FREE PSC TALKZ

CPO Model Exam-2

KERALA PSC CPO MODEL EXAM (Syllabus Oriented)

0%
0 votes, 0 avg
706

CPO Model Exam - 2

🛑 Questions : 100

🛑 Time : 1 Hour 25 Minutes

🛑 Answer Key എക്സാം കഴിഞ്ഞ ഉടനെ മെയിലിൽ വരുന്നതാണ്

      (Check Spam / Promotion Folder)

🛑 ഇ മെയിൽ എടുക്കുന്നില്ല എങ്കിൽ വേറെ സ്ഥലത്തു ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 101

1) He was the only 'reckless' worker in the entire staff.. Synonym of the word reckless::

2 / 101

2) "Stars are seen in the sky"

3 / 101

  • 3) ചുവടെ തന്നിട്ടുള്ള അതിൽ സിന്ധു നദി യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

1) പടിഞ്ഞാറോട്ട് ഒഴുകുന്ന ഏക ഹിമാലയൻ നദി

 

2) സിന്ധു നദീജല കരാർ ഒപ്പുവെച്ചത് ഇന്ത്യയും ഭൂട്ടാനും തമ്മിലാണ്.     

 

3) ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത് സത്‌ലജ് നദിയിൽ നിന്നാണ്.  

 

4) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദിയാണ് സിന്ധു.

   

4 / 101

4) ബുദ്ധി എന്ന പദത്തിന്റെ സമാനപദം ആയി വരുന്നത് ?

5 / 101

5) ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്ത 20 ഒറ്റ സംഖ്യകളുടെ തുക?

6 / 101

6) ഒരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടക്കുന്ന പ്രധാന മോഷണം, ഭവനഭേദനം, കവർച്ച തുടങ്ങിയവയുടെ വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന രജിസ്റ്റർ?

7 / 101

  • 7) IPC സെഷൻ 82 പ്രകാരം എത്ര വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന തെറ്റാണ് കുറ്റകരം ആകാത്തത?

8 / 101

8) "Weaving the Web" ആരുടെ രചനയാണ് ?

9 / 101

9) ഒരു മാസത്തിലെ 25 ആം തീയതി വ്യാഴാഴ്ച യാണെങ്കിൽ ആ മാസത്തിൽ എത്ര ശനിയാഴ്ചകൾ ഉണ്ടാവും

10 / 101

10) ചോളത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ?

 

11 / 101

11) താഴെപ്പറയുന്നവയിൽ ഇന്ത്യൻ തെളിവ് നിയമം ബാധകമല്ലാത്തത് ?

 

A.ആർബിട്രേഷൻ നടപടികൾ

B. കോടതികളിൽ ഹാജരാകുന്ന സത്യവാങ്മൂലങ്ങൾ

C. Army ,നേവി ,എയർഫോഴ്സ് എന്നീ നിയമപ്രകാരം സ്ഥാപിക്കപ്പെടുന്ന പട്ടാളക്കോടതികൾ

D. All of these

12 / 101

12) IPC യെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

A. 1862 ജനുവരി 1ന് നിലവിൽ വന്നു

B.23 അദ്ധ്യായങ്ങൾ 511 sections

C.IPC യുടെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ മെക്കാളെ കമ്മീഷൻ - 1834

13 / 101

13) പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരൻറെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ?

14 / 101

14) സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി ഏത്?

 

A. അതിജീവിക

 

B. നിർഭയ

 

C. നിരാമയ

 

D. സഞ്ജീവനി

15 / 101

15) വായു മലിനീകരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുടെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

16 / 101

16) ചുവടെ തന്നിട്ടുള്ള അതിൽ സിന്ധു നദി യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

 

1) പടിഞ്ഞാറോട്ട് ഒഴുകുന്ന ഏക ഹിമാലയൻ നദി

 

2) സിന്ധു നദീജല കരാർ ഒപ്പുവെച്ചത് ഇന്ത്യയും ഭൂട്ടാനും തമ്മിലാണ്.

