CPO Model Exam - 4
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക :
🛑 വിജയാശംസകൾ - TEAM PSC TALKZ
1 / 100
1) ഇന്ത്യൻ എവിഡൻസ് ആക്ട് ന് എത്ര ഭാഗങ്ങളാണുള്ളത്?
2 / 100
2) പ്രിസതിലൂടെയുള്ള പ്രകാശപ്രകീർണനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെലാം?
1. തരഗദൈർഗ്യം കൂടിയ വർണത്തിന് വ്യതിയാനം കൂടുതലാണ്
2. തരഗദൈർഗ്യംകൂടിയ വർണത്തിന് വ്യത്യാനo കുറവാണ്
3. തരഗദൈർഗ്ഗ്യം കുറഞ്ഞ വർണത്തിന്ന് വ്യത്യാനം കുറവാണ്
4.തരഗദൈർഗ്യം കുറഞ്ഞവർണത്തിന് കൂടുതൽ വ്യത്യയാനo സംഭവിക്കുന്നു
3 / 100
3) കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
4 / 100
4) വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെക്കരുതെന്ന് നിർദേശിക്കുന്ന CrPC സെക്ഷൻ?
5 / 100
വ്യത്യസ്ത നിറങ്ങളിലുള്ള 4 പതാകകൾ കൊണ്ട് ഒരു സിഗ്നൽ ഉണ്ടാക്കണം.ഒരേ സമയം രണ്ടു പതാകകൾ ഉപയോഗിച്ച് ഒന്നിന് താഴെ മറ്റൊന്നായി ക്രമീകരിച്ചാൽ എത്ര വ്യത്യസ്ത സിഗ്നലുകൾ ഉണ്ടാക്കാൻ കഴിയും
6 / 100
6) "ഒരു ഗ്രാമം ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ല "ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചതിനെ തുടർന്ന് ഇങ്ങനെ അഭിപ്രായപ്പെട്ട വ്ക്തി??
7 / 100
7) കുട്ടിയുടെ മൊഴിരേഖപെടുത്തുന്നതുമായി ബന്ധപ്പെട്ട POCSO Act ലെ സെക്ഷൻ ഏതാണ് ?
8 / 100
8) സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത് ?
9 / 100
9) മധ്യകാല കേരളത്തിൽ മുയിരിക്കോട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
10 / 100
10) അലൂമിനിയം നിർമ്മാണത്തിലെ ലീച്ചിങ് എന്ന ഘട്ടം താഴെ കൊടുത്തവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
11 / 100
11) അറസ്റ്റ് വാറണ്ട് ഇന്ത്യയിലെ ഏത് സ്ഥലത്തും നടപ്പിലാക്കാം എന്ന് പറയുന്ന CrPC സെക്ഷൻ ഏത് ?
12 / 100
12) ചുവടെ കൊടുത്ത പ്രസ്താവനകളെ സംബന്ധിച്ച് ശരിയേത് ?
1) ജലം എല്ലായിപ്പോഴും 100 ഡിഗ്രി സെൽഷ്യസിൽ തിളയ്ക്കുന്നു.
2) ജലത്തിൻറെ തിളനില 100 ഡിഗ്രി സെൽഷ്യസ് ആണ്.
13 / 100
13) കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെ ട്ട ശരിയായ പ്രസ്താവനകൾ ഏവ?
1. 1993 ഡിസംബർ 3 -ാ o തീയതി നിലവിവിൽ വന്നു 2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കി ൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത് 3. പഞ്ചായത്ത് , മു ൻസിപ്പാലിറ്റി , കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷൻ്റെ പ്രധാന ചുമതല 4. പഞ്ചായത്ത് , നിയമസഭാ മണ്ഡലം , കോർപ്പറേഷൻ, മുൻസിപ്പാലിറ്റി എന്നി വയുടെ അതിർത്തി നിർണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ്റെ ചുമതലയാണ്
14 / 100
14) കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന IT Section ?
15 / 100
15) 2 1/2 + 1 1/3+ 1 1/4 = ..........
16 / 100
16) Several villages in Kashmir have been ______ due to heavy snowfall.
17 / 100
17) ശേഖരങ്ങളിൽ( ഏതൊരു നിശ്ചിത സമയത്തും അളക്കാൻ കഴിയുന്ന ചരങ്ങൾ ) പെടാത്തത്?
