FREE PSC TALKZ

CPO Model Exam

KERALA PSC CPO MODEL EXAM (Syllabus Oriented)

0%
3 votes, 4 avg
3285

CPO Model Exam

🛑 Questions : 100

🛑 Time : 1Hour 25 Minutes

🛑 Answer Key മെയിൽ അയച്ചു തരുന്നതാണ്

🛑 ഇമെയിൽ എടുക്കുന്നില്ല എങ്കിൽ വേറെ സ്ഥലത്തു ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑 എല്ലാവർക്കും വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) താഴെ പറയുന്നതിൽ ഏതാണ് കൊതുക് ജന്യ രോഗം?

2 / 100

2) The idiom 'call it a day ' means

3 / 100

3) താഴെപ്പറയുന്നവയിൽ കേരള സർക്കാർ പദ്ധതിയായ ആർദ്രം മിഷനുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്

1.ആർദ്രം മിഷൻ ചെയർമാൻ മുഖ്യമന്ത്രിയാണ്
2. ആരോഗ്യ ധനകാര്യമന്ത്രി മാരാണ് വൈസ് ചെയർമാൻമാർ
3. തതദ്ദേശസ്വയംഭരണ , സിവിൽ സപ്ലൈസ്
മന്ത്രിമാർ മിഷൻറെ ചെയർപേഴ്സൺ അംഗങ്ങൾ ആണ്
4. മിഷനിലെ പ്രത്യേക ക്ഷണിതാവ് പ്രതിപക്ഷ നേതാവാണ്

4 / 100

4) ചേരുംപടി ചേർക്കുക

 

A-എപ്പിഫൈറ്റുകൾ 1ശതാവരി

 

B-ആരോഹികൾ. 2സീതത്താളി

 

C-ഇഴവള്ളികൾ 3മുന്തിരി

 

D-സംഭരണ വേര്. 4കൊടങ്ങൽ

 

 

5 / 100

5) പോലീസിന് വാറണ്ട് കൂടാതെ എപ്പോഴെല്ലാം അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന സിആർപിസി വകുപ്പ് ഏത്?

6 / 100

6) 20g CaCO3 (കാൽസ്യം കാർബണേറ്റ്) ചൂടാക്കുമ്പോൾ 8.8g CO2(കാർബൺ ഡൈ ഓക്സൈഡ്) ഉം 11.2 g CaO( കാൽസ്യം ഓക്സൈഡ്)ഉം ലഭിക്കുന്നു ഒന്നു ഇത് ഏത് നിയമമനുസരിച്ചാണ്?

 

 

7 / 100

7) This is the girl ____ was speaking to you

8 / 100

8) ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ് ?

9 / 100

9) ദേശീയ പതാകയെ ആദരിക്കുക എന്നത് ഒരു ................. ആണ് ?

10 / 100

10) 1940 ൽ പാകിസ്ഥാൻ പ്രമേയം തയ്യാറാക്കിയത്?

11 / 100

11) ഒരു ആകാശഗോളം ഗ്രഹമായി പരിഗണിക്കപ്പെടണം എങ്കിൽ ഇൻറർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ എന്തെല്ലാം?

12 / 100

12) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നോക്കി ആളെ തിരിച്ചറിയുക.                       i. ഭാഗിക മർദ്ദ നിയമം ആവിഷ്കരിച്ചു.    ii. അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ചു.  iii. ഗണിതശാസ്ത്ര, തത്വശാസ്ത്ര അധ്യാപകനായി പ്രവർത്തിച്ചു

13 / 100

13) ഇന്‍ഡോര്‍ സ്പേസ് സ്പ്രേയിങ്ങിനു ഫലപ്രദമായി ഉപയോഗിക്കുന്ന കീടനാശിനി ഏത്?

14 / 100

14) ഉപേക്ഷിക്കുക എന്ന അര്‍ഥമുള്ള ശൈലി ഏത് ?

15 / 100

15) പ്രധാനമന്ത്രിയെ നിയമിക്കുന്നത് ഏത് അനുച്ഛേദ പ്രകാരമാണ് ?

16 / 100

16) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക??