 

3) ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത് സത്‌ലജ് നദിയിൽ നിന്നാണ്.

 

4) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദിയാണ് സിന്ധു.

 

 

17 / 101

17) താഴെ തന്നിരിക്കുന്നവയിൽ സിംഹത്തിന്റെപര്യായം അല്ലാത്തത്

 

1കണ്ഠീരവൻ

2 പഞ്ചാസ്യൻ

3ഹര്യക്ഷൻ

4പഞ്ച നഖൻ

 

 

18 / 101

18) ചുവടെ പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോഡീസ്.    1. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2.ദേശീയ മനുഷ്യാവകാശ കമ്മീഷൻ 3.ദേശീയ പട്ടികജാതി കമ്മീഷൻ   4.പ്ലാനിങ് കമ്മീഷൻ

19 / 101

  • 19) രവീ നദിക്കും ചിനാബിനും ഇടയ്ക്കുള്ള എക്കൽ പ്രദേശം അറിയപ്പെടുന്നത്??

20 / 101

20) ഒറ്റപ്പദമാക്കുക - പാദം മുതല്‍ ശിരസ്സ് വരെ'

21 / 101

21) ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്നു ജീവികൾക്ക് ഉദാഹരണം ചുവടെ പറയുന്നതിൽ ഏതെല്ലാമാണ്?

 

1)തിമിംഗലം

2)വവ്വാൽ

3)ജിറാഫ്

4)ഡോൾഫിൻ

 

 

22 / 101

22) ♦പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ ഏതെല്ലാം ?

1.യുക്തിചിന്ത

2.സ്വതന്ത്ര ചിന്ത

3.ആധുനികവൽക്കരണതോടുള്ള താല്പര്യം

24 / 101

24) 50 നും 100 നും ഇടയിൽ 2,3,4 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്

25 / 101

25) ദേശിയ ഗോത്ര മഹോത്സവം 2021 നടന്നത് എവിടെ???

A ഡൽഹി

B ഗുൽമാർഗ്

C ഷില്ലോൺഗ്

D ഇംഫാൽ

26 / 101

26) ചമേര ഡാം സ്ഥിതി ചെയ്യുന്ന നദി?

27 / 101

  • 27) ഗ്രാമീണ വികസനവും വികേന്ദ്രീകൃത ആസൂത്രണവും ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി?

28 / 101

  • 28) 1818 ൽ ഇന്ത്യയുടെ ആദ്യ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായത് എവിടെയാണ്?

29 / 101

29) A യുടെ മകനാണ്  E . B യുടെ മകനാണ് D.  E, C യെ വിവാഹം കഴിച്ചു.  B യുടെ മകൾ ആണ് C എന്നാൽ E യുടെ ആരാണ് D?

30 / 101

30) 1974ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ എട്ടു മീറ്ററിലധികം ചാടി സ്വർണം നേടിയ മലയാളി?

31 / 101

31) ഒരു സമാന്തര ശ്രേണിയിലെ  ' n ' ആം പദം 5-3n ആയാൽ പൊതു വ്യത്യാസം എത്ര?

32 / 101

  • 32) കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് ടെലി കൗൺസിലിംഗ് പദ്ധതി?

 

 

 

 

33 / 101

33) റൂൾസ്‌ കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷൻ ആര്?

 

34 / 101

34) By the time I go to the bed tonight I....... my work for the day

 

 

35 / 101

35) 'Beat the iron when it is hot' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല്?

36 / 101

  • 36) Two kilos of potatoes........,...... nothing to carry.

37 / 101

37) ഉത്തരകേരളത്തിൽ കുമ്പള ഗാന്ധി എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി

38 / 101

38) 10⁴⁴⁴ ൽ എത്ര അക്കങ്ങൾ ഉണ്ട്?

