FREE PSC TALKZ

CPO SPECIAL TOPIC MOCK TEST 2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For CPO  Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/19
2 votes, 5 avg
1019

CPO SPECIAL TOPIC MOCK TEST 2

🛑 Questions : 20 

🛑 Time : 5 min

1 / 19

1. താഴെപ്പറയുന്നവയിൽ കോടതി നേരിട്ട് ഒരാളോട് ഹാജരാകാൻ പറയുന്നത് ഏത് കേസിലാണ്

2 / 19

  • 2. സ്ത്രീകളുടെ മാനത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള വാക്ക്, പ്രവൃത്തി, നോട്ടം എന്നിവ കുറ്റകരമാകുന്ന വകുപ്പ്?

3 / 19

3. പൊതു ഉറവിടങ്ങളിലോ പബ്ലിക് റിസർവോയറിലെയോ ജലം അറിഞ്ഞുകൊണ്ട് മലിനമാക്കുന്ന പ്രവൃത്തിയെക്കുറിച്ച് ഐ പി സി യുടെ ഏത് വകുപ്പിലാണ് പറയുന്നത്?

4 / 19

4. മാധ്യമങ്ങൾക്കുള്ള നടപടിക്രമം പോക്സോ ആക്ടിൽ ഏത് സെക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു?

5 / 19

5. ഇന്ത്യയിൽ എവിടെന്സ് ആക്ട് ക്രോഡീകരിച്ച് തയ്യാറാക്കിയത് ആര്?

6 / 19

6. ഇന്ത്യൻ എവിഡൻസ് ആക്ടിൽ എത്ര സെഷൻസ് ആണ് ഉള്ളത് അത്?

7 / 19

7. ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്ന വർഷം?

8 / 19

8. ജീവന് അപായകരമായ രോഗത്തിൻറെ പകർച്ച വ്യാപിക്കാൻ ഇടയുള്ള വിദ്വേഷ പൂർവ്വമായ പ്രവൃത്തിയെക്കുറിച്ച് ഐ പി എസ് സി യുടെ ഏതു വകുപ്പിലാണ് പറയുന്നത് അത്?

9 / 19

9. ജീവന് അപായകരമായ രോഗത്തിൻറെ പകർച്ച വ്യാപിക്കാൻ ഇടയുള്ള ഉപേക്ഷ പൂർവ്വമായ പ്രവൃത്തിയെക്കുറിച്ച് ഐ പി സി യുടെ ഏതു വകുപ്പിലാണ് പറയുന്നത്?

10 / 19

  • 10.  ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും ചെറിയ ശിക്ഷ വകുപ്പ്?

11 / 19

11. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന

1.  ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിന് 4 ഭാഗങ്ങള്‍ ഉണ്ട്

2. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്  നിലവില്‍ വന്നത്  1872 september 1

 

12 / 19

  • 12. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിലുള്ള ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് പ്രതിപാദിക്കുന്ന വകുപ്പ്?

13 / 19

13. ഒരു വിവരം (information) എന്ന ഐ ടി ആക്ടിലെ ഏതു വകുപ്പിലാണ് പ്രതിപാദിക്കുന്നത്

14 / 19

14. ഒരാളുടെ ഗുണത്തിനായി അയാളുടെ സമ്മതം കൂടാതെ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി വകുപ്പ്

15 / 19

15. പോക്സോ ആക്ടുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1) പോക്‌സോ ആക്ട് 2012ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2012 ജൂൺ 19നാണ്.

2) പോക്സോ ആക്ട് നിലവിൽ വന്നത് 2012 നവംബർ 14നാണ്.

3) പോക്സോ ആക്ട് 2012-ലെ അദ്ധ്യായങ്ങളുടെ എണ്ണം 8 ആണ്.

4) പോക്സോ നിയമപ്രകാരം കുട്ടികളായി കണക്കാക്കപ്പെടുന്നത് 18 വയസ്സിനു താഴെയുള്ളവരെയാണ്.

16 / 19

16. ഒരു പോലീസ് സ്റ്റേഷനിൻ്റെ അധികാരി ആരാണ്

17 / 19

17. താഴെ തന്നിരിക്കുന്നവയിൽ എവിഡൻസ് ആക്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഇന്ത്യൻ എവിഡൻസ് ആക്ട് പാസാക്കിയത് 1872 മാർച്ച് 15 നാണ്.

2) ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്നത് 1872 സെപ്റ്റംബർ 1.

3) ഇന്ത്യൻ എവിഡൻസ് ആക്ടിലെ അധ്യായങ്ങളുടെ എണ്ണം11 ആണ്.

4)ഇന്ത്യൻ എവിഡൻസ് ആക്ടിലെ ഭാഗങ്ങളുടെ എണ്ണം 4 ആണ്.

18 / 19

18. വിവരാവകാശനിയമപ്രകാരം ഒരാൾ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയുടെ പകർപ്പവകാശലംഘനം ആണെങ്കിൽ ആ അപേക്ഷ നിരസിക്കാo എന്ന് ഏത് വകുപ്പിലാണ് പറഞ്ഞിരിക്കുന്നത് അത്

19 / 19

19. കോടതിക്ക് വിദേശ നിയമം,കല ,ശാസ്ത്രം ഹാൻഡ് റൈറ്റിംഗ് ,ഫിംഗർ പ്രിൻറ് etc കാര്യങ്ങളെപ്പറ്റി ഒരു തീരുമാനം എടുക്കണം എങ്കിൽ വിദഗ്ധ അഭിപ്രായം ആരായാ വുന്നതാണ്. ഇതിനെ പറ്റി പരാമർശിക്കുന്ന indian evidence act സെക്ഷൻ ഏതാണ്

Your score is

The average score is 57%

0%


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!