FREE PSC TALKZ

Current Affair Mock Test

Current Affairs Mock Test

Current Affairs Mock Test


10th PRELIMINARY MOCK TEST  

SCERT   COMPLETE   MOCK  TEST

NCERT  TOPIC WISE  MOCK T EST

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test Kerala PSC”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
2 votes, 5 avg
1168

Current Affairs Mock Test 1

🟥 CURRENT AFFAIRS 2021-2022

🟥 NUMBER OF QUESTIONS : 50

🟥 TIME : 40 Mins

1 / 50

1) സംസ്ഥാന സർക്കാരിൻറെ ഓൺലൈൻ ടാക്സി സംവിധാനമായ കേരള സവാരി ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്?

2 / 50

2) 2021 വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ?

3 / 50

3) ധനമന്ത്രാലയത്തിൻ്റെ സാമ്പത്തീക സർവ്വേ പ്രകാരം 2021-2022 ഇന്ത്യയുടെ പ്രതീക്ഷിത GDP വളർച്ച നിരക്ക്?

 

 

4 / 50

4) 2022 ജനുവരിയിൽ കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എടിഎം ആരംഭിച്ചത് ഏത് ജില്ലയിലാണ്?

5 / 50

5) ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള അനെർട്ട് പദ്ധതി?

6 / 50

6)

2021 ലെ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് അർഹരായവർ ആരെല്ലാം
A)റസ്കിൻ ബോണ്ട്
B) ബാലചന്ദ്ര നോമടെ
C) ഇന്ദിര പാർത്ഥസാരഥി
D) എം ലീലാവതി
E) കെ എൻ രാജു

7 / 50

7) വയോജനങ്ങൾക്ക് വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുവാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി?

8 / 50

8) കുട്ടികൾക്കായുള്ള രാജ്യത്തെ പ്രധാന പുരസ്കാരമായ "പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം" നേടിയത് ?

 

 

9 / 50

9) താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാഭേദഗതി 105 മായി  ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?

1) സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിച്ചു.

2) ഭേദഗതി ബിൽ 126 ആണ്.

3) ലോക്സഭ പാസാക്കിയത് 2021 ഓഗസ്റ്റ് 10.

4) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2021 ഓഗസ്റ്റ് 18.

10 / 50

10) ഇരുപത്തിയഞ്ചാംമതും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തിയ നേപ്പാൾ പർവ്വതാരോഹകൻ

11 / 50

11) 2020 ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം നേടിയത്?

12 / 50

12) ജമ്മു കാശ്മീർ പുനഃ സംഘടനാ വര്ഷം

13 / 50

13) ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറെസ്റ് റിപ്പോർട്ട് ( ISFR ) 2022 പ്രകാരം വനവൽക്കരണത്തിനും സംരക്ഷണത്തിനും മുന്നിലുള്ള സംസ്ഥാനം

 

 

14 / 50

14) 2022ലെ ഡിഫൻസ് എക്സ്പോയുടെ വേദി?

-

15 / 50

15) 2022 ൽ കായികമേഖലയിൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായത്?

16 / 50

16) ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പരസ്കാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം?

17 / 50

17) 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത്

18 / 50

18) കേരളത്തിലെ ആദ്യ ഡിജിറ്റൽ ഓട്ടോ സ്റ്റാൻഡ് നിലവിൽ വന്ന ജില്ല?

19 / 50

19) 2022ലെ World Sustainable Development ഉച്ചകോടിയുടെ വേദി?

20 / 50

20) താഴെപ്പറയുന്ന പ്രസ്താവനകളിൽ നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?

1) ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ താരം.

2) ഒളിമ്പിക്സിൽ ഇന്ത്യയുടെ പത്താമത്തെ സ്വർണ്ണം.

3) ജാവലിൻ ത്രോയിൽ 88. 28 മീറ്റർ താണ്ടി ആണ് സ്വർണം നേടുന്നത്.

4) 13 വർഷത്തിനു ശേഷമാണ് ഇന്ത്യക്ക് സ്വർണ്ണമെഡൽ ലഭിക്കുന്നത്.

21 / 50

21) സംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കുന്ന നമസ്തേ ഓർഘ ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം

22 / 50

22) ഇന്ത്യയുടെ UPI പ്ലാറ്റ്ഫോം സ്വീകരിക്കുന്ന ആദ്യ രാജ്യം?

23 / 50

23) ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?

24 / 50

24) B.R. അംബേദ്കർ, അയ്യങ്കാളി എന്നിവരുടെ പേരിൽ ചെയർ വരുന്ന സർവകലാശാല?

25 / 50

25) 18  വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളം ഗവൺമെന്റ് പദ്ധതി ?

