FREE PSC TALKZ

Current Affair Mock Test 4

Current Affairs Mock Test

Current Affairs Mock Test


10th PRELIMINARY MOCK TEST  

SCERT   COMPLETE   MOCK  TEST

NCERT  TOPIC WISE  MOCK T EST

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test Kerala PSC”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
220

Current Affair Mock Test 4

🟥 CURRENT AFFAIRS 2021-2022

🟥 NUMBER OF QUESTIONS : 50

🟥 TIME : 40 Mins

1 / 50

1) ആസാദി കാ അമൃത മഹോത്സവത്തിൻ്റേ ആഘോഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയത്

2 / 50

  • 2) ഏത് രാജ്യത്തിന്റെ പിന്തുണയോടെയാണ് മഹാരാഷ്ട്രയിലെ ജയ്താപൂരിൽ 1650 മെഗാവാട്ട് വീതമുള്ള 6 ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നത്?

 

3 / 50

3) കേരളത്തിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ നിലവിൽ വരുന്നത്

 

4 / 50

4) ഇന്ത്യയും യും ഏതു രാജ്യവുമായുള്ള സംയുക്ത നാവിക അഭ്യാസമാണ് SITMEX

5 / 50

5) ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി താഴെപ്പറയുന്നവയിൽ ആരാണ്?

1, Antony Hopkins

2, Daniel kaluya

3, Ann roth

4, none of these

 

 

6 / 50

6) സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി ഏത്?

 

A. അതിജീവിക

 

B. നിർഭയ

 

C. നിരാമയ

 

D. സഞ്ജീവനി

7 / 50

7)  2022ൽ ISROയുടെ ആദ്യ വിക്ഷേപണം?

 

 

A. RISAT 1A

 

B. ആദിത്യ-L1

 

C. മൈക്രോസാറ്റ് 2A

8 / 50

8) കൽക്കരിയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ആദ്യ ഗൾഫ് രാജ്യം ഏത്

9 / 50

9) 2021 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണ്ണമെൻറിൽ വെങ്കലം നേടിയത്?

 

 

10 / 50

10) ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ഉപയോഗിച്ചാണ് കർഷക നിയമങ്ങൾ റദ്ദാക്കിയത്

11 / 50

11) ആണവായുധം വഹിക്കാൻ ശേഷി ഉള്ളതും Surface to Surface തൊടുക്കാവുന്നതുമായ അഗ്നി പ്രൈംൻ്റ ദൂരപരിധി?

 

a .2oookm

 

b. 1500 km

 

c. 2500 km

 

d.1000 km

12 / 50

  • 12) UNESCO യുടെ Intangible Cultural Heritage ലിസ്റ്റിൽ 2021 ഡിസംബർ മാസം ഉൾപ്പെടുത്തിയ കൊൽക്കത്തയിലെ ഉത്സവം?

13 / 50

13) കേരളത്തിന്റെ മണ്ണിൽ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് അരങ്ങൊരുക്കിയ സംഘാടകൻ?

 

A.എ.സി. എച്ച് അബ്ദുള്ള

 

B. സി എം .അബ്ദുളള

 

C.എ.സി എം.അബ്ദുള്ള

 

D. എ.അബ്ദുള്ള

14 / 50

14) അഫ്ഗാനിസ്താൻ ജനതയ്ക്ക് 144 മില്യൺ ഡോളർ  ധനസഹായം അടുത്തിടെ പ്രഖ്യാപിച്ച രാജ്യം

15 / 50

15) സ്ത്രീകൾക്കും കുട്ടികൾക്കുമേതിരെ അതിക്രമം തടയുന്നതിനു ശക്തി ബില്ല് പാസ്സ് ആക്കിയ സംസ്ഥാനം?

 

1) കേരളം

 

2) തെല്ലങ്കാന

 

3) ഒഡിഷ

 

4) മഹാരാഷ്ട്ര

16 / 50

  • 16) ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്തതു എവടെ?

17 / 50

17) 2021 ഡിസംബറിൽ അന്തരിച്ച കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരി?

 

18 / 50

18) കേരള പോലീസ് ഡ്രോൺ ഫോറൻസിക് ലബോറട്ടറി നിലവിൽ വരുന്നത്

1 കൊല്ലം

2 എറണാകുളം

3 തിരുവനന്തപുരം

4 കോഴിക്കോട്

19 / 50

  • 19) Kerala Institute of Tourism and Travel Studies (KITTS) എവിടെയാണ് സ്ഥാപിക്കാൻ പോകുന്നത്?

20 / 50

20) രാജ്യ സഭയുടെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്

 

A ) ഗുലാം നബി ആസാദ്

 

B) ദേശ് ദീപക് വർമ

 

C) മല്ലികാർജുൻ ഖാർഗെ

 

D) ഹരിവംശ നാരായൺ സിംഗ്

21 / 50

  • 21) 2021 ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?

22 / 50

  • 22) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ ആയി നിയമിതനായ വ്യക്തി?

 

23 / 50

23) ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ MH 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്?

 

1⃣ റഷ്യ

 

2⃣ ഫ്രാൻസ്

 

3⃣ അമേരിക്ക

 

4⃣ ബ്രിട്ടൺ

24 / 50

  • 24) ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ T-20 വിജയം നേടുന്ന പുരുഷ ക്രിക്കറ്റ് ടീം?

