FREE PSC TALKZ

CPO SPECIAL TOPIC MOCK TEST

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For CPO  Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/20
21 votes, 4.3 avg
6252

CPO SPECIAL TOPIC MOCK TEST

🛑 Questions : 20 

🛑 Time : 5 min

1 / 20

  • 1. ഇന്ത്യൻ ശിക്ഷാ നിയമം(IPC) നിലവിൽ വന്ന വർഷം?

2 / 20

2. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഏതു വകുപ്പിലാണ് പ്രതിപാദിക്കുന്നത് അത്

3 / 20

  • 3. മെക്കാളേ കമ്മീഷൻ രൂപീകരിക്കുമ്പോഴുള്ള ഇന്ത്യയുടെ ഗവർണർ ജനറൽ?

4 / 20

  • 4. കുറ്റകൃത്യം തടയുന്നതിനുള്ള പോലീസ് ഇടപെടലിനെ കുറിച്ച് പ്രതിപാദിക്കുന്ന കേരളപോലീസ് നിയമത്തിലെ സെക്ഷൻ?

 

 

 

 

5 / 20

  • 5. മാരക ആയുധങ്ങളാലോ മറ്റു മാർഗങ്ങളിലൂടെയോ ദേഹോപദ്രവം വരുത്തലിന് നൽകിയ ശിക്ഷ യെ പറ്റി പറയുന്ന വകുപ്പ്?

6 / 20

  • 6. ഒരാൾ തന്റെ അറിവോടെ ഗൂഡാലോചനയിലൂടെ മറ്റൊരാളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് കുറ്റകരമാക്കുന്ന വകുപ്പ്?

7 / 20

  • 7. IPC യിലെ അദ്ധ്യായം 4 പ്രതിപാദിക്കിക്കുന്നത്?

8 / 20

  • 8.  ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും ചെറിയ ശിക്ഷ വകുപ്പ്?

9 / 20

  • 9. IPC സെക്ഷൻ 370 പ്രകാരം മനുഷ്യക്കടത്തിന് നിഷ്കര്ഷിച്ചിരിക്കുന്ന പരമാവധി ശിക്ഷ?

10 / 20

  • 10. ഐപിസി ആക്ടിലെ ചാപ്റ്ററുകളുടെ എണ്ണം?

11 / 20

  • 11. മദ്യപാനം രോഗമാണെന്ന് പ്രഖ്യാപിച്ചത്?

12 / 20

  • 12. 7 വയസ്സിൽ താഴെ പ്രായം ഉള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റമാകുന്നില്ല. എന്ന് പറയുന്ന വകുപ്പ്?

13 / 20

  • 13.  ജലസ്രോതസ്സ് മലിനമാക്കുന്ന തുമായി ബന്ധപ്പെട്ട ശിക്ഷാവിധി?

 

14 / 20

  • 14. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ? 

15 / 20

  • 15. ഒരാളുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന കുറ്റത്തിനെ കുറിച്ച് പ്രതിവാദിക്കുന്ന IPC സെക്ഷൻ?

16 / 20

  • 16. 2015 Juvanail Justice Act പ്രകാരം കൊടും ക്രൂരകൃത്യത്തിൽ ഏർപ്പെട്ട എത്ര വയസ്സിൽ മുകളിൽ പ്രായമുള്ള കുട്ടികളെ ആണ് adult ആയി പരിഗണിക്കുന്നത് ?

17 / 20

  • 17. POCSO ACT പാർലമെന്റ് പാസ്സാക്കിയത് ?

18 / 20

  • 18.  ഇന്ത്യൻ പീനൽ കോഡിന് കരട് തയ്യാറാക്കിയത്?

19 / 20

  • 19. ക്വാറന്റൈൻ ചട്ടം അനുസരിക്കാതിരിക്കുന്നത് ശിക്ഷാർഹമാണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് ഏതാണ്?

20 / 20

  • 20. ആസ്വഭാവിക മരണത്തെ കുറിച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനീഷിക്കുന്നതിനുള്ള അധികാരത്തെ പറ്റി പ്രതിപാദിക്കുന്നു?

Your score is

The average score is 51%

0%


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!