 

39 / 101

39) ചുവടെ പറയുന്ന ആശയങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളിൽ ശരിയായത് ഏതെല്ലാം

1. സർവോദയ പദ്ധതി - ജയപ്രകാശ് നാരായണൻ

2. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ -ജെ സി കുമരപ്പ

3.ചോദന നിയമം - ആൽഫ്രഡ് മാർഷൽ

4.ലെയ്സസ് ഫെയർ സിദ്ധാന്തം ആഡം സ്മിത്ത്

 

40 / 101

40) .......beauty is the gift of heaven

41 / 101

41) മരണ മൊഴി രേഖപ്പെടുത്തുന്ന IAE section ?

A. Section 32 (2)

B. Section 32 (4)

C. Section 32 (1)

D. Section 27

42 / 101

42) ഏത് പഞ്ചവത്സര പദ്ധതി

കാലത്താണ് മലയോര

പ്രദേശങ്ങൾ ,ആദിവാസി

പ്രദേശങ്ങൾ,വടക്ക് കിഴക്കൻ

പ്രദേശങ്ങൾ എന്നിവയുടെ

അടിസ്ഥാന സൗകര്യത്തിനായി

പ്രത്യേകം പ്രദേശ പദ്ധതികൾ

രൂപീകരിച്ചത്?

 

 

 

 

 

 

43 / 101

43) ഇന്ത്യൻ വിദേശ നയത്തിൻറ മാർഗദർശി എന്നറിയപ്പെടുന്ന അനുച്ഛേദം?

 

44 / 101

44) ഭരണഘടനയുടെ ആമുഖം ' ദേവിയുടെ നാമത്തിൽ' തുടങ്ങണം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്

45 / 101

45) കുറ്റാരോപിതരുടെ പക്കൽ നിന്നും ലഭിച്ച വിവരങ്ങൾ തെളിയിച്ചിരിക്കണം എന്ന് പറയുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് വകുപ്പ്?

 

46 / 101

46) ചുവടെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം 1.കേരളത്തിൽ ആദ്യമായി 4G സേവനം നിലവിൽ വന്ന നഗരം കൊച്ചി ആണ് 2.ഇന്ത്യയിലെ  ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല മലപ്പുറമാണ്.                                3.എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്കരിച്ച ആദ്യ സംസ്ഥാനമാണ് തമിഴ്നാട്.                                                4.ഐടി @ സ്കൂൾ പദ്ധതി ആരംഭിച്ചത് 2001 ലാന്

47 / 101

  • 47) പര്യായം ഏത്?
  •   അനുജൻ 

48 / 101

48) ♦️താഴെപ്പറയുന്നവയിൽ മരണ മൊഴി രേഖപ്പെടുത്താൻ അധികാരമുള്ളത് ?

 

 

A. ഡോക്ടർ

 

B. മജിസ്ട്രേറ്റ്

 

C. പോലീസ് ഓഫീസർ

 

D. All of these

49 / 101

49) യൂസര്‍മാരുടെ ഡേറ്റയും ഫയലുകളും അവര്‍ അറിയാതെ വായിക്കുന്ന പ്രക്രിയ ?

50 / 101

  • 50) ഏതെങ്കിലും ഒരു വ്യക്തിയുടെ കൈവശമുള്ള വസ്തുവോ സാധനങ്ങളോ അനുവാദമില്ലാതെ എടുക്കുകയോ അവ നീക്കം ചെയ്യുകയോ ആണെങ്കിൽ സെക്ഷൻ ________ പ്രകാരം മോഷണക്കുറ്റമാണ്.

51 / 101

51) Meaning of the idiom: To flog a dead horse

52 / 101

52) നിശ്ചല അവസ്ഥയിൽ നിന്നു പുറപ്പെട്ട ഒരു വസ്തുവിനെ പ്രവേഗം നാലാമത്തെ സെക്കൻഡിൽ 20 m/s ഉം എട്ടാമത്തെ സെക്കൻഡിൽ 40m/s ഉം ആണ്. എങ്കിൽ നാലാമത്തെയും എട്ടാമത്തെയും സെക്കൻഡുകൾക്കിടയിൽ വസ്തു സഞ്ചരിച്ച ദൂരം എന്ത് ?

