FREE PSC TALKZ

Basic GK Mock Test 2

Kerala PSC GK Mock Test

Kerala PSC GK Mock Test



🟥 SCERT  TOPIC WISE  MOCK T EST 2022

SCERT   COMPLETE   MOCK  TEST



🟥 NCERT  TOPIC WISE  MOCK T EST 2022

NCERT  TOPIC WISE  MOCK T EST



Prelims P Y Q Answer Marked    LATEST JOBS 

10 th PRELIMINARY : 2022



0%
12 votes, 3.6 avg
1544

Basic GK Mock Test 2

🟥 Basic GK Mock Test 2

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കൃതി ?

2 / 100

2) കര്യങ്കോട് പുഴയുടെ മറ്റൊരു പേര് ?

 

3 / 100

3) രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

 

4 / 100

4) ✳️ പത്തൊമ്പതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവ പുനർവിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ❓️

5 / 100

5) മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവൽ

 

6 / 100

6) കഥകിന് പുതിയ രൂപഭാവം നൽകിയ മുഗൾ ചക്രവർത്തി യേത് എന്ന് തെഞ്ഞെടുക്കുക.

 

 

7 / 100

  • 7) കേരളത്തിന്റെ കടൽ തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?

8 / 100

8) താഴെപ്പറയുന്നവയിൽ ഗോത്രകലാപം അല്ലാത്തത് ?

9 / 100

9) വന്ദേമാതരത്തിന് ഐ ബോ ടു ദീ മദർ (I bow to thee, Mother) എന്ന പരിഭാഷ തയ്യാറാക്കിയത് ?

 

10 / 100

10) 🟣 ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന ❓️

11 / 100

11) ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി ചെയ്യാൻ കഴിയാത്ത ഭാഗം ഏത്

12 / 100

12) ഇന്ത്യയിലെ ശൈത്യകാലം ഏതു മാസങ്ങളിൽ ആണ്?

13 / 100

13) മരമല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

14 / 100

14) സുവർണ ചതുഷ്ക്കോണം സൂപ്പർ ഹൈവേയുടെ ചുമതല നിർവഹിക്കുന്നത്???

15 / 100

15) കുമാരഗുരുദേവൻ പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച വർഷം ?

16 / 100

16) മഹത്തായ റിട്ട് എന്നറിയപ്പെടുന്നത് ?

17 / 100

17) പുനലൂരിനെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം??

18 / 100

18) കോഴിക്കോട് ജില്ലയിലുള്ള ഉറുമി ജലവൈദ്യുത പദ്ധതികൾ ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമിച്ചത് ?

 

 

19 / 100

19) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്?

20 / 100

20) "തോലും വിറകും ഞങ്ങളെടുക്കും കാലൻ വന്നു തടുത്താലും" എന്നത് ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ആണ് ?

 

 

21 / 100

21) കറൻസി, നാണയ വ്യവസ്ഥ ഇവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു

 

 

22 / 100

22) തൊട്ടുകൂടായ്മ നിയമം നിലവിൽ വന്നത് എന്നാണ്?

23 / 100

23) കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഉള്ള ജില്ല ?️

24 / 100

24) ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര്

 

 

25 / 100

25) ഉറപ്പേറിയ ശിലകളാൽ നിർമ്മിതവും ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗം?

26 / 100

26) കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം

 

27 / 100

27) വരയാർ പോഷക നദി ഏത് നദിയുടേതാണ്?

28 / 100

28) പൊതുമരാമത്ത് വകുപ്പിൽ നിന്നും റെയിൽവേയെ വേർതിരിച്ച വൈസ്രോയി ?

29 / 100

29) ഇന്ത്യൻ അശാന്തി എന്ന് ബ്രിട്ടീഷുകാർ വിളിച്ച് കാലഘട്ടം?

30 / 100

30) ഐക്യനാണയസംഘം എന്ന പേരിൽ ബാങ്ക് ആരംഭിച്ചത് ?

 

 

31 / 100

31) 🛑 ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകണമെന്ന് ഗവൺമെന്റ് നോട് ആവശ്യപ്പെട്ട സമ്മേളനം ❓️

32 / 100

32) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം??

33 / 100

33) ഐ എൻ സി പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത ?

34 / 100

34) 1857ലെ വിപ്ലവത്തിലെ കാരണങ്ങളിൽ ഒന്നായ ഹിന്ദു വിധവ പുനർവിവാഹ നിയമം നടപ്പിലാക്കിയ വർഷം?

35 / 100

35) കേരളത്തിൽ ഏറ്റവുമധികം ലോഹമണൽ നിക്ഷേപം കാണപ്പെടുന്ന ജില്ല?

36 / 100

36) കേരളത്തിലെ ഏത് ജില്ലയിലാണ് കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ?

 

 

37 / 100

37) ഐഎസ്ആർഒ യുടെ ആദ്യത്തെ കൊമേഴ്സ്യൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനം?

38 / 100

38) ഹിമാലയൻ നദികൾ ഏത് പർവ്വതനിരയെ മുറിച്ചുകൊണ്ട് ഒഴുകുന്നതിനാൽ ആണ് പലയിടങ്ങളിലും തുടർച്ച നഷ്ടപ്പെടുന്നത്?

 

39 / 100

39) മുണ്ടേരി കടവ് പക്ഷി സങ്കേതം ഏതു ജില്ലയിൽ????

 

40 / 100

40) ഏത് ദേശീയോദ്യാനത്തിലെ തെക്ക് ഭാഗത്തായിട്ടാണ് ആനമുടി സ്ഥിതി ചെയ്യുന്നത്?

 

41 / 100

41) ഗംഗാസമതലത്തിൽ സമാന്തരമായി കാണപ്പെടുന്ന ഹിമാലയത്തിലെ ഭാഗം ?