18 / 100
18) താഴെപ്പറയുന്നവയിൽ നശിപ്പിക്കുക എന്ന് അർത്ഥം വരുന്ന ശൈലി ഏത്
19 / 100
19) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം
20 / 100
20) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്ര ശതമാനം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്ര ശതമാനം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു
21 / 100
21) 2021 ഡിസംബർ രണ്ടിന് സുവർണ ജൂബിലി ആഘോഷിച്ച രാജ്യം ?
22 / 100
22) ഏതിനെയാണ് തെക്കൻ മലയാളം എന്ന് വിശേഷിപ്പിച്ചിരുന്നത് ?
23 / 100
23) ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ?
24 / 100
24) The artists will arrive ______ an hour.
25 / 100
25) ശരിയുത്തരമേത്?
1. മനുഷ്യരാശിയുടെ അനശ്വര കലാരൂപമെന്ന നിലയിൽ ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ കലാരൂപമാണ് കഥകളി
2. കഥകളി മുദ്രകളുടെ അടിസ്ഥാന ഗ്രന്ഥമായ ഹസ്തലക്ഷണദീപിക രചിച്ചത് കടത്തനാട്ട് ഉദയവർമ്മ തമ്പുരാനാണ്
26 / 100
26) "വഞ്ചിക്കാൻ ആഗ്രഹമുള്ളവൻ" ഒറ്റപ്പദം ഏത്?
27 / 100
27) ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുക്കുക?
1. ഇന്ത്യക്കായി ഒരു നിയമസംഹിത തയ്യാറാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത് 1833 ലാണ്
2. 1833 ലെ ചാർട്ടർ ആക്ട് പ്രകാരമാണ് ടി. ബി മെക്കാളെ പ്രഭു അധ്യക്ഷനായ ഒന്നാം ലോ കമ്മീഷൻ നിലവിൽ വന്നത്
3. ഇന്ത്യൻ പീനൽ കോഡ് കോഡ് ഓഫ് സിവിൽ പ്രൊസീജർ കോഡ് ലിമിറ്റേഷൻ ആക്ട് എന്നിവയുടെ കരട് തയ്യാറാക്കിയത് രണ്ടാം ലോ കമ്മീഷനാണ്
4 . ഒന്നാം ലോക മിഷൻ തയ്യാറാക്കിയ കരട് ഗവൺമെൻറിൻറെ സമർപ്പിച്ചത് 1857 മെയ് നാലിന് ആണ്
28 / 100
28) ഹരിജനക്ഷേമ വകുപ്പിനെ വിഭജിച്ച് ഹരിജന ക്ഷേമവകുപ്പ്, ഗിരി ജനക്ഷേമ വകുപ്പ് എന്നിവ നിലവിൽ വന്നത്
29 / 100
29) താഴെ കൊടുത്തിരിക്കുന്നവയിൽ പി വത്സലയുടെ കൃതികളിൽ പെടുന്നതേത്?
A വേറിട്ടൊരു അമേരിക്ക
B) അശോകനും അയാളും
C) മൈഥിലിയുടെ മകൾ
D) പൊക്കുവെയിൽ പൊൻവെയിൽ
30 / 100
30) താഴെ കൊടുത്തവയിൽ P ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതകളിൽ പെടാത്തത് ഏത്?
1) ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതൽ.
2) 13 മുതൽ 18 വരെ ഗ്രൂപ്പുകളിൽ കാണുന്നു.
3) അയോണീകരണ ഊർജം കൂടുതൽ.
4) ലോഹ സ്വഭാവം കൂടുതൽ.
31 / 100
31) ചുവടെ തന്നവയിൽ ഹൃദയപേശിയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1) ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.
2) ശാഖകളായി പിരിഞ്ഞ കോശങ്ങൾ.
3) കുറുകെ വരകളില്ല.
4) കുറുകെ വരകളുണ്ട്.
5) അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.
32 / 100
32) വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിനെതിരെ സ്വകാര്യതാനയം പാസാക്കിയ സമൂഹമാധ്യമം?
33 / 100
33) എത്ര കറൻസികളുടെ ഭാരിത ശരാശരിയാണ് SDR?
34 / 100
34) 'Bella donna' means:
35 / 100
35) ഭരണഘടനയുടെ ഫെഡറൽ ഘടന നിലനിർത്തുന്ന രീതി?
36 / 100
36) Give Question Tag::
Let us help the poor boy..... ?
