FREE PSC TALKZ

Basic GK Mock Test 3

0%
11 votes, 4 avg
1331

Basic GK Mock Test 3

🟥 Basic GK Mock Test : 3

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം ?

2 / 100

2) BIS ന്റെ ആസ്ഥാനം?

3 / 100

3) ദശലക്ഷ കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര്?

4 / 100

4) 🌸 കേരളീയ നായർ സമാജം സ്ഥാപിച്ചത് ആര്!?

5 / 100

5) ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രകൃതിയാൽ നിർമ്മിതമായ അതിർത്തി ?

6 / 100

6) ഇന്ത്യയിൽ മണിയോഡർ സംവിധാനം നിലവിൽ വന്ന വർഷം

 

 

7 / 100

7) നാഷണൽ ഷിപ് ഡിസൈൻ ആൻഡ് റിസേർച് സെന്ററിന്റെ ആസ്ഥാനം?

8 / 100

8) ദേശീയഗാനം ആദ്യമായി ആലപിച്ച 1911 ലെ കൽക്കത്താ സമ്മേളനത്തിന്റെ അധ്യക്ഷൻ ആര് ?

9 / 100

9) ബംഗാൾ വിഭജനം നടത്തിയ തീയതി ?

10 / 100

10) ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടന്ന വർഷം?

11 / 100

11) ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയിൽ അംഗത്വം നൽകിയ തിരുവിതാംകൂർ രാജാവ്??

12 / 100

12) 1944 ഒക്ടോബർ ഒന്നിന് നടന്ന കർണാടക മഹിളാ കോൺഗ്രസിൽ ആരാണ് ഈ പ്രസ്താവന നടത്തിയത് " ഗാന്ധിജിക്ക് സ്ത്രീകളിൽ ശക്തമായ വിശ്വാസമുണ്ട് അത് നമ്മൾ കാത്തുസൂക്ഷിക്കണം അത് നമ്മുടെ കടമയാണ് "?

 

 

13 / 100

13) ഇന്ത്യയിലെ രണ്ടാമത്തെ വാർത്ത ഏജൻസി

 

 

14 / 100

14) ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത് ?

15 / 100

15) വന്ദേമാതരത്തിന് ഐ ബോ ടു ദീ മദർ (I bow to thee, Mother) എന്ന പരിഭാഷ തയ്യാറാക്കിയത് ?

 

16 / 100

16) പാപനാശം   വെള്ളച്ചാട്ടം ഏതു നദിയിലാണ്?

17 / 100

17) ആധുനിക ഭൂപട നിർമ്മാണത്തിന് പിതാവ് ആര്

18 / 100

18) സരസ്വതി വന്യജീവി സങ്കേതം  സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

19 / 100

19) ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം?

20 / 100

20) കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ആയ പാമ്പാടുംചോലയുടെ വിസ്തീർണം എത്ര ?

21 / 100

21) ഉത്തര വാദ ഭരണവുമായി ബന്ധപ്പെട്ട തിരുവിതാംകൂറിൽ നടന്ന സംഭവം?

22 / 100

22) സമതാപ രേഖകൾ പൊതുവേ വളഞ്ഞു കാണപ്പെടാൻ കാരണം?

23 / 100

23) ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ?

 

24 / 100

24) കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

25 / 100

25) ലാംബ പഹാർ എന്നത് ഏത് കൊടുമുടിയുടെ പ്രാദേശിക പേരാണ്?

 

26 / 100

26) ജാതി പ്രമാണം ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണ് എന്ന് വാദിച്ച സാമുദായിക പരിഷ്കർത്താവ് ?

 

 

27 / 100

27) മലബാർ കലാപം എന്ന പുസ്തകം രചിച്ചത് ?

28 / 100

28) എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം

 

29 / 100

29) ഉത്തരായന രേഖ കടന്നു പോകാത്ത സംസ്ഥാനം ഏത്

 

 

30 / 100

30) സുഖവാസകേന്ദ്രമായ 'മൗണ്ട് അബു'പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിൽ ആണ് ?

31 / 100

31) ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമാണത്തിലേക്ക് നയിച്ചത് ?

 

 

32 / 100

32) തെറ്റായ പ്രസ്താവന ഏത്

 

A. മതേതരത്വം എന്ന പദം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത് - 42 ഭേദഗതി

 

B. കൂറുമാറ്റ നിരോധന നിയമം പാസാക്കിയ ഭരണഘടന ഭേദഗതി - 51 ഭേദഗതി

 

C. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ച ഭേദഗതി - 102 ഭേദഗതി

 

D. ലോകസഭയിലെ അംഗസംഖ്യ 525 നിന്ന് 545 ആക്കി മാറ്റിയ ഭരണഘടനാഭേദഗതി - 31 ഭേദഗതി

 

33 / 100

33) താഴെ തന്നിട്ടുള്ളതിൽ ഇന്ത്യൻ ഭരണഘടന കടമെടുത്തതിൽ തെറ്റായ ജോഡി ഏത്?

