cpo mock test
CPO Model Exam - 6
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക :
🛑 വിജയാശംസകൾ - TEAM PSC TALKZ
The number of attempts remaining is 2
1 / 100
1) Article 143 പ്രകാരം പ്രസിഡൻഷ്യൽ റഫറൻസ് ഇൽ വാദം കേൾക്കുന്നതിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ജഡ്ജിമാരുടെ എണ്ണം??
2 / 100
2) ചൂടുപിടിച്ച വായു ഭൗമ ഉപരിതലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗത്തേക്ക് താപം പകരുന്ന പ്രതിഭാസം?
3 / 100
3) ഫീൽഡ് ഹോക്കി :11 :: ഐസ് ഹോക്കി 😕
4 / 100
4) കവർച്ച നടത്തുന്നത് ഹൈവേയിൽ വച്ച് സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലാണെങ്കിൽ ലഭിക്കാവുന്ന ശിക്ഷാ നടപടികളെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?
5 / 100
1.ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്നത് എപ്പിക് സെൻററിൽ ആണ്
2. ഭൂകമ്പ നാഭിക്ക് നേരെ മുകളിൽ ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള ബിന്ദുവാണ് എപിക്ക് സെൻറർ
3. തരംഗങ്ങളുടെ ഗതിവിഗതികൾ രേഖപ്പെടുത്തുന്ന രേഖയാണ് ഗൈറോസ്കോപ്പ്
4. ഭൂകമ്പത്തിന് കാരണമാകുന്ന ചലന കേന്ദ്രമാണ് ഭൂകംമ്പ നാഭി
Options :
6 / 100
6) 18 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളം ഗവൺമെന്റ് പദ്ധതി ?
7 / 100
7) താഴെപ്പറയുന്ന ആശയങ്ങളിൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യയുടെ വികസനങ്ങളുടെ ഭാഗമല്ലാതെ ഇരുന്നത് ഏത്?
8 / 100
9 / 100
10 / 100
10) ജമ്മു കാശ്മീർ പുനഃ സംഘടനാ വര്‍ഷം
11 / 100
12 / 100
ഇന്ത്യയ്ക്ക് ആസൂത്രണത്തെ കുറിച്ചുള്ള ആശയങ്ങൾ ലഭിച്ചത്? A ബോംബെ പ്ലാൻ B ഗാന്ധിയൻ കാഴ്ചപ്പാട് C കർഷകരുടെ ആവശ്യം D പഞ്ചവത്സര പദ്ധതികൾ
13 / 100
13) പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബംഗാളിൽ നടന്ന കാർഷിക കലാപങ്ങൾ ഏതെല്ലാം?
1) മുണ്ടാ കലാപം
2) സന്യാസി കലാപം
3) പൈക്ക കലാപം
14 / 100
14) കേരള സ്പോർട്സ് കൌൺസിൽ (KSSC)നിലവിൽ വന്ന വർഷം?
15 / 100
15) ആം ബോൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട പദമാണ്?
16 / 100
16) കഥകളിയിലെ ഹസ്തമുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥമാണ്
17 / 100
17) മുഖ്യമന്ത്രി ഉൾപ്പെടെ ഒരു സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ പരമാവധി എണ്ണം നിയമസഭാംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാനോ 12 എണ്ണത്തിൽ കുറയാനോ പാടില്ല എന്ന് പരാമർശിക്കുന്ന article??
18 / 100
18) വിപരീതം : - രാഗം?
19 / 100
19) SLINEX നാവിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
20 / 100
20) Bulwark of personal freedom എന്നറിയപ്പെടുന്ന റിട്ട്??
21 / 100
21) Pick the word related to voting in an election:
22 / 100
22) സംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കുന്ന നമസ്തേ ഓർഘ ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം
23 / 100
24 / 100
24) ചുവടെ തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?
1.മാസ്സ്
2. പ്രവേഗം
3. ബലം
4. ഊഷ്മാവ്
25 / 100
25) രാജ്യസഭയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നുമാണ്?
26 / 100
26) താഴെപ്പറയുന്നവയിൽ നശിപ്പിക്കുക എന്ന് അർത്ഥം വരുന്ന ശൈലി ഏത്
27 / 100
27) At the end of his speech the leader wished............to all.