A. വലിയ ഒരു കുറ്റം തടയുന്നതിനുവേണ്ടി ചെയ്യേണ്ടി വരുന്ന ഒരു ചെറിയ കുറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ 81

B. കൊലപാതകം ഉൾപ്പെടുന്ന ഐപിസി സെഷൻ 300

C. നരഹത്യ ഉൾപ്പെടുന്ന ഐപിസി സെക്ഷൻ 299

D. ജീവപര്യന്തത്തിന് ശിക്ഷ വിധിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന കൊലപാതകത്തിനുള്ള ശിക്ഷ പ്രതിപാദിപ്പിക്കുന്ന സെക്ഷൻ 310 

18 / 100

18) 2021 ഡിസംബറിൽ അന്തരിച്ച കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരി?

 

19 / 100

19) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

- ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകമാണ് ഹൈഡ്രജൻ
- സാധാരണ ഹൈഡ്രജൻ എന്നറിയപ്പെടുന്ന പ്രോട്ടിയത്തിന് ന്യൂട്രോണുകൾ ഇല്ല.
- ഡ്യൂട്ടീരിയം, ട്രിഷിയം എന്നീ ഹൈഡ്രജൻ ഐസോടോപ്പുകൾക്ക് യഥാക്രമം 1,2 എന്നീ ന്യൂട്രോണുകളാണ് ഉള്ളത്.
- ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം ആണ് ഹൈഡ്രജൻ സൾഫൈഡ്.

 

20 / 100

  • 20) ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രവൃത്തികളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ പൊതു സമൂഹത്തിനോ സമീപ വാസികൾക്കോ ശല്യമോ ഉപദ്രവമോ ഉണ്ടാക്കിയാൽ ആ വ്യക്തിയെ ശിക്ഷിക്കാവുന്ന സെക്ഷൻ ഏത്?

 

 

 

 

 

21 / 100

21) ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

 

22 / 100

22) 'Beat the iron when it is hot' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല്?

23 / 100

  • 23) ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്തതു എവടെ?

24 / 100

24) ത്രിതല പഞ്ചായത്ത് ഭരണം നിലവിൽ വന്ന ഭരണഘടനാ ഭേദഗതി?

25 / 100

25) 240 ഗ്രാം സൾഫർ ഡയോക്സൈഡ് ൻറ STP യിലെ വ്യാപ്തം കണക്കാക്കുക?

 

26 / 100

  • 26) സാക്ഷികളെ പോലീസിന് വി സ്കരിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ് ഏത്?

27 / 100

27) പ്രളയാനന്തര കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച സംയോജിത കാർഷിക പദ്ധതി ഏത്

28 / 100

28) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്‌?

A. കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസത്തിൽ എൻസൈമുകൾ ഇല്ല

B. പിത്തരസം പിത്താശയത്തിൽ സംഭരിക്കുന്നു

C. കരൾ കൊഴുപ്പിനെ ചെറു കണികകൾ ആക്കുകയും ഭക്ഷണത്തെ ക്ഷാരഗുണമുള്ള ആക്കുകയും ചെയ്യുന്നു

29 / 100

  • 29) ചുവടെ തന്നിട്ടുള്ള അതിൽ സിന്ധു നദി യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

1) പടിഞ്ഞാറോട്ട് ഒഴുകുന്ന ഏക ഹിമാലയൻ നദി

 

2) സിന്ധു നദീജല കരാർ ഒപ്പുവെച്ചത് ഇന്ത്യയും ഭൂട്ടാനും തമ്മിലാണ്.     

 

3) ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത് സത്‌ലജ് നദിയിൽ നിന്നാണ്.  

 

4) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദിയാണ് സിന്ധു.

   

30 / 100

30) ബംഗ്ലാദേശ് വിമോചനത്തിൻറെ ഭാഗമായി 1971 നടന്ന യുദ്ധത്തിനിടെ പാക്കിസ്ഥാൻ സൈന്യം നശിപ്പിച്ച ഏത് ക്ഷേത്രത്തിൻറെ നവീകരണമാണ് ആണ് 2021 ഡിസംബറിൽ നടന്നത്?

