Current Affair Mock Test 5
🟥 CURRENT AFFAIRS 2021-2022
🟥 NUMBER OF QUESTIONS : 50
🟥 TIME : 40 Mins
1 / 50
1) ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന० ?
2 / 50
2) ഏത് സംഘടനയുടെ ആദ്യത്തെ വനിതാ ചീഫ് ഇക്കണോമിസ്റ് ആണ് ഗീത ഗോപിനാഥ് ?
3 / 50
3) ഇന്ത്യയിൽ ആദ്യമായി ബി കോം കോഴ്സിന് ലാറ്ററൽ എൻട്രി സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനം?
4 / 50
4) പാരലിമ്പിക്സ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിച്ചത്?
5 / 50
5) ലഹരി മരുന്ന് കടത്ത്, മണൽ കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയവ തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ പ്രത്യേക പദ്ധതി?
6 / 50
7 / 50
7) കേന്ദ്ര സര്‍ക്കാര്‍ പുതുതായി സ്വകാര്യവത്കരിക്കുന്ന 25 എയർപോർട്ടിൽ കേരളത്തിൽ നിന്നും ഉൾപ്പെടുന്നത് ?
8 / 50
8) പ്രമോദ് ഭഗത് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
9 / 50
9) 2021 ഗ്ലോബൽ ജൻഡർ ഗ്യാപ് ഇൻഡെക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
10 / 50
10) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വ്യക്തിഗത കാര്യ ചുമതല വഹിക്കുന്ന ഓഫീസ് മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
11 / 50
12 / 50
12) ഗ്രീൻ ഗ്യാരൻ്റി സഹായത്തിലൂടെ ശുദ്ധ ഊർജ്ജം പദ്ധതി ആവിഷ്കരിക്കാൻ ഇന്ത്യയെ സഹായിക്കുന്ന രാജ്യം ?
13 / 50
13) അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന സരയൂ കനാൽ പദ്ധതി നിലവിൽ വരുന്നത് ?
14 / 50
14) യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹ ദൗത്യമായ എയോലസിൽ ഗവേഷണ പങ്കാളിയായ കേരളത്തിലെ സർവകലാശാല?
15 / 50
15) 2021ൽ ടോക്കിയോയിൽ നടന്നത് എത്രമത്തെ സമ്മർ പാരാലിംപിക്സ് ആണ്?
16 / 50
16) കേരളത്തിലെ എത്രമത്തെ വനിത കമ്മിഷൻ അധ്യക്ഷയാണ് പി സതീദേവി
17 / 50
17) അടുത്തിടെ മദര്‍ ഓണ്‍ ക്യാമ്പസ് എന്ന സ്കീം ആരംഭിച്ച സംസ്ഥാനം?
18 / 50
18) ഇന്ത്യയുടെ ഇരുപത്തിയൊന്നാം വനിത ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആര്?
19 / 50
19) 2021ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പ്രത്യേക പരാമർശം ലഭിച്ച മലയാള സിനിമ നടിയാര്?
20 / 50
20) ഗോത്രവർഗ്ഗ അഭിമാന ദിനമായി ആചരിക്കാൻ തീരുമാനിച്ചത്
- - -
21 / 50
21) അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യത്തിന് നൽകിയ പേര് ?
22 / 50
22) Human rights and Terrorism in India എന്ന പുസ്തകത്തിന്‍റെ രചയിതാവ്
23 / 50
23) കേരളത്തിൽ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പശ്നങ്ങൾ പരിഹരിക്കാൻ 2021 നവംബറിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ച ജില്ല?
24 / 50
24) അടുത്തിടെ വിജയകരമായി പരീക്ഷിച്ച 75 കിലോമീറ്റർ ദൂരപരിധിയുള്ള ഇന്ത്യയുടെ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ ?
25 / 50
25) ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2022 ലെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം
26 / 50
26) 2021 ലെ ബുക്കർ പുരസ്കാരം ലഭിച്ചതാർക്ക് ?
27 / 50
27) ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതി ആരംഭിച്ചതെവിടെ?
28 / 50
28) 2020ൽ ഏതു സംഘടനയുടെ 75മത് വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപ നാണയം ഇറക്കിയത്?
29 / 50
29) 2021ൽ പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹനായ സുദർശൻ സാഹു ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
30 / 50
31 / 50
31) ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്?
32 / 50
33 / 50
33) 45-ാമത് വയലാര്‍ അവാർഡ് ജേതാവ് ബെന്യാമിന്റെ അവാർഡിനർഹമായ കൃതി ?
34 / 50
34) സമുദ്രസേതു ദൗത്യത്തിലെ ആദ്യ കപ്പൽ ?
35 / 50
35) The Earthspinner ആരുടെ കൃതിയാണ്
36 / 50
36) 2021 ദേശിയ ജൂനിയർ അത്ലറ്റിക് മീറ്റിന്റെ വേദി ?
37 / 50
37) മായ മനുഷ്യൻ എന്ന കൃതി എഴുതിയതാര് ?
38 / 50
38) How to Avoid a Climate Disaster: The Solutions we have and Breakthroughs we Need എന്ന പുസ്തകത്തിന്‍റെ രചയിതാവ്
39 / 50
39) ട്രാൻസ്ജെൻഡേഴ്സിനു സംസ്ഥാന സർവീസിൽ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
40 / 50
40) "കുന്തീദേവി" എന്ന നോവൽ ആരുടേതാണ്?
41 / 50
41) മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത്' മലയാറ്റൂർ അവാർഡ് നേടിയത്?
42 / 50
42) 2021-2022 ഓടുകൂടി കടലിനടിയിലേക്ക് മനുഷ്യനെ അയച്ച് പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?
43 / 50
43) സ്കൂൾ വിദ്യാർത്ഥികൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകാൻ ഹോമിയോ വകുപ്പ് നടപ്പിലാക്കിയ പദ്ധതി ?
44 / 50
44) ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു പുനരുപയോഗത്തിന് കൈമാറാനായി ഹരിതകേരള മിഷൻ ആരംഭിക്കുന്ന പദ്ധതി
45 / 50
46 / 50
47 / 50
47) കേരളത്തിലെ ആദ്യ വൈറ്റ് ടോപ്പ് റോഡ് നിർമ്മിക്കാൻ തീരുമാനിച്ചത് എവിടെ?
48 / 50
48) 2021 സെപ്റ്റംബറിൽ രാജി വെച്ച ഗുജറാത്ത് മുഖ്യമന്ത്രി?
49 / 50
49) At home in the universe ആരുടെ ആത്മകഥയാണ്?
50 / 50
50) Accelerating India: 7 years of Modi Govt. എന്ന പുസ്തകത്തിന്‍റെ രചയിതാവ്
Your score is
The average score is 42%
Restart quiz Exit
Error: Contact form not found.