Basic GK Mock Test 4
🟥 Basic GK Mock Test : 4
🟥 NUMBER OF QUESTIONS : 100
🟥 TIME : 60 Mins
1 / 100
1) തെറ്റായ പ്രസ്താവന ഏത് ?
2 / 100
2) അസിസ്റ്റന്റ് പ്രൊട്ടക്ടർ' ആയി അധസ്ഥിതരുടെ ക്ഷേമത്തിനായി രൂപം നൽകിയ വകുപ്പിൽ പ്രവർത്തിച്ച കേരള സാമൂഹ്യ പരിഷ്കർത്താവ് ആര്⁉️⁉️
3 / 100
3) ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാൻ കാരണമായ കെ. പി. സി. സി. യുടെ സമ്മേളനം നടന്ന സ്ഥലം
4 / 100
4) മലബാർ ജില്ല കോൺഗ്രെസ്സ്ന്റെ പാലക്കാട് സമ്മേളനത്തിൽ അധ്ക്ഷത വഹിച്ചത് ആര്??
5 / 100
5) 1919ൽ വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
6 / 100
6)
7 / 100
7) ലോക വിസ്തൃതിയുടെ എത്ര ശതമാനം ആണ് ഇന്ത്യ?
8 / 100
8) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. ശിലാമണ്ഡല ഘടകങ്ങളുടെ കനം 100 കിലോമീറ്റർ ആണ്
B. ഏറ്റവും വലിയ ശിലാഫലകം പസഫിക് ഫലകം ആണ്
C. വലിയ ശിലാഫലകങ്ങൾ ഉടെ എണ്ണം 7 ആണ്
D. ഒരു വർഷം ശിലാഫലകം സഞ്ചരിക്കുന്ന ദൂരം 2 മുതൽ 12 കിലോമീറ്റർ വരെയാണ്
9 / 100
9) മത സംഘടനകളെ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കുന്നു എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
10 / 100
10) കുമാരനാശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന കൃതി?
11 / 100
11) കേരളത്തിൽ സപ്തകക്ഷി ഐക്യമുന്നണി ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്
12 / 100
12) 1916 തമിഴ്നാട്ടിൽ ജസ്റ്റിസ് പാർട്ടിയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ച മലയാളി ?
13 / 100
13) പിൽക്കാലത്ത് അനാഗരിക രാമൻ എന്നറിയപ്പെട്ടത് ആര്?
14 / 100
14) മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം?
15 / 100
15) 🟥 ഇന്ത്യയിലെ കാർഷികമേഖലയെ ആശ്രയിച്ചുള്ള ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായം
16 / 100
16) മലബാർ കലാപത്തെ കുറിച്ച് എഗൻസ്റ്റ് ലോഡ് ആൻഡ് സ്റ്റേറ്റ്സ് എന്ന പുസ്തകം രചിച്ചതാര് ?
17 / 100
17) കോൺസ്റ്റൻസ് അസംബ്ലിയിൽ തിരുവിതാംകൂർ കൊച്ചിയെ പ്രതിനിധാനം ചെയ്ത് എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത് ?
18 / 100
18) കമ്മ്യൂണിസ്റ്റ് ഇന്റർനാഷണാലിന്റെ നേതൃത്വത്തിലേക്ക് തിരജെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
19 / 100
19) സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി തിരുവിതാംകൂറിൽ നടന്ന ആദ്യ ലഹള വൈക്കം ?
20 / 100
20) ഇന്ത്യയുടെ ധാന്യപുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി??
21 / 100
21) അങ്കമാലി മുതൽ തിരുവനന്തപുരം വരെ എന്ത് യാത്രയാണ് നടത്തിയത്⁉️
22 / 100
22) 1926 ശുചീന്ദ്രം സത്യാഗ്രഹം കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു ?
23 / 100
23) തൃശൂരിൽ നടന്ന ഐക്യകേരള കൺവെൻഷനിൽ ഐക്യകേരളം എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത്?
24 / 100
24) ഇന്ത്യയിൽ കറൻസി പിൻവലിക്കൽ നടത്തിയിട്ടില്ലാത്ത വർഷം ഏത്?
25 / 100
26 / 100
26) ഭാഭ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം?
27 / 100
27) സി കേശവന്റെ കോഴഞ്ചേരി പ്രസംഗം ഏത് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ?