31 / 100

31) താഴെ തന്നിരിക്കുന്നവയിൽ പൊതുവായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

32 / 100

  • 32) അസ്വാഭാവിക മരണത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനുള്ള അധികാര പറ്റി പ്രതിപാദിക്കുന്നത്?

 

33 / 100

33) അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ പ്രദേശം

34 / 100

34) API എന്നാലെന്ത്?

35 / 100

35) ഒരാളെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമ്പോൾ രേഖപ്പെടുത്തുന്ന റിക്കാഡായ ജാമ്യകച്ചീട്ട് (Bail Bond) KPF എത്രാംനമ്പറിലാണ് എഴുതുന്നത്?

36 / 100

36) ഒറ്റപ്പദമാക്കുക - പാദം മുതല്‍ ശിരസ്സ് വരെ'

37 / 100

37) പ്രാചീന കാലത്ത് വേത്രവധി എന്നറിയപ്പെട്ടിരുന്ന നദി

38 / 100

മിൽക്കിവേ ഗ്യാലക്സിയിൽ
ഗംഗോത്രി വേവ് എന്ന മേഘപടലം കണ്ടെത്തിയ മലയാളിയായ യുവശാസ്ത്രജ്ഞ?

38)  

39 / 100

  • 39) ആസ്വഭാവിക മരണത്തെകുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അണ്വാശിക്കുന്നതിന്നുള്ള അധികാരത്തെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?

40 / 100

40) ശരിയായ ജോഡികൾ ഏതൊക്കെ

1. റൂഥർഫോർഡ് - പോസിറ്റീവ് ചാർജുള്ള കണം

2.ചാഡ്‌വിക് - ചാർജില്ലാത്ത കണം

3 .ജെ ജെ തോംസൺ - നെഗറ്റീവ് ചാർജുള്ള കണം

41 / 100

41) പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരൻറെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ?

42 / 100

42) You must give the answer now _____

43 / 100

43) കൽക്കരിയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ആദ്യ ഗൾഫ് രാജ്യം ഏത്

44 / 100

44) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?

1. കാർഷികവിഭവങ്ങൾ കൈമാറ്റം ചെയ്യാനുള്ള പൊതുസ്ഥലങ്ങൾ രൂപംകൊണ്ട കാലഘട്ടം.

2. അധികമായി ഉല്പാദിപ്പിച്ച് ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ തുടങ്ങിയ കാലഘട്ടം.

3. ഇഷ്ടിക നിർമ്മാണം തുണി നെയ്ത്ത് തുടങ്ങിയ തൊഴിൽമേഖലകൾ വികാസം പ്രാപിച്ച കാലഘട്ടം.

4. എഴുത്തുവിദ്യ രൂപപ്പെട്ട കാലഘട്ടം.

45 / 100

45) കാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ്(kerala police act)

46 / 100

46) ട്രക്കോമ ഉണ്ടാക്കുന്ന ബാക്ടീരിയ

47 / 100

47) നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നിലവിൽ വന്ന വർഷം?

48 / 100

48) ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി താഴെപ്പറയുന്നവയിൽ ആരാണ്?

1, Antony Hopkins

2, Daniel kaluya

3, Ann roth

4, none of these

 

 

49 / 100

49) വജ്രവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായവ ഏതെല്ലാം.                                     i. കാർബൺൻറെ ഏറ്റവും ശുദ്ധമായ രൂപം                                                                   ii. വൈദ്യുതി കടത്തി വിടും.                      iii. ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബൺൻറ അലോട്രോപ്

 

50 / 100

50) സിംഹമുദ്രയിലെ അശോക ചക്രത്തിന്റെ വലതുഭാഗത്തു കാണപ്പെടുന്ന മൃഗം ?

51 / 100

51) തമിഴ്നാട്ടിൻറെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചത്?

 

52 / 100

  • 52) നടപടി എടുക്കാവുന്ന ഒരു കുറ്റത്തിലേക്ക് സാക്ഷികളെ പോലീസ് വിസ്ത്തരിക്കുവാന്നുള്ള അധിക്കാരം നൽകുന്ന വകുപ്പ്?

