FREE PSC TALKZ

CPO SPECIAL TOPIC MOCK TEST 3

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For CPO  Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/20
1 votes, 5 avg
663

CPO SPECIAL TOPIC MOCK TEST 3

     🛑 Questions : 20 

🛑 Time : 5 min

1 / 20

1. റീപീലിങ് ആക്ട് പാസാക്കിയ വർഷം?

 

2 / 20

2. അന്യായമായി തടസ്സപ്പെടുത്തുന്നതിനുള്ള ശിക്ഷ?

 

3 / 20

  • 3. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A. ഇന്ത്യൻ ശിക്ഷാ നിയമം (IPC) രൂപീകരിച്ച വർഷം 1860

 

B. ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നത് 1862 ജനുവരി 1 ആണ്

 

C. ഐപിസി 23 അധ്യായങ്ങളും 511 വകുപ്പുകളുണ്ട്

 

D. ഇവയെല്ലാം

4 / 20

  • 4. CrPC സെക്ഷൻ44 സൂചിപ്പിക്കുന്നത്?

1.മജിസ്ട്രേറ്റിന്റെ അറസ്റ്റിനെ

പറ്റി പ്രതിപാദിക്കുന്നു.

 

2.സ്വകാര്യവ്യക്തിയുടെ അറസ്റ്റിനെയും, അറസ്റ്റ് ചെയ്താലുള്ള നടപടിക്രമത്തെകുറിച്ചും പ്രതിപ്പാദിക്കുന്നു.

 

3.സായുധ സേനാംഗങ്ങളുടെഅറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തെപ്പറ്റി പ്രതിപ്പാദിക്കുന്നു.

 

4 അറസ്റ്റ് ചെയ്യപ്പെടുന്ന ആളെഅറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശങ്ങളും അറിയിക്കണമെന്ന് പ്രതിപാദിക്കുന്നു.

5 / 20

  • 5. പൊതുജന ശല്യമുണ്ടാക്കുന്ന കൃത്യങ്ങൾ ചെയ്താൽ കുറ്റകരമാകുന്ന വകുപ്പ്?

6 / 20

  • 6. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജറിലെ ആകെ വകുപ്പുകൾ?

7 / 20

  • 7. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ നിലവിൽ വർഷം?

8 / 20

8. ജില്ലാ മജിസ്ട്രേറ്റ് എന്നാല്‍ , ഒരു ജില്ലയുടെ എക്സിക്യൂട്ടീവ് ഭരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന്‍ അര്‍ത്ഥമാക്കുന്ന സെക്ഷന്‍?

9 / 20

9. പോക്സോ നിയമം 2012 പ്രകാരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

 

10 / 20

10. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) അശ്രദ്ധകൊണ്ട് ഒരു വ്യക്തിയുടെ മരണത്തിനിടയാക്കുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ആണ് IPC സെക്ഷൻ 304(A).

2) ഐപിസി സെക്ഷൻ 304 (A) പ്രകാരം ലഭിക്കുന്ന ശിക്ഷ രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും.

11 / 20

11. പോലീസിന് എപ്പോൾ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം?

 

 

12 / 20

12. വിമാനയാത്രയിലോ സമുദ്രയാത്രയിലോ ചെയ്യുന്ന കുറ്റം കോടതിക്ക് വിചാരണ ചെയ്യാന്‍ കഴിയുമെന്ന് പ്രതിപാദിക്കുന്ന CrPC സെക്ഷന്‍?

13 / 20

13. പോക്സോ ആക്ട് 2012-ലെ സെക്ഷനുകളുടെ എണ്ണം എത്രയാണ്?

14 / 20

14. വിവാദത്തെ തുടര്‍ന്ന്‍ പിന്‍വലിക്കേണ്ടിവന്ന പോലീസ് ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്ത വകുപ്പ്

15 / 20

15. ഇന്ത്യൻ തെളിവ് നിയമത്തെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

 

16 / 20

  • 16. ഐപിസി സെക്ഷൻ 320 അനുസരിച്ചുള്ള  കഠിനമായ ദേഹോപദ്രവത്തിൽ വരുന്നത്?

17 / 20

17. ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്നപ്പോൾ എത്ര വകുപ്പുകൾ ഉണ്ടായിരുന്നു?

 

 

18 / 20

18. അറസ്റ്റ് ചെയ്യുന്നത് എങ്ങനെയാണ് പ്രതിപാദിക്കുന്ന സിആർപിസി വകുപ്പ്?

19 / 20

19. സാക്ഷികൾ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള പോലീസ് ഉദ്യോഗസ്ഥൻ ഉള്ള അധികാരത്തെ കുറിച്ച് പറയുന്ന സി ആർ പി സി വകുപ്പ്?

 

 

20 / 20

  • 20. ഒരു വ്യക്തിയെ നിശ്ചിത പരിധിക്കുള്ളിൽ തടഞ്ഞു വെയ്ക്കുകയും ആ പരിധിയിൽ നിന്ന് പുറത്ത് വിടാതെ തടയുകയും ചെയ്യുന്നതുമായി ബന്ധപെട്ട ഐപി സി സെക്ഷൻ?

Your score is

The average score is 54%

0%


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!