37 / 100
A. കണങ്ങളുടെ വലിപ്പം പ്രകാശത്തിൻറെ തരംഗത്തെ ക്കാൾ കൂടുതൽ ആയാൽ എല്ലാ വർണ്ണങ്ങളും വിസരണം ഒരുപോലെ ആയിരിക്കും
B. കണങ്ങളുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് വിസരണം കൂടുന്നു
C. തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങൾ വിസരണത്തിന് കുറവ് വിധേയമാകുന്നു
D. പ്രകാശം മാധ്യമത്തിലെ കണങ്ങളിൽ തട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശ വ്യതിയാനം വിസരണംഎന്നറിയപ്പെടുന്നു
38 / 100
38) സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമത്വവും എന്ന് വാദിച്ച ചിന്തകൻ?
39 / 100
39) ഊതിവീർപ്പിച്ചു കെട്ടിയിരിക്കുന്ന ബലൂണിൽ x വായു തന്മാത്രകൾ ഉണ്ട്. താപനിലയ്ക്കും മർദ്ദത്തിനും മാറ്റമില്ലാതെ, വായു തന്മാത്രകൾ പുറത്തു പോയതിനാൽ കുറേ സമയത്തിനുശേഷം വ്യാപ്തം പകുതിയായി.ഇത് ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
40 / 100
40) Aparna ... that her father is a doctor
41 / 100
41) ഇന്ത്യയിലെ ആദ്യ ഇ-ഓഫീസ് ജില്ല?
42 / 100
43 / 100
43) "ഭാവി തലമുറകൾക്ക് ആരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷിക്ക് വിഘാതം ആകാത്ത വിധത്തിൽ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വികസനം" സുസ്ഥിര വികസനത്തെ കുറിച്ച് ഏത് സംഘടനയുടെ നിർവചനം ആണ്?
44 / 100
44) രാഷ്ട്രീയം നമ്മെ പാമ്പുപോലെ ചുറ്റിയിരിക്കുന്നു അതിനോട് മല്ലിടുക അല്ലാതെ വേറെ വഴിയില്ല എന്ന് നിരീക്ഷിച്ച ചിന്തകൻ?
45 / 100
45) ഇന്ത്യൻ പീനൽ കോഡിൻറ അടിസ്ഥാനത്തിൽ പിൽക്കാലത്ത് നിയമവ്യവസ്ഥകൾ നടപ്പിലാക്കിയ ബ്രിട്ടീഷ് കോളനികളിൽ പെടാത്തത്?
46 / 100
46) സൺറൈസ് ഓവർ അയോധ്യ:നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകം രചിച്ചത്?
47 / 100
47) പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേർന്നെഴുതിയ നോവൽ?
48 / 100
48) "ഇരുമ്പൻ ഗോവിന്ദൻ നായർ "ഉറൂബിന്റെ ഏതു കൃതിയിലെ കഥാപാത്രമാണ്?
49 / 100
49) പെഗ്ഗ്ഡ് വിനിമയ നിരക്ക് എന്നറിയപ്പെടുന്നത്?
50 / 100
50) സൈബർ ടാംപറിങ്ങുമായി ബന്ധപ്പെട്ട IT ആക്ടിലെ വകുപ്പ് ഏതാണ് ?
51 / 100
51) പ്രസരണത്തിന് മാധ്യമം ആവശ്യമുള്ള തരംഗങ്ങളാണ്........?
52 / 100
52) 2008ലെ ഭേദഗതി പ്രകാരം Hacking ഏത് പേരിലാണ് നിലവിൽ അറിയപ്പെടുന്നത്?
53 / 100
54 / 100
54) ചലഞ്ചിങ് ടൈംസ് ആൻഡ് മൈ ലൈഫ് എന്ന ആത്മകഥ ആരുടേത്
55 / 100
55) ചുവടെ നൽകിയ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം കണ്ടെത്തുക.
1) രക്തത്തിൽ ബിലിറൂബിൻ്റെ അളവ് കൂടിയിരിക്കുന്നു.
2) കണ്ണിൻ്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞ നിറം.
56 / 100
56) സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത്
57 / 100
57) ഇന്ത്യൻ ഭരണഘടനയുടെ പരിമിതികൾ?