53 / 100

53) കണ്ടീഷൻസ് ഫോർ dying declaration ൽ പെടാത്തത്?

54 / 100

54) ബുദ്ധി എന്ന പദത്തിന്റെ സമാനപദം ആയി വരുന്നത് ?

55 / 100

55) ചമേര ഡാം സ്ഥിതി ചെയ്യുന്ന നദി?

56 / 100

56) ചുവടെ തന്നിട്ടുള്ള അതിൽ സിന്ധു നദി യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

 

1) പടിഞ്ഞാറോട്ട് ഒഴുകുന്ന ഏക ഹിമാലയൻ നദി

 

2) സിന്ധു നദീജല കരാർ ഒപ്പുവെച്ചത് ഇന്ത്യയും ഭൂട്ടാനും തമ്മിലാണ്.

 

3) ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത് സത്‌ലജ് നദിയിൽ നിന്നാണ്.

 

4) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദിയാണ് സിന്ധു.

 

 

57 / 100

57) ഈച്ച എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത്

58 / 100

58) ഭരണഘടനയുടെ ആമുഖം ' ദേവിയുടെ നാമത്തിൽ' തുടങ്ങണം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്

59 / 100

59) നാമങ്ങള്‍ക്ക് പകരം നില്‍ക്കുന്നനാമങ്ങള്‍ ആണ്

60 / 100

60) ചുവടെ പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോഡീസ്.    1. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2.ദേശീയ മനുഷ്യാവകാശ കമ്മീഷൻ 3.ദേശീയ പട്ടികജാതി കമ്മീഷൻ   4.പ്ലാനിങ് കമ്മീഷൻ

61 / 100

  • 61) ഭിക്ഷാടനത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷൻ?

62 / 100

62) ട്രോപ്പിക്കൽ റാറ്റ് ഫ്ലൈ എന്നറിയപ്പെടുന്ന എലിച്ചെള്ള് ഏതാണ്?

63 / 100

63) Synonym of' flimsy' is

64 / 100

64) താഴെ പറയുന്നതിൽ ഏതു രോഗമാണ് ഇൻക്യുബേഷൻ പിരീഡിൽ തന്നെ പകരാത്തത്?

 

 

65 / 100

65) താഴെ തന്നിരിക്കുന്നവയിൽ സിംഹത്തിന്റെപര്യായം അല്ലാത്തത്

 

1കണ്ഠീരവൻ

2 പഞ്ചാസ്യൻ

3ഹര്യക്ഷൻ

4പഞ്ച നഖൻ

 

 

66 / 100

66) താഴെ തന്നിരിക്കുന്നവയിൽ പോസ്കോ നിയമം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക??

A. പോസ്കോ നിയമം ആയി ബന്ധപ്പെട്ട അശ്ലീലചിത്രങ്ങൾ (child pornography) കൈവശം വച്ചാൽ ലഭിക്കുന്ന ശിക്ഷ മൂന്നുവർഷം തടവ്

B. പോസ്ക്കോ കേസുകളിൽ ഇരയാകുന്ന കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തരുത് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ 23

C. കുറ്റവിചാരണ ഒരുവർഷത്തിനുള്ളിൽ പൂർത്തിയായിരിക്കണo

D.ഒരു പോസ്കോ കേസ് റിപ്പോർട്ട് ചെയ്താൽ 45 ദിവസത്തിനകം മൊഴി രേഖപ്പെടുത്തണം

67 / 100

  1. 67) താഴെ പറഞ്ഞിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം

 

1. പ്ലാനേരിയ - ഐ സ്പോട്ട്

2.പാമ്പ് - ജേക്കബ്സൺസ് ഓർഗൻ

3.ഈച്ച -ഒമ്മറ്റിഡിയ

4. സ്രാവ് - പാർശ്വവര

68 / 100

68) Give one word to :: A person who acts against religion

69 / 100

  • 69) കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് ടെലി കൗൺസിലിംഗ് പദ്ധതി?