 

 

 

  

 

 

18 വിജയങ്ങൾ നേടി(2021)

25 / 50

25) തമിഴ്നാട്ടിൻറെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചത്?

 

26 / 50

  • 26) ഒമിക്രോൺ ഇന്ത്യയിലാദ്യമായി സ്ഥിരീകരിച്ചത് എവിടെ?

 

 

 

 

 

27 / 50

27) 2021 വൈദ്യ ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവരിൽ ഉൾപ്പെട്ടത് ആരൊക്കെ ?

 

28 / 50

  • 28) കേന്ദ്ര സർക്കാരിൻ്റെ പുതിയ നയം അനുസരിച്ച് ഒരാൾക്ക് എടുക്കാൻ പറ്റുന്ന സിം കളുടെ എണ്ണം?

 

29 / 50

29) ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

 

30 / 50

30) കേരള സംസ്ഥാന സംഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാൻ?

31 / 50

31) അടുത്തിടെ അന്തരിച്ച കേരള നിയമസഭാ സാമാജികൻ പി ടി തോമസ് എഴുതിയ പുസ്തകം ഏത്?

 

32 / 50

32) പ്രളയാനന്തര കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച സംയോജിത കാർഷിക പദ്ധതി ഏത്

33 / 50

33) ബംഗ്ലാദേശ് വിമോചനത്തിൻറെ ഭാഗമായി 1971 നടന്ന യുദ്ധത്തിനിടെ പാക്കിസ്ഥാൻ സൈന്യം നശിപ്പിച്ച ഏത് ക്ഷേത്രത്തിൻറെ നവീകരണമാണ് ആണ് 2021 ഡിസംബറിൽ നടന്നത്?

34 / 50

34) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധന സഹായം നൽകുന്നതിനായി വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?

35 / 50

35) അടച്ചുപൂട്ടിയ ബുഷേർ ആണവനിലയം ഏത് രാജ്യത്താണ്?

 

 

36 / 50

36) ഏതു വർഷത്തോടെ പേവിഷബാധ ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാനായി കൊണ്ടുവന്ന പരിപാടിയാണ് NAPRE (National Action Plan for Dog Mediated Rabis Elimination)

 

37 / 50

  • 37) സ്വർണാഭരണങ്ങളുടെ ആധികാരികത പരിശോധിക്കാനായി ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ് പുറത്തിറക്കിയ അപ്ലിക്കേഷൻ

 

 

 

38 / 50

38) 2021ലെ മദർ തെരേസ പുരസ്കാരം നേടിയ പരിസ്ഥിതി പ്രവർത്തകൻ?

39 / 50

39) കേരള സംഗീതനാടക അക്കാദമിയുടെ പുതിയ അധ്യക്ഷൻ?

40 / 50

40) കേന്ദ്രസർക്കാർ നയമനുസരിച്ച്  ഒരാൾക്ക് സ്വന്തം പേരിൽ എടുക്കാവുന്ന sim കാർഡുകളുടെ എണ്ണം??

41 / 50

41) 2021 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത് ഒഡീഷയിലെ ഏറ്റവും നീളംകൂടിയ പാലം?

 

 

42 / 50

42) ദേശിയ ഗോത്ര മഹോത്സവം 2021 നടന്നത് എവിടെ???

A ഡൽഹി

B ഗുൽമാർഗ്

C ഷില്ലോൺഗ്

D ഇംഫാൽ

43 / 50

43) ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാർക്കായ ബാട്ല സ്ഥിതിചെയ്യുന്നത്

44 / 50

44) രാമാശ്രമം ട്രസ്റ്റ്ൻറ ഉണ്ണീരി കുട്ടി പുരസ്കാരം ലഭിച്ചത് ?

 

45 / 50

45) 2021ലെ ആര്യഭട്ട പുരസ്കാരം നേടിയത്

 

 

A. കെ ശിവൻ

 

B. ജി സതീഷ് റെഡ്ഡി

 

C. ഋതു കരിതൽ

 

D. ആർ ഹട്ടൻ

46 / 50

46) അടുത്തിടെ പുറത്തിറക്കിയ 'LS മെമ്പർ ആപ്പ്' ന്റെ ഉപയോഗം?

 

47 / 50

47) 2021 ഏപ്രിലിൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിൻറെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം മികച്ച ജില്ലാ പഞ്ചായത്ത് ?

 

 

A. തിരുവനന്തപുരം

 

B. കോഴിക്കോട്

 

C. മലപ്പുറം

 

D. കണ്ണൂര്

48 / 50

  • 48) ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?

49 / 50

49)

പാക്കിസ്ഥാൻ നാവികസേനയ്ക്ക് തുർഗിൽ എന്ന അത്യാധുനിക യുദ്ധ കപ്പൽ സമ്മാനിച്ചത്

50 / 50

മിൽക്കിവേ ഗ്യാലക്സിയിൽ
ഗംഗോത്രി വേവ് എന്ന മേഘപടലം കണ്ടെത്തിയ മലയാളിയായ യുവശാസ്ത്രജ്ഞ?

50)  

Your score is

The average score is 49%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

3.5 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x