1. കുടുംബത്തിനുള്ളിലെ ലിംഗനീതി പോലുള്ള പ്രശ്നങ്ങളെ മറച്ചുവെച്ചു
2. സാമൂഹിക-സമ്പത്തിക അവകാശങ്ങളെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തുന്നതിന് പകരം നിർദ്ദേശക തത്വങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി
58 / 100
58) നിയമനിർമ്മാണ സഭകളെ നമ്മൾ ബഹിഷ്കരിക്കുക അല്ല ,മറിച്ച് പോരാട്ടത്തിനും ബദൽ അഭിപ്രായത്തിനും ഉള്ള വേദികൾ ആക്കണമെന്ന് ആവശ്യപ്പെടുകയും, നിയമനിർമ്മാണ സഭയിലേക്ക് മത്സരിക്കുകയും ചെയ്ത പാർട്ടി
1)പ്രജാസോഷ്യലിസ്റ്റ്പാർട്ടി
2)സ്വരാജ് പാർട്ടി
3)ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി
4) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
59 / 100
59) ഇരുമ്പുയുഗത്തില്‍പ്പെട്ട 'ഹീറോ സ്റ്റോണ്‍' കണ്ടെത്തിയ ചതുരംഗപ്പാറ ഏത് ജില്ലയിലാണ്
60 / 100
60) കേരളത്തെ കൂടാതെ തിരുവോണദിവസം അവധിയുള്ള സംസ്ഥാനം ?
61 / 100
61) കോട്ടുകൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
62 / 100
62) A ചൈനീസ് ആപ്പൂകൾ നിരോധിച്ചത് IT Act 69A പ്രകാരമാണ്
B 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട് സെക്ഷൻ 66A ആണ്
C സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അവശിഷ്ട അധികാരത്തിലാണ്
63 / 100
63) ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
64 / 100
64) 1,2,3,4,5 എന്നീ സംഖ്യകൾ ഉപയോഗിച്ച് എത്ര രണ്ടക്കം ഉള്ള ഇരട്ട സംഖ്യകൾ ഉണ്ടാക്കാം?
65 / 100
65) ഇന്ത്യയുടെ നിയമ നിർമ്മാണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളെ കുറിച്ച് ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1. ഒന്നാം വായന എന്നറിയപ്പെടുന്നത് ബില്ലിൻ്റെ ഇന്ത്യ അവതരണ ഘട്ടമാണ്. സഭയുടെ അനുമതി വാങ്ങിയ ശേഷം ഒരു വിശദീകരണ പ്രസ്താവനയോടു കൂടി ഏതെങ്കിലും ഒരു അംഗം ബില്ല് അവതരിപ്പിക്കുന്നു
2. ബില്ലിൻ്റെ രണ്ടാം ഘട്ടമാണ് രണ്ടാം വായന. ഘട്ടത്തിൽ ബില്ലിൻറെ അടിസ്ഥാനതത്വങ്ങൾ ചർച്ചചെയ്യപ്പെടുന്നു
3. ബില്ലിൻ്റെ മൂന്നാംഘട്ടം ആണ് റിപ്പോർട്ട് ഘട്ടം. ബില്ലിലെ ഓരോ വ്യവസ്ഥയും ഭേദഗതികളും അടക്കം ചർച്ചചെയ്തു വോട്ടിന് ഇടുന്നു
4. ബില്ലിൻ്റെ അവസാന ഘട്ടമാണ് കമ്മിറ്റി ഘട്ടം
66 / 100
66) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സ്ഥാപിതമായ വർഷം?
67 / 100
67) മനുഷ്യരിലെ വൈറൽ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?
68 / 100
69 / 100
69) The idiom 'Sharp as a tack' means:
70 / 100
70) എൽപിജിയുടെ മണം അനുഭവപ്പെടുമ്പോൾ ഏകദേശം എത്ര ശതമാനം എൽപിജി അന്തരീക്ഷത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കാം??
71 / 100
71) സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പെടാത്തത്?
72 / 100
72) That she will get a first class is certain.
Identify the noun clause??
73 / 100
73) താഴെ തന്നിരിക്കുന്നവയിൽ ഏതുതരം കുറ്റകൃത്യങ്ങളെയാണ് CrPC യിൽ പ്രതിപാദിച്ചിരിക്കുന്നത്?
1. കോഗ്നിസബിൾ ആൻഡ് നോൺ കോഗ്നിസബിൾ
2. ബൈബിൾ ആൻഡ് നോൺ ബൈബിൾ
3.സമൻസ് കേസ് ആൻഡ് വാറണ്ട് കേസ്
74 / 100
74) Those earning less than Rs.10,000 are ______ from paying income tax.
75 / 100
76 / 100
76) ശക്തമായ ഒരു കേന്ദ്ര ഗവൺമെൻറ് രൂപീകരിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളെ കുറിച്ചു ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1. ഭൂപരമായ സംയോജനത്തിനു ഉള്ള അധികാരം
2. അടിയന്തരാവസ്ഥയ്ക്ക് ഉള്ള അധികാരം
3. സാമ്പത്തിക അധികാരങ്ങൾ
4. സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും നിയമനിർമാണം നടത്താനുള്ള അധികാരം
77 / 100
77) Each sofa was sold...over three hundred rupees
78 / 100
78) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) ബിർസാമുണ്ട യുടെ നേതൃത്വത്തിലാണ് മുണ്ടകലാപം നടന്നത്.
