FREE PSC TALKZ

CPO SPECIAL TOPIC MOCK TEST

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For CPO  Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/20
0 votes, 0 avg
423

CPO SPECIAL TOPIC MOCK TEST 4

🛑 Questions : 20 

🛑 Time : 5 min

1 / 20

1. ഇന്ത്യൻ പീനൽ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

 

1. ഇന്ത്യൻ പീനൽ കോഡ് 1860 എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്

 

2. 23 ചാപ്റ്ററുകൾ, 511 വകുപ്പുകൾ ഉൾപ്പെടുന്നു

 

3. ബ്രിട്ടീഷ് ഇന്ത്യയിൽ ഔദ്യോഗികമായി നിലവിൽ വന്നത് 1861 ജനുവരി ഒന്നിനാണ്

 

4. ഇന്ത്യൻ പീനൽ കോഡ് നാട്ടുരാജ്യങ്ങളിൽ സ്വയമേ നിലവിൽവന്നു

 

 

 

2 / 20

  • 2. കുറ്റകരമായ നരഹത്യ യെക്കുറിച്ച് പറയുന്ന  വകുപ്പ്?

3 / 20

3. ഒരാൾ മറ്റൊരു വ്യക്തിക്ക് ഏൽപ്പിക്കുന്ന കഠിനമായ ദേഹോപദ്രവത്തെപ്പറ്റി പ്രതിപാദിക്കുന്ന IPC സെക്ഷൻ?

4 / 20

  • 4. CrPC സെക്ഷൻ 2 (x) ഇൽ പറയുന്നത്?

 

 

5 / 20

5. ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുക്കുക?

 

1. ഇന്ത്യക്കായി ഒരു നിയമസംഹിത തയ്യാറാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത് 1833 ലാണ്

 

2. 1833 ലെ ചാർട്ടർ ആക്ട് പ്രകാരമാണ് ടി. ബി മെക്കാളെ പ്രഭു അധ്യക്ഷനായ ഒന്നാം ലോ കമ്മീഷൻ നിലവിൽ വന്നത്

 

3. ഇന്ത്യൻ പീനൽ കോഡ് കോഡ് ഓഫ് സിവിൽ പ്രൊസീജർ കോഡ് ലിമിറ്റേഷൻ ആക്ട് എന്നിവയുടെ കരട് തയ്യാറാക്കിയത് രണ്ടാം ലോ കമ്മീഷനാണ്

 

4 . ഒന്നാം ലോക മിഷൻ തയ്യാറാക്കിയ കരട് ഗവൺമെൻറിൻറെ സമർപ്പിച്ചത് 1857 മെയ് നാലിന് ആണ്

 

6 / 20

  • 6. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന  രീതിയിൽ മനപ്പൂർവ്വം പകർച്ചവ്യാധിയെ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

7 / 20

7. ഓരോ ജില്ലയിലും പോലീസ് കൺട്രോൾ റൂം സ്ഥാപിക്കണമെന്ന് പ്രതിപാദിക്കുന്ന CrPC സെക്ഷൻ ?

 

8 / 20

8. ഇന്ത്യൻ എവിഡൻസ് ആക്ട് ന് എത്ര ഭാഗങ്ങളാണുള്ളത്?

9 / 20

  • 9. ഇനി പറയുന്നവയിൽ IPC സെക്ഷൻ 320 ൽ ഉൾപ്പെടാത്തത്?

 

10 / 20

  • 10. ഐപിസി സെക്ഷൻ 324 അനുസരിച്ച് കുറ്റകരമായത്?

11 / 20

11. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് അനുശാസിക്കുന്ന സി ആർ പി സി സെക്ഷൻ?

12 / 20

12. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെക്കരുതെന്ന് നിർദേശിക്കുന്ന CrPC സെക്ഷൻ?

13 / 20

13. ജമ്മുകാശ്മീരിൽ രൺ ബീർ പീനൽ കോഡ് നിലവിൽ വന്ന വർഷം?

 

 

14 / 20

14. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിനെ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

 

1. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ 1973 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നു

 

2. നിലവിൽ വന്നത് 1975 ജനുവരി 1

 

3. വകുപ്പുകൾ 484

 

4. CrPC സെക്ഷൻ 41 - പോലീസിന് വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകുന്നു

 

15 / 20

  • 15. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും വലിയ  ശിക്ഷാ വകുപ്പ്?

16 / 20

  • 16. 'Evidence' എന്ന പദം ഉണ്ടായത് 

ഏത് ഭാഷയിൽ നിന്നാണ്?

 

17 / 20

  • 17. കൊലപാതകത്തെ കുറിച്ച് പറയുന്ന ഐപിസി സെക്ഷൻ?

18 / 20

  • 18.  സ്വകാര്യവ്യക്തിയുടെ അറസ്റ്റിനെയും, അറസ്റ്റ് ചെയ്താലുള്ള നടപടിക്രമത്തെ കുറിച്ചും പ്രതിപാദിക്കുന്ന ക്രിമിനൽ നടപടി നിയമത്തിലെ (CrPC) സെക്ഷൻ ഏതാണ്?

19 / 20

19. ഇന്ത്യൻ പീനൽ കോഡിൻറ അടിസ്ഥാനത്തിൽ പിൽക്കാലത്ത് നിയമവ്യവസ്ഥകൾ നടപ്പിലാക്കിയ ബ്രിട്ടീഷ് കോളനികളിൽ പെടാത്തത്?

 

 

20 / 20

20. താഴെ തന്നിരിക്കുന്നവയിൽ ഏതുതരം കുറ്റകൃത്യങ്ങളെയാണ് CrPC യിൽ പ്രതിപാദിച്ചിരിക്കുന്നത്?

1. കോഗ്നിസബിൾ ആൻഡ് നോൺ കോഗ്നിസബിൾ

2. ബൈബിൾ ആൻഡ് നോൺ ബൈബിൾ

3.സമൻസ് കേസ് ആൻഡ് വാറണ്ട് കേസ്

Your score is

The average score is 52%

0%


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!