1. തെരഞ്ഞെടുപ്പ് സംവിധാനം- ബ്രിട്ടൻ

2. റിപ്പബ്ലിക് - ഫ്രാൻസ്

3. കൂട്ടുത്തരവാദിത്വം - കാനഡ

4. വ്യവസായ-വാണിജ്യ ങ്ങൾക്കുള്ള സ്വാതന്ത്ര്യം - ഓസ്ട്രേലിയ

34 / 100

34) ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം

 

 

35 / 100

35) ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി ചെയ്യാൻ കഴിയാത്ത ഭാഗം ഏത്

36 / 100

36) ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര?

37 / 100

37) സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

38 / 100

38) ഡോ.ബി ആർ അംബേദ്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി മുംബൈയിൽ സ്ഥാപിച്ച വർഷം?

 

39 / 100

39) കറുത്ത പട്ടേരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?

40 / 100

40) മഥുരയിൽ ഒന്നാം സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയ നേതാവ് ?

 

 

41 / 100

41) കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?

42 / 100

42) സമരാത്ര ദിനം?

43 / 100

43) ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പ്രസ്താവിച്ചത് ?

44 / 100

44) കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി??

45 / 100

45) ലോക ഹിതവാദി എന്നറിയപ്പെടുന്നത് ?

46 / 100

46) ഇന്ത്യൻ തീരപ്രദേശത്തെ അതിർത്തി രേഖ വലയം ചെയ്തിരിക്കുന്നത്?

47 / 100

47) ആദ്യമായി ഇ -വോട്ടിംഗ് രേഖപ്പെടുത്തിയ ഇന്ത്യയിലെ നിയമസഭ ഏത് ?

48 / 100

48) ആരുടെ കൃതിയാണ് റൈസ് ഓഫ് ദ മറാത്ത പവർ ?

49 / 100

49) ഇരവികുളം വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി??

50 / 100

50) NW1  ദേശീയ ജലപാത ഏത് നദിയിലൂടെ ആണ് ?

51 / 100

51) കോറമാന്റൽ തീരം ഇന്ത്യയിലെ ഏത് തീരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

52 / 100

52) കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനിയായ സെമുഹിമാനി ഏത് സംസ്ഥാനത്തിലാണ്?

 

53 / 100

53) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോട്ടൺ റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത്

 

 

54 / 100

54) ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?

 

55 / 100

55) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?

 

1)കേരള പുലയമഹാസഭ പി കെ ചാത്തൻ മാസ്റ്റർ സ്ഥാപിച്ചു

 

2)ഹിന്ദു പുലയ സമാജം കുറുമ്പൻ ദൈവത്താൻ സ്ഥാപിച്ചു

 

3) കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചത് പണ്ഡിറ്റ് കറുപ്പൻ

 

4)കേരള പുലയമഹാസഭയുടെ മുഖപത്രമാണ് നയലപം

 

 

 

56 / 100

  • 56) ശിവസമുദ്രം പദ്ധതി ഏത് നദിയിലാണ്?

57 / 100

57) ഖാരിഫ് വിള അല്ലാത്തത് ഏത്

 

 

58 / 100

58) കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനിയായ സെമുഹിമാനി ഏത് സംസ്ഥാനത്തിലാണ്?

 

59 / 100

59) ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?

60 / 100

60) ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം?

61 / 100

61) വടക്കേ മലബാറിനെയും തെക്കേ മലബാറിനെയും വേർതിരിക്കുന്ന നദി?

62 / 100

62) UNESCO യുടെ ആഗോള പഠന നഗരം ശൃംഖലയിലേക്ക് ആദ്യമായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ ഏതെല്ലാം?

63 / 100

63) കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം നടന്നത് ?

64 / 100

64) ചട്ടമ്പി സ്വാമികളുടെ ഏറ്റവും വലിയ കൃതി?

 

 

65 / 100

65) ക്വിറ്റിന്ത്യാ സമര കാലത്ത് ബ്രിട്ടീഷുകാരുടെ ദുർഭരണത്തിനെതിരെ ആസാദ് ദസ്ത എന്ന സംഘടന രൂപീകരിച്ച വ്യക്തി ആര്?

66 / 100

66) താഴെ പറയുന്നതിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖo?

67 / 100

67) രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

 

68 / 100

68) കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ??

69 / 100

69)
  • 1857ലെ വിപ്ലവത്തിന് അലഹബാദിൽ നേതൃത്വം കൊടുത്തതാര്

     

70 / 100

70) ഫ്രഞ്ചുകാർ മാഹി വിട്ടുപോയ വർഷം

 

 

71 / 100

71) കൽക്കട്ടയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാമൂഹികപരിഷ്കർത്താവ്

 

72 / 100

72) ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?