2) ഇന്ത്യൻ പാർലമെൻറിൽ ചിത്രമുള്ള ഏക ഗോത്രവർഗ്ഗ നേതാവാണ് ബിർസാമുണ്ട.
3) ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് ബംഗാൾ,ബീഹാർ മേഖലയിലെ ഗോത്രവർഗ്ഗ കർഷകരായ സാന്താൾ.
4) ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്ര കലാപം ആണ് സാന്താൾ കലാപം.
79 / 100
79) ഒരു വസ്തുത മറ്റൊരു വസ്തുത യുടെ നിശ്ചയ തെളിവിനായി ഈ ആക്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിൽ ആ വസ്തുത തെളിയിക്കപ്പെടുന്നതിന് കോടതിയിൽ ഹാജരാക്കുന്ന തെളിവുകൾ ?
80 / 100
80) ഇന്ത്യൻ പീനൽ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1. ഇന്ത്യൻ പീനൽ കോഡ് 1860 എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്
2. 23 ചാപ്റ്ററുകൾ, 511 വകുപ്പുകൾ ഉൾപ്പെടുന്നു
3. ബ്രിട്ടീഷ് ഇന്ത്യയിൽ ഔദ്യോഗികമായി നിലവിൽ വന്നത് 1861 ജനുവരി ഒന്നിനാണ്
4. ഇന്ത്യൻ പീനൽ കോഡ് നാട്ടുരാജ്യങ്ങളിൽ സ്വയമേ നിലവിൽവന്നു
81 / 100
81) താഴെ തന്നിട്ടുള്ള വയിൽ ശരിയായവ ഏവ
82 / 100
82) 2020 കേന്ദ്ര സർക്കാർ നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി IT act ലെ ഏത് സെക്ഷൻ പ്രകാരം ആണ് ഇവ നിരോധിച്ചത് ?
83 / 100
83) 'ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ് ' ആരുടെ വാക്കുകൾ?
84 / 100
85 / 100
85) Kerala police Act 2011- ൽ .............................
86 / 100
86) മാധവിക്കുട്ടിയും കെ എൽ മോഹനവർമ്മയും ചേർന്ന് എഴുതിയ നോവൽ
87 / 100
88 / 100
88) കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആദ്യ ഉപകേന്ദ്രം നിലവിൽ വന്നത് എവിടെ ?
89 / 100
89) Synonym of 'Jaunty' :
90 / 100
90) ഒറ്റപ്പദ० - അതിര് ഇല്ലാത്ത
91 / 100
91) പാർലമെൻറ് എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്ന മാർഗങ്ങൾ?
92 / 100
92) കേവല ഭൂരിപക്ഷം വഴിയുള്ള ഭേദഗതിയെ കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
93 / 100
93) ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള അനെർട്ട് പദ്ധതി?
94 / 100
94) സുപ്രീം കോടതിയുടെ അധികാര പരിധികൾ?
95 / 100
95) താഴെപ്പറയുന്നവയിൽ ശുദ്ധജല തടാകം അല്ലാത്തതേത്?
96 / 100
96) താഴെപ്പറയുന്നവരിൽ ഏതൊക്കെ മന്ത്രിമാരാണ് ആർദ്രം മിഷന്റെ വൈസ് ചെയർമാൻ പദവി വഹിക്കുന്നത്?
1. മുഖ്യമന്ത്രി 2. ആരോഗ്യമന്ത്രി 3. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി 4. സിവിൽ സപ്ലൈസ് മന്ത്രി 5. ധനകാര്യ മന്ത്രി
97 / 100
97) വിപരീതം : - രാഗം?
98 / 100
98) താഴെ തന്നിരിക്കുന്നവയിൽ പ്ലാസ്മ പ്രോട്ടീനിൻ്റെ ധർമ്മം അല്ലാത്തത്?
99 / 100
99) 'കുന്ദം' എന്ന വാക്കിന് നാനാർഥം എന്ത്?
100 / 100
100) പ്രഭാവർമ്മയുടെ ആദ്യ ഇംഗ്ലീഷ് നോവൽ?
Your score is
The average score is 19%
Restart quiz Exit
Error: Contact form not found.