 

 

53 / 101

  • 53) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

 

 

 

54 / 101

54) താഴെപ്പറയുന്നവയിൽ കേരള സർക്കാർ പദ്ധതിയായ ആർദ്രം മിഷനുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്

1.ആർദ്രം മിഷൻ ചെയർമാൻ മുഖ്യമന്ത്രിയാണ്
2. ആരോഗ്യ ധനകാര്യമന്ത്രി മാരാണ് വൈസ് ചെയർമാൻമാർ
3. തതദ്ദേശസ്വയംഭരണ , സിവിൽ സപ്ലൈസ്
മന്ത്രിമാർ മിഷൻറെ ചെയർപേഴ്സൺ അംഗങ്ങൾ ആണ്
4. മിഷനിലെ പ്രത്യേക ക്ഷണിതാവ് പ്രതിപക്ഷ നേതാവാണ്

55 / 101

55) ഒരു കേസിലെ സാക്ഷികൾക്ക് തപാൽവഴിയും സമൻസ് നടത്താമെന്ന് CrPC ഏത് വകുപ്പിലാണ് പറഞ്ഞിരിക്കുന്നത്?

56 / 101

56) കാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ്(kerala police act)

57 / 101

  • 57) ഒറ്റപ്പദം?

വിജയത്തെ ഘോഷിക്കുന്ന യാത്ര 

58 / 101

  • 58) More than one............. Vacant

59 / 101

59)

കോവിഡ് പശ്ചാത്തലത്തിൽ കേരള സർക്കാർ ആയുർവേദ ചികിത്സാ സംവിധാനങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച ഓൺലൈൻ പോർട്ടൽ ഏത്

60 / 101

60) ചേരുംപടി ചേർക്കുക

 

A-എപ്പിഫൈറ്റുകൾ 1ശതാവരി

 

B-ആരോഹികൾ. 2സീതത്താളി

 

C-ഇഴവള്ളികൾ 3മുന്തിരി

 

D-സംഭരണ വേര്. 4കൊടങ്ങൽ

 

 

61 / 101

61) ഇന്ത്യയിൽ നാടുവാഴികൾക്ക് നൽകിവന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?

62 / 101

62) കോടതിയിൽ മജിസ്ട്രേറ്റിന് ജഡ്ജി കോ നേരിട്ട് മനസ്സിലാകുന്ന തരത്തിൽ കൊടുക്കുന്ന തെളിവിന് പറയുന്നത് ?

 

63 / 101

63) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധന സഹായം നൽകുന്നതിനായി വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?

64 / 101

64) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത് ആര്?

65 / 101

  • 65) മാനവ ദാരിദ്ര സൂചിക (HPI- Human poverty Index)യുടെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?

66 / 101

  • 66) സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾതല ആരോഗ്യ പദ്ധതി?

 

67 / 101

67) ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ MH 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്?

 

1⃣ റഷ്യ

 

2⃣ ഫ്രാൻസ്

 

3⃣ അമേരിക്ക

 

4⃣ ബ്രിട്ടൺ

68 / 101

68) The price of vegetables................up.

69 / 101

69) 6 സെൻറീമീറ്റർ ആരമുള്ള ഒരു വൃത്തത്തിലേക്ക് 8 സെൻറീമീറ്റർ നീളമുള്ള ഒരു സ്പർശരേഖ വരച്ചിരിക്കുന്നു. കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സ്പർശരേഖ?