28 / 100
29 / 100
29) കാർഷികമേഖലയിലെ ബ്രിട്ടീഷ് നയങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?
1) കർഷകർക്കുമേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ചു.
2) കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയില്ല.
3) നികുതി പണമായും സാധനമായും നൽകാമെന്ന വ്യവസ്ഥ കൊണ്ടുവന്നു.
4) നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.
30 / 100
30) "വഞ്ചിക്കാൻ ആഗ്രഹമുള്ളവൻ" ഒറ്റപ്പദം ഏത്?
31 / 100
31) ഇന്നലെയോളമെന്തെന്നറിഞ്ഞീലാ, ഇനി നാളെയുമെന്തെന്നറിഞ്ഞീലാ , ഇന്നീകണ്ട തടിക്കുവിനാശവുമിന്നിത നേരമെന്നേതുമറിഞ്ഞീലാ
ആരുടെ വരികളാണ്?
32 / 100
32) താഴെ തന്നിട്ടുള്ളവയില്‍ ചെറിയ ഭിന്നസംഖ്യ ഏത് ?
33 / 100
34 / 100
34) ആധുനിക കവിതയുടെ വക്താവ് ?
35 / 100
35) Post these letters for me...you go to the post office.
36 / 100
36) സംസ്ഥാനസർക്കാരിന് ഒരു ഉത്തരവുവഴി സംസ്ഥാന പോലീസിന്റെ ഭാഗമായി പ്രത്യേക വിംഗുകൾ രൂപീകരിക്കാൻ സാധിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ?
37 / 100
37) Please excuse me for being late
Spot the error
38 / 100
39 / 100
39) Antonym of modesty is :
40 / 100
40) 2022 ഫെബ്രുവരിയിൽ ഇന്ത്യ വിക്ഷേപിച്ചു വിജയം കണ്ട ഉപഗ്രഹം
41 / 100
41) ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം??
42 / 100
42) ബിഗ് പൈനാപ്പിൾ എന്നറിയപ്പെടുന്ന നഗരം
43 / 100
44 / 100
44) കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണം നടത്തുന്നതിനുള്ള അധികാരത്തെ പരാമർശിക്കുന്ന വകുപ്പ്
45 / 100
45) The idiom "cock of the walk"means
46 / 100
46) ഒരു കേസിലെ സാക്ഷികൾക്ക് തപാൽവഴിയും സമൻസ് നടത്താമെന്ന് CrPC ഏത് വകുപ്പിലാണ് പറഞ്ഞിരിക്കുന്നത്?
47 / 100
48 / 100
48) ഇരുപത്തിയഞ്ചാംമതും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തിയ നേപ്പാൾ പർവ്വതാരോഹകൻ
49 / 100
49) വെളുത്ത, അമ്മു, റാഹേൽ എന്നീ കഥാപാത്രങ്ങൾ ഉൾപ്പെട്ട നോവൽ എഴുതിയതാര്?
50 / 100
50) 2, 3, 4, 5, 6 എന്നീ സംഖ്യകള്‍ കൊണ്ട് പൂര്‍ണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ വര്‍ഗം ഏത് ?
51 / 100
51) താഴെ കൊടുത്തിട്ടുള്ള വിവരങ്ങൾ ഏത് വ്യക്തിയെ കുറിച്ചുള്ളതാണ്
യഥാർത്ഥ പേര് ബി ശിവശങ്കരൻ നായർ
സംഗീതസംവിധായകനായ ആദ്യചിത്രം: സത്യം (1985)
2021 നവംബർ 26 ന് അന്തരിച്ചു
കവിതാസമാഹാരം : കാലത്തിൻറെ കണക്കുപുസ്തകം
52 / 100
52) ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉള്ള ആകെ അധ്യായങ്ങളുടെ എണ്ണം?
53 / 100
53) ഇവയിൽ വൈക്കം മുഹമ്മദ് ബഷീറിനു ലഭിക്കാത്ത അവാർഡ്?