28 / 100
28) സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം
29 / 100
29) കാമരാജ് മലബാർ സന്ദർശിച്ച അവസരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം തമിഴിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്
30 / 100
31 / 100
31) ഹിമാലയ പർവത നിര എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആയി വ്യാപിച് കിടക്കുന്നു?
32 / 100
32) കൈരളി കൗതുകം രചിച്ചതാര്?
33 / 100
33) 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ " ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര സമരവുമല്ല "എന്ന് വിശേഷിപ്പിച്ചത് ആര്?
34 / 100
34) സ്വതന്ത്രസമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935 ൽ രൂപം കൊണ്ട സംഘടന??
35 / 100
35) കേരളത്തിൽ കടൽ മൽസ്യബന്ധനം നിയന്ത്രണ നിയമങ്ങൾ നിലവിൽ വന്ന വർഷം
36 / 100
36) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ അടിമത്തത്തിന്റെ പ്രമാണപത്രം എന്ന് വിശേഷിപ്പിച്ചത് ആര്??
37 / 100
38 / 100
38) ശരിയായ ജോഡി ഏത്?
A. മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ഡോക്ടർ ആഞ്ചലോസ് ഫ്രാൻസിസ്
B. ഇംഗ്ലീഷ്മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയത് ബെഞ്ചമിൻ ബെയിലി
C. മലയാളം ഇംഗ്ലീഷ് നിഘണ്ടു ആദ്യമായി തയ്യാറാക്കിയത് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട്
D. ഇവയെല്ലാം
39 / 100
39) ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ട് അധികാരം?
40 / 100
40) കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ച വിദേശികൾ?
41 / 100
41) 1857ലെ വിപ്ലവത്തിനെ ആഭ്യന്തരകലാപം എന്ന് വിശേഷിപ്പിച്ചതാര്?
42 / 100
42) രാഷ്ട്ര പിതാവ് എന്ന പുസ്തകം രചിച്ചത്?
43 / 100
43) ഹിമാലയ പർവത നിരയുടെ നീളം?
44 / 100
44) യോഗക്ഷേമ സഭ രൂപം കൊണ്ടത് ഏത് സമുദായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ?
45 / 100
45) " വിദ്യയും വിത്തവും ഉണ്ടെകിലെ മനുഷ്യ പുരോഗതി സാധ്യമാകു " എന്ന് പറഞ്ഞതാര്
46 / 100
46) ജല സംരക്ഷണം ലക്ഷ്യമാക്കി അമൃതവര്ഷിണി പദ്ധതി ആരംഭിച്ച ജില്ല?
47 / 100
47) ബംഗാൾ ഉൾക്കടലിലെ ഒരേയൊരു പ്രകൃതിദത്ത തുറമുഖം
48 / 100
48) പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പാക് സർക്കാർ അംഗീകരിച്ച വർഷം ?
49 / 100
49) മന്നത്ത് പത്മനാഭനും പത്മ ഭൂഷൺ ലഭിച്ച വർഷം⁉️
50 / 100
50) 1767 ൽ പാസാക്കപ്പെട്ട ഏതു നിയമമാണ് അക്കാലത്തെ ബ്രിട്ടീഷ് ധനകാര്യവകുപ്പ് തലവൻ എന്ന പേരിൽ അറിയപ്പെടുന്നത്?
51 / 100
51) രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനമായി ആചരിക്കുന്നത്?
52 / 100
52) പടിഞ്ഞാറൻ തീരപ്രേദേശത്തിന്റെ വടക്ക് ഭാഗം അറിയപ്പെടുന്നത്??
53 / 100
53) കേരളത്തിൽ പൂമ്പാറ്റകളുടെ ദേശാടനം ആദ്യമായി നിരീക്ഷിക്കപ്പെട്ട വന്യജീവിസങ്കേതം
54 / 100
54) തിരുവിതാംകൂറിൽ ദിവാൻ രാഘവയ്യ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ വിദ്യാർത്ഥി സമരം നടന്ന വർഷം?
55 / 100
55) In the cause of the people ആരുടെ ആത്മകഥ പരമായ ഓർമകുറിപ്പ് ആണ്⁉️
56 / 100
56) തുൾ ബുൾ പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി?
57 / 100
57) പ്ലൂറസി ബാധിച്ച് മരിച്ച സാമൂഹിക പരിഷ്കർത്താവ് ?