 

 

70 / 101

70) നാമങ്ങള്‍ക്ക് പകരം നില്‍ക്കുന്നനാമങ്ങള്‍ ആണ്

71 / 101

71) രാജ്യ സഭയുടെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്

 

A ) ഗുലാം നബി ആസാദ്

 

B) ദേശ് ദീപക് വർമ

 

C) മല്ലികാർജുൻ ഖാർഗെ

 

D) ഹരിവംശ നാരായൺ സിംഗ്

72 / 101

72) 5*6=103, 7*8 =144, 8*10=165 ആയാൽ 9* 4 എത്ര?

73 / 101

73) 2021ലെ ആര്യഭട്ട പുരസ്കാരം നേടിയത്

 

 

A. കെ ശിവൻ

 

B. ജി സതീഷ് റെഡ്ഡി

 

C. ഋതു കരിതൽ

 

D. ആർ ഹട്ടൻ

74 / 101

74) കേരളത്തിന്റെ മണ്ണിൽ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് അരങ്ങൊരുക്കിയ സംഘാടകൻ?

 

A.എ.സി. എച്ച് അബ്ദുള്ള

 

B. സി എം .അബ്ദുളള

 

C.എ.സി എം.അബ്ദുള്ള

 

D. എ.അബ്ദുള്ള

75 / 101

75) നടപടി എടുക്കാവുന്ന ഒരു കുറ്റത്തിലേക്ക് സാക്ഷികളെ പോലീസ് വിസ്ത്തരിക്കുവാനുള്ള അധികാര० നൽകുന്ന വകുപ്പ്?

76 / 101

76) ഉപേക്ഷിക്കുക എന്ന അര്‍ഥമുള്ള ശൈലി ഏത് ?

77 / 101

77) ചുവടെ പറയുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക?

1. റോഡ് ,നദി, തീര രേഖ

എന്നിവയ്ക്ക് സമാന്തരമായി

വികസിച്ചു വരുന്ന വാസസ്ഥല

മാതൃക - രേഖീയ മാതൃക

2.ജലാശയങ്ങൾ,മേച്ചിൽ

പുറങ്ങൾ,ആരാധനാലയങ്ങൾ

എന്നിവയെ ചുറ്റി രൂപം കൊള്ളുന്ന

വാസസ്ഥല മാതൃക - വൃത്താകാര

മാതൃക

3. വിവിധ റോഡുകൾ

സന്ധിക്കുന്നതിൻ്റെ ഇടയിൽ രൂപം

കൊള്ളുന്ന വാസസ്ഥല മാതൃക

-നക്ഷത്ര മാതൃക

 

 

 

 

78 / 101

78) പൈങ്കുളം രാമചാക്യാർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

79 / 101

79) (0.01+0.1) -  (0.01*0.1) എത്ര?

80 / 101

80) 73 -ാ० ഭരണഘടനാഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

81 / 101

81) 40kg മാസ്സ് ഉള്ള ഒരു വസ്തു 60 കിലോഗ്രാം മാസ്സ് ഉള്ള ഒരു വസ്തുവിൽ നിന്നും 0 .50m കലത്തിൽ ആണെങ്കിൽ അവ തമ്മിലുള്ള ആകർഷണബലം എത്ര?

 

 

82 / 101

82) ചുഴലിക്കാറ്റിന് മുമ്പ് നാലാം ഘട്ടത്തിൽ മുന്നറിയിപ്പ് നൽകേണ്ടത് എത്ര മണിക്കൂർ മുമ്പാണ്

83 / 101

83) Meaning of the word epilogue?

 

 

84 / 101

  • 84) ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത്?