54 / 100
54) അച്ഛന്റെ പ്രായത്തിന്റെ പകുതിയിൽ നിന്ന് 6കുറച്ചതാണ് മകന്റെ പ്രായം. മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ പ്രായം എത്ര?
55 / 100
55) ലിസ്റ്റ് എവിഡൻസ് എന്നറിയപ്പെടുന്നത്?
56 / 100
56) കണ്ണ് എന്ന പദത്തിന്റെ പര്യായ പദം അല്ലാത്തത് ?
57 / 100
57) ചുവടെപ്പറയുന്നവയിൽ ബുധൻ എന്ന ഗ്രഹത്തിന്റെ സവിശേഷത അല്ലാത്തത് ഏതാണ്?
58 / 100
58) The ex-prime minister exchanged"Reminiscences"with his former aides.
Reminiscences means
59 / 100
59) What is there...may not be asked in General awareness?
60 / 100
60) താഴെപ്പറയുന്ന പ്രസ്താവനകളിൽ CrPC യുമായി ബന്ധമില്ലാത്തത് കണ്ടെത്തുക?
A. Sec 44 പ്രകാരം മജിസ്ട്രേറ്റിനാലുള്ള അറസ്റ്റ്
B. Sec 51 അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ പരിശോധിക്കൽ
C. Sec 66 സർക്കാർ ഉദ്യോഗസ്ഥന് സമൻസ് നൽകേണ്ടതിനെപറ്റി
D. ഇവയെല്ലാം ശരിയാണ്
61 / 100
62 / 100
62) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സ്ഥാപിതമായ വർഷം?
63 / 100
63) 45 KM മണിക്കൂർ സ്പീഡിൽ പോകുന്ന ഒരു ട്രെയിൻ ൪ മിനിറ്റിൽ എത്തിച്ചേരുന്ന ദൂരം ?
64 / 100
64) 7,19,37,61,?
65 / 100
66 / 100
66) ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ താഴെപ്പറയുന്നവയിൽ ഏതൊക്കെ?
1. തിളപ്പിക്കുക
2. ലൈം ചേർക്കുക
3. വാഷിംഗ് സോഡാ ചേർക്കുക
67 / 100
67) നൂറുശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗോത്ര പഞ്ചായത് ?
68 / 100
68) " ഇന്ത്യയിലെ ഭരണസംവിധാനം കുറേക്കൂടി പരിഷ്കൃതമാകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു " ആരുടെ വാക്കുകൾ?
69 / 100
69) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
1) ദൈവത്തിന്റെ പുസ്തകം - കെ.പി രാമനുണ്ണി
2) പ്രേംകുമാർ - ദൈവത്തിന്റെ അവകാശികള്‍
3) ദൈവത്തിന്റെ ചാരന്മാർ - ജോസഫ് അന്നക്കുട്ടി ജോസ്
4) അവകാശികള്‍ - എം കെ മേനോൻ
70 / 100
71 / 100
71) I insisted on.... coming to my place
72 / 100
72) കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കുന്ന കമ്മീഷനുകൾ ശരിയായത് തിരഞ്ഞെടുക്കുക
1.സർക്കാരിയ കമ്മീഷൻ 2.എംഎം പുഞ്ചി കമ്മീഷൻ
73 / 100
73) Evidence എന്ന പദം ഉണ്ടായത് ഏതു ലാറ്റിൻ വാക്കിൽ നിന്നാണ്?
74 / 100
74) ഗുണനത്തിന്റെ അനന്യദം എന്ന് അറിയപ്പെടുന്ന സംഖ്യ ?
75 / 100
75) 100 ഡിഗ്രി സെൽഷ്യസ് എത്ര ഫാരൻ ഹീറ്റ് നു തുല്യമാണ്?
76 / 100
76) George works in.....educational department
77 / 100
77) മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ന്യായ വാദത്തിന് അർഹമല്ല എന്നു പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
78 / 100
78) സാമൂഹിക പരിഷ്കരണ നേതാക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1) മാനവികതയിലൂന്നിയ കാഴ്ചപ്പാട് ഇന്ത്യക്കാരിൽ വളർത്തിയെടുക്കാൻ സാമൂഹിക പരിഷ്കർത്താക്കൾക്ക് കഴിഞ്ഞു.