58 / 100
58) കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെ മാർഗദർശി എന്നറിയപ്പെടുന്നത്⁉️
59 / 100
60 / 100
60) ONGC സ്ഥാപിതമായ വർഷം
61 / 100
61) അന്തർജന സമാജം സ്ഥാപിക്കപ്പെട്ട വർഷം?
62 / 100
62) 1907 അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘം പുലയമഹാസഭ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം ?
63 / 100
63) ശരിയായ പ്രസ്താവന?
64 / 100
64) ഇന്ത്യൻ പഞ്ചവത്സര പദ്ധതികളിൽ വാർഷിക പദ്ധതി നടപ്പിലാക്കിയിട്ടുള്ള കാലയളവ്?
65 / 100
65) അഴീക്കൽ വേലു വൈദ്യർ ഏത് സാമൂഹിക പരിഷ്കർത്താവിന്റെ ഗുരുവാണ് ?
66 / 100
67 / 100
67) തിരുവിതാംകൂറിലെ ആദ്യ കർഷക സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
68 / 100
68) ശിപായി ലഹളക്ക് ശേഷം ഇന്ത്യൻ സൈനിക നവികരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
69 / 100
69) പുലയ വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയ വർഷം?
70 / 100
70) ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ആദ്യ നാട്ടുരാജ്യം???
71 / 100
71) സാധുജന പരിപാലന സംഘo സ്ഥാപിതമായ വർഷം??
72 / 100
72) കേരളത്തിലെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം പ്രവർത്തനം ആരംഭിച്ചത്?
73 / 100
73) കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം?
74 / 100
74) ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം?
75 / 100
75) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏകദേശം എത്ര ശതമാനം പ്രദേശങ്ങളാണ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ആയിരുന്നത്?.
76 / 100
77 / 100
77) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ 'നാഷണൽ ഇന്ത്യൻ അസോസിയേഷനി'ൽ ലയിപ്പിച്ച വർഷം ?
78 / 100
78) ബംഗാൾ വിഭജനം നടപ്പിലാക്കിയ വർഷം?
79 / 100
79) ലോകത്തിൽ ചണ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?
80 / 100
81 / 100
82 / 100
82) ഇന്ത്യൻ പുസ്തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക എന്നത് ഏത് സ്ഥാപനത്തിന്റെ ലക്ഷ്യമാണ്?
83 / 100
83) ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആസ്ഥാനം?
84 / 100
84) കോഴിക്കോട് മഹാബോധി ബുദ്ധ മിഷൻ ആരംഭിച്ചത്?
85 / 100
86 / 100
87 / 100
87) കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
88 / 100
88) ഇന്ദിര കോൾ സ്ഥിതി ചെയുന്നത്???
89 / 100
89) പുത്തൻ പാന ആരുടെ കൃതിയാണ്?
90 / 100
90) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ?
91 / 100
91) ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം??
92 / 100
92) ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ കുലത്തൊഴിൽ ഉപേക്ഷിക്കാൻ ആയി പെരുവിരൽ മുറിച്ചുമാറ്റിയ ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ ഏത് ?
93 / 100
93) കുടുമ മുറിക്കൽ ,പരിവേദനം ,മിശ്ര ഭോജനം എന്നിവയ്ക്ക് നേതൃത്വം നൽകിയ നവോ താന നായകൻ⁉️
94 / 100
94) താഴെ പറയുന്നവയിൽ ഉത്തരയന രേഖ കടന്ന് പോകാത്ത ഇന്ത്യൻ സംസ്ഥാനം?
95 / 100
95) അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയ വർഷം
96 / 100
96) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?
97 / 100
97) കാരക്കോരം, ലഡക്ക്, എന്നി പർവത നിരകൾ ഉൾപ്പെടുന്ന മേഖല?
98 / 100
98) ജിഎസ്ടി യെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
A. ജി എസ് ടി നിലവിൽ വന്നത് 2017 ജൂലൈ ഒന്ന്
B. പാസാക്കിയ ആദ്യ സംസ്ഥാനം ബീഹാർ
C. ജി എസ് ടി അവതരിപ്പിച്ചത് നൂറ്റിയൊന്നാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
D. പെട്രോളിയം ഉൽപ്പന്നങ്ങൾ, വൈദ്യുതി, മനുഷ്യ ഉപയോഗത്തിനുള്ള മദ്യം, എന്നിവ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
99 / 100
99) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസിയായ CSO-യുടെ പൂർണ്ണരൂപം?
100 / 100
Your score is
The average score is 39%
Restart quiz Exit
Error: Contact form not found.