85 / 101

85) ശരിയായ ജോഡി തിരഞ്ഞെടുക്കുക

1. ചണ്ഡീഗഡ്           A.ഫ്രെഡറിക് വില്യം സ്റ്റീവൻസ്

2.കൊൽക്കത്ത      B.ജോർജ് വിറ്റൈറ്റ്

3.ഗേറ്റ് വേ ഓഫ് ഇന്ത്യ  C.ജോബ് ചാർ ണോക്ക്

4.വിക്ടോറിയ ടെർമിനസ്  D.ലേ കാർബൂസിയർ

86 / 101

  • 86) താഴെ തന്നിരിക്കുന്നവയിൽ സുബ്രാതോ മുഖർജി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

87 / 101

87) ആണവായുധം വഹിക്കാൻ ശേഷി ഉള്ളതും Surface to Surface തൊടുക്കാവുന്നതുമായ അഗ്നി പ്രൈംൻ്റ ദൂരപരിധി?

 

a .2oookm

 

b. 1500 km

 

c. 2500 km

 

d.1000 km

88 / 101

88) ഒരു ഷീറ്റ് പേപ്പർ 10 കഷണങ്ങളായി മുറിച്ചു .അതിൽ ഒരു കഷണം എടുത്തു വീണ്ടും 10 കഷണങ്ങളാക്കുക അതിൽ ഒന്ന് എടുത്ത് വീണ്ടും പത്തു

കഷണങ്ങൾ ആക്കുന്നു. വീണ്ടും അതിൽ ഒന്ന് എടുത്തു 10 കഷണങ്ങൾ ആക്കുന്നു. ആകെ എത്ര പേപ്പർ കഷണങ്ങൾ ഉണ്ടാകും?

 

 

 

89 / 101

  • 89) ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൺമുന്നിൽ വെച്ച് ഒരാൾ പൊതുമുതൽ നശിപ്പിക്കുന്നത് കണ്ടാൽ തടയാൻ അധികാരം നൽകുന്ന CrPC വകുപ്പ്?

 

90 / 101

90) 2021ലെ മദർ തെരേസ പുരസ്കാരം നേടിയ പരിസ്ഥിതി പ്രവർത്തകൻ?

91 / 101

91) രാജ രവിവര്‍മയ്ക്ക് എണ്ണച്ചായ രചനാരീതി,പാശ്ചാത്യ ചിത്രകലാ ശൈലി എന്നിവ അഭ്യസിപ്പിച്ച ഡച്ച്‌ചിത്രകാരന്‍ ആര്?

92 / 101

  • 92) ഭിക്ഷാടനത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷൻ?

93 / 101

93) ഒരു വ്യക്തിക്ക് ശാരീരികമായ വേദനയോ രോഗമോ ദൗർബല്യമോ ഉളവാക്കുന്ന ഏതൊരു വ്യക്തിയും ദേഹോപദ്രവം ഏൽപ്പിക്കുന്നു എന്നു പറയുന്ന സെക്ഷൻ ഏത്?

94 / 101

94)  2022ൽ ISROയുടെ ആദ്യ വിക്ഷേപണം?

 

 

A. RISAT 1A

 

B. ആദിത്യ-L1

 

C. മൈക്രോസാറ്റ് 2A

95 / 101

95) ഒരാളെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമ്പോൾ രേഖപ്പെടുത്തുന്ന റിക്കാഡായ ജാമ്യകച്ചീട്ട് (Bail Bond) KPF എത്രാംനമ്പറിലാണ് എഴുതുന്നത്?

96 / 101

  • 96) ഒരു സ്ത്രീ ഇന്റർനെറ്റ് ഇമെയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എന്നിവ ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത് എന്തായി കണക്കാക്കാം?

97 / 101

97) വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച് ചെയ്യാനായി ഉന്നയിച്ച കാരണങ്ങൾ താഴെ പറയുന്നതിൽ ഏതെല്ലാമാണ് ?

98 / 101

98) Would you mind................the door

99 / 101

99) Meaning of the idiom:: Have a chip on one's shoulder

100 / 101

  • 100) വിപരീതം?

ആധിക്യം 

101 / 101

101) സായുധ സേനയിലെ അംഗങ്ങൾക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകുന്ന CrPC വകുപ്പ്?

Your score is

The average score is 20%

0%

Exit

error: Content is protected !!