2) എല്ലാ പരിഷ്കർത്താക്കളും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ഊന്നി പറഞ്ഞു.
3) പുതിയ വിദ്യാലയങ്ങൾ സ്ഥാപിച്ചു.
4) പരിഷ്കർത്താക്കൾ ഇന്ത്യയുടെ പൈതൃകത്തെ എതിർത്തു.
79 / 100
79) താഴെപ്പറയുന്ന ആശയങ്ങളിൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യയുടെ വികസനങ്ങളുടെ ഭാഗമല്ലാതെ ഇരുന്നത് ഏത്?
80 / 100
81 / 100
81) നേർപ്പിച്ച HCL ,സിങ്കുമായി ചേരുമ്പോൾ ഉണ്ടാകുന്ന വാതകം ?
82 / 100
83 / 100
83) ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത്?
84 / 100
84) 1960 കളിൽ ഇന്ത്യയിലെ ഭക്ഷ്യപ്രതിസന്ധി കൂടുതലായി ബാധിച്ച സംസ്ഥാനം?
85 / 100
86 / 100
86) കഥകളി അവസാനിപ്പിച്ചു കൊണ്ടുള്ള ചടങ്ങാണ്
87 / 100
87) രണ്ട് സംഖ്യകളുടെ ലസാഗു 36 , ഉസാഘ 6 അവയില്‍ ഒരു സംഖ്യ 12 ആയാല്‍ മറ്റേ സംഖ്യ ഏത് ?
88 / 100
89 / 100
89) ഹരിജനക്ഷേമ വകുപ്പിനെ വിഭജിച്ച് ഹരിജന ക്ഷേമവകുപ്പ്, ഗിരി ജനക്ഷേമ വകുപ്പ് എന്നിവ നിലവിൽ വന്നത്
90 / 100
90) 2021 ലോകത്തിലെ ഏറ്റവും ശക്തനായ ബോഡിബിൽഡർ എന്ന ഖ്യാതിയുള്ള ലാറി വിൽസനേ പഞ്ചഗുസ്തി മത്സരത്തിൽ തോൽപ്പിച്ച മലയാളി
91 / 100
91) സിഎസ്ഐആർ നടത്തുന്ന കോവിഡ് 19 ക്ലിനിക്കൽ പരീക്ഷണങ്ങളെ കുറിച്ച് സമഗ്രമായ മനസ്സിലാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ
92 / 100
'കുട്ടേട്ടൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?
93 / 100
93) ദളിത് വിഭാഗത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വ്യക്തി??
94 / 100
94) പസഫിക് ഫലകവും നോർത്തമേരിക്കൻ ഫലകവും കൂടിച്ചേർന്ന് രൂപം കൊണ്ട മടക്കു പർവ്വതം?
95 / 100
95) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ആരോഗ്യമേഖലയിൽ മൊത്തം ഉൽപാദനത്തിലെ എത്ര ശതമാനം ചെലവഴിക്കാനാണ് ശുപാർശ ചെയ്യപ്പെട്ടത്?
96 / 100
97 / 100
97) ഭരണഘടനാ നിർമ്മാണ സമിതിയിലെ ക്രെഡൻഷ്യൽ കമ്മറ്റി അധ്യക്ഷൻ ?
98 / 100
98) ചുവടെ തന്നിരിക്കുന്നവയിൽ ലോഹ നിഷ്കർഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1. തിളനില കുറഞ്ഞ ലോഹങ്ങളെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രീതിയാണ്- സ്വേദനം
2. വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രാവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ- കാൽസിനേഷൻ
3. അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതും ആകുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയ - പ്ലവനപ്രക്രിയ
99 / 100
99) തുടര്‍ച്ചയായ 4 എണ്ണല്‍ സംഖ്യകളുടെ തുക 154 ആയാല്‍ ചെറിയ സംഖ്യ ഏത് ?
100 / 100
100) ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി ഉയർന്നതുമായ ഗോളാകൃതിയാണ് ഭൂമിക്കുള്ളതെന്ന് സ്ഥാപിച്ച ശാസ്ത്രജ്ഞൻ?
Your score is
The average score is 11%
Restart quiz Exit
Error: Contact form not found.