ ഡ്രോണുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങിയത്?
76 / 100
76) സ്കൂൾ വിദ്യാർത്ഥികൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകാൻ ഹോമിയോ വകുപ്പ് നടപ്പിലാക്കിയ പദ്ധതി ?
77 / 100
77) രാജ്യത്ത് തൊഴിൽ നൈപുണ്യം ഉള്ള യുവാക്കളിലും ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
78 / 100
78) ഏതു രാജ്യത്തിൻറെ ഉപഗ്രഹ പരമ്പരയാണ് 'ഗാവോഫെൻ' ?
79 / 100
79) ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2022 ലെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം
80 / 100
80) 2021 ഏപ്രിലിൽ ജല മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലെത്തിയ രാജ്യം?
81 / 100
81) "കുന്തീദേവി" എന്ന നോവൽ ആരുടേതാണ്?
82 / 100
82) 2021ൽ ടോക്കിയോയിൽ നടന്നത് എത്രമത്തെ സമ്മർ പാരാലിംപിക്സ് ആണ്?
83 / 100
83) ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 മോണിറ്ററിങ് സിസ്റ്റം അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
84 / 100
84) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വ്യക്തിഗത കാര്യ ചുമതല വഹിക്കുന്ന ഓഫീസ് മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
85 / 100
85) ഗോത്രവർഗ്ഗ അഭിമാന ദിനമായി ആചരിക്കാൻ തീരുമാനിച്ചത്
- - -
86 / 100
87 / 100
87) 'കലാലിറ്റ് ന്യൂനാറ്റ്' ചുവടെ നൽകിയിരിക്കുന്നവയിൽ ഏതിന്റെ പുതിയ പേരാണ്?
88 / 100
88) ഇന്ത്യയുടെ ഇരുപത്തിയൊന്നാം വനിത ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആര്?
89 / 100
89) 2021 ലെ ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ സംസ്ഥാനം?
90 / 100
90) അടുത്തിടെ മദര്‍ ഓണ്‍ ക്യാമ്പസ് എന്ന സ്കീം ആരംഭിച്ച സംസ്ഥാനം?
91 / 100
91) "After the Aftermath"ആരുടെ നോവല്‍ ആണ്?
92 / 100
92) ഇന്ത്യ ഗവണ്മെൻറ് മുക്തി ജോദ്ധ സ്കോളർഷിപ്പ് സ്കീം ഏത് രാജ്യത്തെ വിദ്യാർത്ഥികൾക്കുള്ളതാണ്
93 / 100
93) ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2021ൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്?
94 / 100
94) ലഹരി മരുന്ന് കടത്ത്, മണൽ കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയവ തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ പ്രത്യേക പദ്ധതി?
95 / 100
96 / 100
97 / 100
97) കേരള ടൂറിസം ഡെവലപ്പ് മെന്‍റ് കോർപറേഷൻ ചെയർമാൻ?
98 / 100
98) ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു പുനരുപയോഗത്തിന് കൈമാറാനായി ഹരിതകേരള മിഷൻ ആരംഭിക്കുന്ന പദ്ധതി
99 / 100
99) 2021-2022 ഓടുകൂടി കടലിനടിയിലേക്ക് മനുഷ്യനെ അയച്ച് പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?
100 / 100
100) 2021 സെപ്റ്റംബറിൽ രാജി വെച്ച ഗുജറാത്ത് മുഖ്യമന്ത്രി?
Your score is
The average score is 37%
Restart quiz Exit
Error: Contact form not found.