26 / 50

26) സൺറൈസ് ഓവർ അയോധ്യ:നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകം രചിച്ചത്?

27 / 50

27) നൂറുശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗോത്ര പഞ്ചായത് ?

28 / 50

28) 2022 ഫെബ്രുവരിയിൽ ഇന്ത്യ വിക്ഷേപിച്ചു വിജയം കണ്ട ഉപഗ്രഹം

29 / 50

29) ഇന്ത്യയിലെ ആദ്യ ഇ-ഓഫീസ് ജില്ല?

30 / 50

30) പഴയ വാഹനങ്ങൾ പൊളിച്ചു പുനരുപയോഗതിന് കൈമാറാനുള്ള രാജ്യത്തെ ആദ്യ സർകാർ അംഗീകൃത കേന്ദ്രം നിലവിൽ വരുന്നതു എവിടെയാണ്?

 

31 / 50

31) വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിനെതിരെ സ്വകാര്യതാനയം പാസാക്കിയ സമൂഹമാധ്യമം?

32 / 50

32) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ജിസാറ്റ് 30 മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതാണ്?

1) ഐഎസ്ആർഒ യുടെ 2020-ലെ ആദ്യ ദൗത്യം.

2) വിക്ഷേപിച്ചത് 2020 ജനുവരി 12

3) വിക്ഷേപണ സ്ഥലം ഫ്രഞ്ച് ഗയാനയിലെ കൗറു.

33 / 50

33) പ്രഭാവർമ്മയുടെ ആദ്യ ഇംഗ്ലീഷ് നോവൽ?

34 / 50

34) ഇന്ത്യയിൽ ബാർ കോഡുകൾ ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം പ്രാബല്യത്തിൽ വരുന്നത്?

35 / 50

35) ഭൂമിയുടെ ഉപരിതല അന്തരീക്ഷത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം

 

 

36 / 50

36) വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

 

37 / 50

37) ICC യുടെ Umpire of the year 2021 അവാർഡ് നേടിയത്?

 

 

38 / 50

38) 2022 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ കിരീടം നേടിയത് ?

39 / 50

39) ഒമിക്രോൺ റിപ്പോർട്ട് ചെയ്ത എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

40 / 50

40) 2021 ജൂലൈയിൽ ലോകോത്തര പ്രകൃതിസംരക്ഷണ ഗുണനിലവാര അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ കടുവാസങ്കേതം?

41 / 50

41) 2022 ലെ ISRO യുടെ ആദ്യ ദൗത്യമായ EOS-04 ന്റെ വിക്ഷേപണ വാഹനം?

42 / 50

42) 2021 ലോകത്തിലെ ഏറ്റവും ശക്തനായ ബോഡിബിൽഡർ എന്ന ഖ്യാതിയുള്ള ലാറി വിൽസനേ പഞ്ചഗുസ്തി മത്സരത്തിൽ തോൽപ്പിച്ച മലയാളി

43 / 50

43) താഴെ കൊടുത്തിട്ടുള്ള വിവരങ്ങൾ ഏത് വ്യക്തിയെ കുറിച്ചുള്ളതാണ്

യഥാർത്ഥ പേര് ബി ശിവശങ്കരൻ നായർ

സംഗീതസംവിധായകനായ ആദ്യചിത്രം: സത്യം (1985)

2021 നവംബർ 26 ന് അന്തരിച്ചു

കവിതാസമാഹാരം : കാലത്തിൻറെ കണക്കുപുസ്തകം

44 / 50

44) ലോകായുക്തയുടെ പുതുക്കിയ പ്രായപരിധി

 

 

45 / 50

45) ഇന്ത്യയിലാദ്യമായി സാധാരണക്കാർക്കിടയിൽ ഭരണഘടന അടിസ്ഥാന തത്വങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനായി പ്രചാരണ പരിപാടി ആരംഭിച്ച ജില്ല

 

 

 

 

 

46 / 50

46) 2021 ഡിസംബർ രണ്ടിന് സുവർണ ജൂബിലി ആഘോഷിച്ച രാജ്യം ?

 

47 / 50

47) SLINEX നാവിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?

48 / 50

48) ഇന്ത്യയിലെ ആദ്യ coal to methanol പ്ലാൻ്റ് നിലവിൽ വന്നത്?

49 / 50

49) 2022ലെ സരസകവി മൂലൂർ പുരസ്കാരം ലഭിച്ച വ്യക്തി ?

50 / 50

50) സിഎസ്ഐആർ നടത്തുന്ന കോവിഡ് 19 ക്ലിനിക്കൽ പരീക്ഷണങ്ങളെ കുറിച്ച് സമഗ്രമായ മനസ്സിലാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ

Your score is

The average score is 36%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

4 4 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x