FREE PSC TALKZ

Basic GK Mock Test 5



 

0%
8 votes, 4 avg
550

Basic GK Mock Test 5

🟥 Basic GK Mock Test : 5

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) കായികതാരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്

2 / 100

2) പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്

 

 

3 / 100

3) ശ്രീ നികേതൻ ഗ്രാമീണ പുനരുദ്ധാരണ സംഭരണത്തിന് ഉപജ്ഞാതാവ്??

 

4 / 100

4) ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാനെയും കാലാവധി?

5 / 100

5) കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം??

6 / 100

6) 🟥ദേശീയ വിവരാവകാശ നിയമത്തിലെ സെക്ഷൻ കളുടെ എണ്ണം

 

 

7 / 100

7) 'ഇന്ത്യൻ ഫിലോസഫി' എന്ന കൃതി രചിച്ചത് ആരാണ്

8 / 100

8) താന്തിയ തോപ്പി വധിക്കപ്പെട്ടത് എന്ന്

9 / 100

9) "ഭരണാധികാരി അധികാരദുർവിനിയോഗം ചെയ്താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതലേ പ്രജകൾക്ക് അവകാശമുണ്ട്"ഏതു സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ വാക്കുകൾ  വൈസ്രോയിയെ അറിയിക്കുന്നത്

10 / 100

10) ബെഡ ഗാസ് എന്ന ആദിവാസി വിഭാഗം ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

 

 

11 / 100

11) കയ്യൂർ സമരം  നടന്ന വർഷം?

12 / 100

12) സുബ്ബരായൻ എന്നത് ഏത് നവോത്ഥാന നേതാവിൻറെ ശരിയായ പേരാണ്

 

 

13 / 100

13) കൽപ്പാത്തി - ശുചീന്ദ്രം സത്യാഗ്രഹങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

14 / 100

14) ലോകത്തിലെ ഏറ്റവും ദുർഗന്ധമുള്ള രാസവസ്തു ഏത്?

15 / 100

15) ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ നിലവിൽ വന്നത്?

16 / 100

16) ഇന്ത്യയിലെ വേലിയേറ്റ നദിക്കു ഉദാഹരണം?

 

17 / 100

17) കുന്തങ്കുളം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

18 / 100

18) പുലയ വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയ വർഷം?

19 / 100

19) മലബാർ തീരത്തേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്നത്?

20 / 100

20) പഞ്ചനദി കളുടെ നാട് എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം?

21 / 100

21) ഏതെങ്കിലും പ്രത്യേക മതത്തിൻറെ  പ്രോത്സാഹനത്തിനു വേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരായ അവകാശം ഏത് article ആയി ബന്ധപ്പെട്ടിരിക്കുന്നു

22 / 100

22) കേരളത്തിന്റെ തെക്ക് വടക്ക് നീളം എത്ര??

 

23 / 100

23) ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്??

 

 

24 / 100

24) ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം ഏത്

25 / 100

25) ഹിമാലയൻ നദികൾ ഏത് പർവ്വതനിരയെ മുറിച്ചുകൊണ്ട് ഒഴുകുന്നതിനാൽ ആണ് പലയിടങ്ങളിലും തുടർച്ച നഷ്ടപ്പെടുന്നത്?

 

26 / 100

26) കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന പർവ്വതനിര

27 / 100

27) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?

28 / 100

28) സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?

 

29 / 100

29) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് യൂണിഫോം ഖാദി ആയിത്തീർന്നത്?

30 / 100

30) ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയാണ് 2021 നൂറുവർഷം പൂർത്തിയാക്കിയത്?

31 / 100

31) തുൾ ബുൾ പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി?

32 / 100

32) സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ

33 / 100

33) ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘവും ആയി ബന്ധപ്പെട്ട് താര്

 

 

34 / 100

34) വിധവാവിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം ?

 

35 / 100

35) നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

36 / 100

36) സുഭാഷ് ചന്ദ്രബോസിനെ ദേശ് നായക് എന്ന് വിശേഷിപ്പിച്ചതാര്

37 / 100

37) ഗാന്ധിജിയുടെ  യങ്ഇന്ത്യ മാതൃകയിൽ കൃഷ്ണസ്വാമി അയ്യർ ആരംഭിച്ച പത്രം

38 / 100

38) ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയ സുഗന്ധവ്യഞ്ജനം ഏത്

39 / 100

39) പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം?

40 / 100

40) മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്

41 / 100

41) തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ എന്ന കൃതി രചിച്ചത് ആര്

42 / 100

42) സെക്കൻഡ് സൈലന്റ് വാലി ഓഫ് കേരള എന്ന് അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

43 / 100

43) ഹൃദയത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം ഏത്

44 / 100

44) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം?

45 / 100

45) ഒന്നാം കേരള മന്ത്രിസഭയിലെ സഹകരണ മന്ത്രി?

 

46 / 100

46) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സൗത്ത് 24 പർഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്

 

 

47 / 100

47) ഇന്ത്യൻ  നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?