 

 

 

 

70 / 100

70) വായു മലിനീകരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുടെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

71 / 100

71) ചുവടെ പറയുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക?

1. റോഡ് ,നദി, തീര രേഖ

എന്നിവയ്ക്ക് സമാന്തരമായി

വികസിച്ചു വരുന്ന വാസസ്ഥല

മാതൃക - രേഖീയ മാതൃക

2.ജലാശയങ്ങൾ,മേച്ചിൽ

പുറങ്ങൾ,ആരാധനാലയങ്ങൾ

എന്നിവയെ ചുറ്റി രൂപം കൊള്ളുന്ന

വാസസ്ഥല മാതൃക - വൃത്താകാര

മാതൃക

3. വിവിധ റോഡുകൾ

സന്ധിക്കുന്നതിൻ്റെ ഇടയിൽ രൂപം

കൊള്ളുന്ന വാസസ്ഥല മാതൃക

-നക്ഷത്ര മാതൃക

 

 

 

 

72 / 100

72) ഓഷ്യാനിയ എന്നറിയപ്പെടുന്ന വൻകര?

73 / 100

73) പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം?

74 / 100

74) IPC യെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

A. 1862 ജനുവരി 1ന് നിലവിൽ വന്നു

B.23 അദ്ധ്യായങ്ങൾ 511 sections

C.IPC യുടെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ മെക്കാളെ കമ്മീഷൻ - 1834

75 / 100

75) നടപടി എടുക്കാവുന്ന ഒരു കുറ്റത്തിലേക്ക് സാക്ഷികളെ പോലീസ് വിസ്ത്തരിക്കുവാനുള്ള അധികാര० നൽകുന്ന വകുപ്പ്?

76 / 100

  • 76) He travelled from Kochi to Chennai........my car

77 / 100

77) ശരിയായ പ്രസ്താവന ഏത്?

1. ക്യൂണിഫോം ലിപി മെസൊപൊട്ടോമിയ യിലാണ് രൂപംകൊണ്ടത്.

2. മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻെറ ശേഷിപ്പുകളാണ് സിഗുറാത്തുകൾ.

3. സിഗുറാത്തുകൾ ദേവാലയ സമുച്ചയങ്ങളാണ്.

78 / 100

78) കണ്ണൂർ കോട്ട എന്ന കവിത എഴുതിയത്?

 

 

79 / 100

79) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1) നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ബില്ലിന് അംഗീകാരം നൽകിയ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് ആണ്.

2)ഇന്ത്യയിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്  സബ്സ്റ്റൻസ് നിയമം നിലവിൽ വന്നത് 1986 നവംബർ 14 നാണ്.

3) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം ന്യൂഡൽഹി ആണ്.

80 / 100

80) ഒരു വ്യക്തിക്ക് ശാരീരികമായ വേദനയോ രോഗമോ ദൗർബല്യമോ ഉളവാക്കുന്ന ഏതൊരു വ്യക്തിയും ദേഹോപദ്രവം ഏൽപ്പിക്കുന്നു എന്നു പറയുന്ന സെക്ഷൻ ഏത്?

81 / 100

81) രാംപാ വിപ്ലവം അഥവാ മന്യം വിപ്ലവം നയിച്ച വ്യക്തി

 

82 / 100

82) ഇന്ത്യ പാകിസ്ഥാൻ വിഭജനത്തോടനുബന്ധിച്ച് സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങൾ പറയുന്ന ഗ്രന്ഥമായ നിശബ്ദതയുടെ മറുവശം എഴുതിയത് ആരാണ്?

83 / 100

  • 83)  The idiom 'call it a day' means?

84 / 100

  • 84) ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?

85 / 100

  • 85) കുറ്റം ആവർത്തിക്കുന്ന കുറ്റവാളികൾക്ക് ഉള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ?

 

86 / 100

  • 86) സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾതല ആരോഗ്യ പദ്ധതി?

 

87 / 100

87) അറസ്റ്റ് എന്നാൽ എന്ത്??