73 / 100

73) തെറ്റായ പ്രസ്താവന ഏത്

 

A. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക റെസിഡൻഷ്യൽ കോംപ്ലക്സിന് പേര് - പ്രതീക്ഷ

 

B. മുൻഷി അയ്യങ്കാർ ഫോർമുലയുടെ ഫലമായി രൂപപ്പെട്ട ഭരണഘടന ഷെഡ്യൂൾ 8

 

C. ഭരണഘടനാ നിർമ്മാണ സഭയിൽ യൂണിയൻ പവേഴ്സ് കമ്മിറ്റിയുടെ തലവൻ - ജവഹർലാൽനെഹ്റു

 

D. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ - സി കെ ദഫ്താരി

74 / 100

74) പോസ്റ്റോഫീസ് വഴി ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

 

 

75 / 100

75) ശരിയായ ജോഡികൾ ഏതെല്ലാം ?

 

 

76 / 100

76) ത്രിതല പഞ്ചായത്ത് സംവിധാനം ഡി തലം ആക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?

77 / 100

77) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. വൈക്കം സത്യാഗ്രഹ വിജയത്തെ സ്വാതന്ത്ര്യത്തിന് അടിസ്ഥാനതത്വം എന്ന് വിശേഷിപ്പിച്ചത് ഗാന്ധിജിയാണ്

B. വൈക്കം സത്യാഗ്രഹം നിവേദനത്തിൽ ഒപ്പ് വെച്ചവർ 23000

C lNC ന്റെ ആഭിമുഖ്യത്തിൽ അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സമരമാണ് വൈക്കം സത്യാഗ്രഹം

D. വൈക്കം സത്യാഗ്രഹവും ഗാന്ധിജിയും എന്ന പുസ്തകം രചിച്ചത് പ്രൊഫസർ ടി കെ രവീന്ദ്രൻ

78 / 100

78) ഉത്തരയന രേഖ കടന്ന് പോകാത്ത സംസ്ഥാനം?

79 / 100

  • 79) കേരളത്തിന്റെ കടൽ തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?

80 / 100

80) ശൈത്യകാലത്ത് ആരംഭത്തോടെ വിള ഇറക്കുകയും വേനലിനെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാർഷിക കാലമാണ്

 

 

81 / 100

81) ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്

82 / 100

82) കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം

 

83 / 100

83) വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ non suburban റെയിൽവേ സ്റ്റേഷൻ?

 

A. മാട്ടുംഗ റെയിൽവെ സ്റ്റേഷൻ ( മുംബൈ )

B. ബാനസ് വാഡി ( കർണാടക). C.ഗാന്ധിനഗർ ജയ്പൂർ റെയിൽവേ സ്റ്റേഷൻ ( രാജസ്ഥാൻ).                                  D. ലക്നൗ റെയിൽവേ സ്റ്റേഷൻ

84 / 100

84) ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി ഹിസ്റ്ററി ഓഫ് ശിപ്പായി വാർ ഇൻ ഇന്ത്യ 1857 58 എന്ന പുസ്തകം രചിച്ചത് ?

 

 

85 / 100

85) ശ്രീനഗർ കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?

86 / 100

86) ഗോവിന്ദ് സാഗർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 

 

87 / 100

87) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. ദേവിയാർ കാവ് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിൽ ആണ്

B. കമ്മാടം കാവ് സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലാണ്

88 / 100

88) തെറ്റായ പ്രസ്താവന ഏത് ?

 

 

89 / 100

89) ഈ വ്യക്തിയെ തിരിച്ചറിയുക ?

 

A. പട്ടാള സേവനം അവസാനിപ്പിച്ച് സമുദായ സേവനത്തിന് ഇറങ്ങിയ നവോത്ഥാനനായകൻ

 

B. ദളിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി കോട്ടയത്ത് സഞ്ചാരസ്വാതന്ത്ര്യ പ്രകടനം നടത്തി.

 

C. 1931 ശ്രീമൂലം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.

 

D. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ് ചേരമർ മഹാസഭ.

 

 

90 / 100

90) ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവത നിര?

91 / 100

91) സ്വദേശി പ്രസ്ഥാനം രൂപം കൊണ്ട വർഷം ?

92 / 100

92) കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക് ഏതാണ് ?

93 / 100

93) ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം??

 

94 / 100

94) ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്

 

95 / 100

  • 95) ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടന്ന വർഷം?

96 / 100

96) മഹത്തായ റിട്ട് എന്നറിയപ്പെടുന്നത് ?

97 / 100

97) സീതാർകുണ്ട് വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല ?

98 / 100

98) രാമചന്ദ്ര പാണ്ഡുരംഗ എന്ന യഥാർത്ഥ നാമമുള്ള ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര പോരാളി ?

 

99 / 100

99) ആദ്യമായി 1904 ൽ ഒരു ദേശീയ പതാക രൂപ കല്പന ചെയ്തത് ?

100 / 100

100) ഓപ്പറേഷൻ പോളോയെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് ?

Your score is

The average score is 50%

0%

Exit

error: Content is protected !!