48 / 100

48) കേരള സംഗീതനാടക അക്കാദമി നിലവിൽ വന്ന വർഷം

49 / 100

49) ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്കു പർവതം??

 

 

50 / 100

50) തപാൽ സ്റ്റാമ്പിലും നാണയത്തിലും   മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

51 / 100

51) രണ്ടാം ലോകമഹായുദ്ധ സമയത്ത് "കോൺഗ്രസ്സും യുദ്ധവും'' എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ച പത്രo

52 / 100

52) സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി റെയിൽവേ ബജറ്റ് അവതരിപ്പിച്ചതാര്

53 / 100

53) ഇരട്ടയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല

54 / 100

54) അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി

55 / 100

55) ഏതു വർഷമാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചത്?

56 / 100

56) മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി??

57 / 100

57) തുഷാരഗിരി വെള്ളച്ചാട്ടം ഏത് നദിയിലാണ്??

 

 

58 / 100

58) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ ആരുടെ കാഴ്ചപ്പാടായിരുന്നു ഇത്??

 

 

59 / 100

59) സർക്കാർ ജോലികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം?

60 / 100

60) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ആര്???

 

 

61 / 100

61) സുഖവാസകേന്ദ്രങ്ങൾ കാണപ്പെടുന്ന ഹിമാലയത്തിലെ ഭാഗം?

62 / 100

62) ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

63 / 100

63) വരയാർ പോഷക നദി ഏത് നദിയുടേതാണ്?

64 / 100

64) രാമായണത്തിൽ തമസ്യ എന്നറിയപ്പെടുന്ന നദി ?

 

 

65 / 100

65) അമൃത ബസാർ പത്രിക യുടെ മാതൃകയിൽ ആരംഭിച്ച മലയാളം പ്രസിദ്ധീകരണം ഏത്

 

 

66 / 100

66) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം?

 

 

67 / 100

67) അനന്തപദ്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന ദ്വീപ്?

68 / 100

68) മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം?

69 / 100

69) സുബ്ബരായൻ എന്നത് ഏത് നവോത്ഥാന നേതാവിൻറെ ശരിയായ പേരാണ്

 

 

70 / 100

70) ഹിമാദ്രി യുടെ ശരാശരി ഉയരം??

 

 

71 / 100

71) നന്ദാദേവി സ്ഥിതിചെയ്യുന്ന പർവ്വതനിര?

72 / 100

72) ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

 

73 / 100

73) ഇന്ത്യയുടെ രണ്ടാമത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ?

 

74 / 100

74) ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ സ്ഥാപിക്കാൻ കാരണമായ ഭരണഘടനാഭേദഗതി ഏത്?

75 / 100

75) കൂറുമാറ്റ നിരോധന നിയമം ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പാസാക്കിയത്?

76 / 100

76) ഗുജറാത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്??

77 / 100

77) ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട നവോത്ഥാന നായിക

78 / 100

78) പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

79 / 100

79) സ്വന്തമായി ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്

 

 

80 / 100

80) ഇന്ത്യൻ ഹോംറൂൾ സൊസൈറ്റിയുടെ സ്ഥാപകൻ ആര്

81 / 100

81) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ  നിലവിൽ വന്നത്?

82 / 100

82) ജാതിനാശിനി സഭ സ്ഥാപിച്ചത്

 

83 / 100

83) ഷാപൂർകാണ്ടി ഡാം പദ്ധതി സ്ഥിതി ചെയ്യുന്ന നദി

84 / 100

84) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല

85 / 100

85) 1935 നടന്ന ആത്മവിദ്യാ സംഘത്തിൻറെ ആദ്യ വനിതാ സമ്മേളനത്തിൽ  പ്രാർത്ഥനാ  ഗാനം ആലപിച്ച നവോത്ഥാന നായിക

 

 

 

 

 

 

 

 

86 / 100

86) ഉറപ്പേറിയ ശിലകളാൽ നിർമ്മിതവും ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗം?

87 / 100

87) കേരളത്തിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ

88 / 100

88) കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

 

 

89 / 100

89) മിശ്രഭോജനം നടത്തിയ തുകൊണ്ട് സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിക്കപെട്ട നവോധാന നായകൻ

90 / 100

90) ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്

91 / 100

91) പുത്തൻ പാന ആരുടെ കൃതിയാണ്?

92 / 100

92) 1904 ൽ പന്തളം കേരളവർമ്മയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം?

93 / 100

93) പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്

 

 

94 / 100

94) കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ഏത്

95 / 100

95) മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്??

 

 

96 / 100

96) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

97 / 100

97) മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ?

98 / 100

98) ഇന്ത്യയിലെ ഏറ്റവും ചെറിയ നദി ജന്യ ദ്വീപ്??

99 / 100

99) ദേശീയ വിവരാവകാശ നിയമത്തിലെ സെക്ഷൻ കളുടെ എണ്ണം

 

100 / 100

100) ആനർ ഏതു നദിയുടെ പോഷക നദിയാണ്?

Your score is

The average score is 50%

0%

Exit

 





 

error: Content is protected !!