A. എല്ലാത്തരം ബലപ്രയോഗമോ ശാരീരികമായോ തടഞ്ഞു വെക്കൽ

B. ഒരു നിശ്ചിത കാലത്തേക്ക് മാത്രമുള ശിക്ഷ

C. പൂർണ്ണമായും തടഞ്ഞുവെക്കുകയും സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ

D. ഇവയൊന്നുമല്ല

 

 

 

 

88 / 100

88) The idiom' hold your horses' means

89 / 100

89) സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം ?

90 / 100

90) ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോവുകയോ, കടത്തുകയോ ചെയ്യുന്ന കുറ്റവാളി ,ആ വ്യക്തിയെ എവിടെയാണ് തടഞ്ഞു വെക്കുന്നത് ആ പ്രദേശത്തിന് അധികാരമുള്ള കോടതിക്ക് അന്വേഷണം വിചാരണ ചെയ്യാൻ അധികാരം ഉണ്ട് എന്ന് പ്രതിപാദിക്കുന്ന Crpc സെക്ഷൻ??

91 / 100

91) .......beauty is the gift of heaven

92 / 100

92) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. ഗലീലിയോ വ്യാഴത്തിൻെറ 4 ഉപഗ്രഹങ്ങളെ കണ്ടെത്തി.

2. സൗരകേന്ദ്ര സിദ്ധാന്തത്തിൻെറ ഉപജ്ഞാതാവ് :കോപ്പർനിക്കസ്

3. ചന്ദ്രനിൽ പകലും നക്ഷത്രങ്ങളെ കാണാൻ സാധിക്കും.

4. ഐസൺ വാൽനക്ഷത്രം ഒടുവിൽ പ്രത്യക്ഷപ്പെട്ടത് 2013ലാണ്.

93 / 100

93) ചേരുംപടി ചേർക്കുക

A. ഇന്തുപ്പ്
B. കറിയുപ്പ്
C. വെടിയുപ്പ്
D. എലിവിഷം

1. പൊട്ടാസ്യം ക്ലോറൈഡ്
2. സോഡിയം ക്ലോറൈഡ്
3.പൊട്ടാസ്യം നൈട്രേറ്റ്
4.സിംഗ് ഫോസ്ഫൈഡ്

 

94 / 100

94) ചിക്കുൻ ഗുനിയയുടെ ഇൻകുബേഷൻ പീരീഡ് എത്ര ദിവസം?

 

 

95 / 100

95) രാഷ്ട്രപതിയെക്കുറിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക 

A- ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിൽ ആണ്
B- സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
C- രാഷ്ട്രത്തിൻറെ ഭരണത്തലവൻ രാഷ്ട്രപതിയാണ്
D- രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം

 

96 / 100

96) ഒരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടക്കുന്ന പ്രധാന മോഷണം, ഭവനഭേദനം, കവർച്ച തുടങ്ങിയവയുടെ വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന രജിസ്റ്റർ?

97 / 100

97) Give one word to:: To free somebody from all blame

98 / 100

98) നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?

99 / 100

99) താഴെ പറയുന്നവയിൽ ഏതു വാക്സിനാണ് മനുഷ്യനിൽ ആദ്യമായി പരീക്ഷിച്ചിട്ട് 2021ൽ 100 വർഷം തികഞ്ഞത്?

100 / 100

100) സാന്ത്വന ശുശ്രൂഷ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക❓

1. ഈ പദ്ധതി ആദ്യമായിആരംഭിച്ചത് കേരളമാണ്

2. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽസാമൂഹിക അടിസ്ഥാനത്തിലുള്ളഗൃഹ പരിചരണ സംരംഭങ്ങൾപ്രോത്സാഹിപ്പിക്കുകയാണ്ലക്ഷ്യം

3. സഹായം ആവശ്യമുള്ളരോഗികളെ കണ്ടെത്തി ശരിയായനിർദ്ദേശങ്ങൾ നൽകുന്നു

4. കിടപ്പിലായ രോഗികൾക്കുംമാറാ രോഗികൾക്കും ഗൃഹപരിചരണം നൽകുന്നു

 

Your score is

The average score is 17%

0%

Exit

error: Content is protected !!