42 / 100

42)  

ജാലിയൻവാലാബാഗ് കൂട്ടക്കൊല യെ പറ്റി അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച അനൗദ്യോഗിക സമിതിയുടെ അധ്യക്ഷൻ

42)  

43 / 100

43) ഒന്നാം ലോകമഹായുദ്ധകാലത്ത് "ലോക സമാധാന യാത്ര" നയിച്ച നവോത്ഥാന നായകനാര്?

44 / 100

44) കേരളത്തിൽ വിരിപ്പ് കൃഷിയിൽ വിളവെടുക്കുന്ന കാലം?

45 / 100

45)  

ആരവല്ലി പർവ്വതനിര നിർമ്മിതമാ lയിരിക്കുന്നത് ഏതു തരം ശിലകൾ കൊണ്ടാണ്

45)  

45)  

46 / 100

46) രണ്ടാം വട്ടമേശ സമ്മേളനത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഏതായിരുന്നു?

47 / 100

47) വെള്ളത്താമര യും വജ്ര ചിഹ്നവും ബന്ദേമാതരം എന്ന വാക്കും ആലേഖനംചെയ്ത ദേശീയപതാക 1904 ൽ രൂപകൽപ്പന ചെയ്തതാര് ?

48 / 100

48) റാറ്റിൽ ജലവൈദ്യുത പദ്ധതി നിർമ്മാണത്തിലിരിക്കുന്ന നദി?

49 / 100

49) കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ?

50 / 100

50) ചെർണോസെം എന്നും അറിയപ്പെടുന്ന മണ്ണിനം ഏത്

51 / 100

51) തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് ?

 

52 / 100

52) ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്

53 / 100

53) ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലെ ഭാഗമായി ക്ഷേത്രപ്രവേശന ദിനം ആചരിച്ചത് എന്നാണ്?

54 / 100

54) ഏത് ദേശീയ പ്രക്ഷോഭത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ബ്രിട്ടീഷ് സർക്കാരിൻറെ നീക്കത്തിനു നൽകിയിരുന്ന രഹസ്യനാമമായിരുന്നു "ഓപ്പറേഷൻ തണ്ടർ ബോൾട്ട്"

55 / 100

55) 1876-78 ലെ മഹാ ക്ഷാമത്തിന്റെ കാലത്ത് ഇന്ത്യയിലെ വൈസ്രോയി ?

56 / 100

56) പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

57 / 100

57) വെള്ള കാട്ട്പോത്തുകളുടെ സാനിധ്യം റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ള വന്യജീവി സങ്കേതം??

 

58 / 100

58) ആധുനിക ഭൂപട നിർമ്മാണത്തിന് പിതാവ് ആര്

59 / 100

59) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനമാണ്??

60 / 100

60) ഇന്ത്യയിലെ വേലിയേറ്റ നദിക്കു ഉദാഹരണം?

 

61 / 100

61) താഴെ തന്നിട്ടുള്ളതിൽ ഇന്ത്യൻ ഭരണഘടന കടമെടുത്തതിൽ തെറ്റായ ജോഡി ഏത്?

1. തെരഞ്ഞെടുപ്പ് സംവിധാനം- ബ്രിട്ടൻ

2. റിപ്പബ്ലിക് - ഫ്രാൻസ്

3. കൂട്ടുത്തരവാദിത്വം - കാനഡ

4. വ്യവസായ-വാണിജ്യ ങ്ങൾക്കുള്ള സ്വാതന്ത്ര്യം - ഓസ്ട്രേലിയ

62 / 100

62) ദേവനാഗരി ലിപിയിലെ ഹിന്ദി ആയിരിക്കും യൂണിയന്റെ ഔദ്യോഗിക ഭാഷ എന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?

63 / 100

63) അഗസ്ത്യവനം ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം?

64 / 100

64) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ?

65 / 100

65) നന്ദാദേവി സ്ഥിതിചെയ്യുന്ന പർവ്വതനിര?

66 / 100

66) ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയാണ് 2021 നൂറുവർഷം പൂർത്തിയാക്കിയത്?

67 / 100

67) ✳️ ഭബാനി പതക്, ദേവി ചൗധരാണി എന്നിവർ ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓️

68 / 100

68) കേരളത്തിലെ ജനസാന്ദ്രത നിരക്ക് ?

69 / 100

69) താഴെ തന്നിരിക്കുന്നവയിൽ പമ്പാ നദിയുടെ പോഷക നദികളിൽ പെടാത്ത നദി ഏത്?

70 / 100

70)
  • 1857ലെ വിപ്ലവത്തിന് അലഹബാദിൽ നേതൃത്വം കൊടുത്തതാര്

     

71 / 100

71) ഉത്തരായന രേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

 

72 / 100

72) ബഹുമത സമൂഹം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനനായകൻ ?

73 / 100

73) ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്നറിയപ്പെട്ടത് ?

 

 

74 / 100

74) ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

75 / 100

75) ഇരവികുളം ദേശീയോദ്യാനം ആയി പ്രഖ്യാപിക്കപ്പെട്ട വർഷം?

76 / 100

76) അൽ ഇസ്ലാം എന്ന മാസിക ആരംഭിച്ചത്??

77 / 100

77) ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

78 / 100

78) ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയനേതാവ്  ?

79 / 100

79) താഴെപ്പറയുന്നവയിൽ ' വന്ദേമാതരം പ്രസ്ഥാനം ' എന്ന് അറിയപ്പെടുന്നത് ഏത്

 

80 / 100

  • 80) ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടന്ന വർഷം?

81 / 100

81) ഏതു വർഷമാണ് അയ്യത്താൻ ഗോപാലൻ ബ്രഹ്മസമാജ ത്തിന്റെ കേരളത്തിലെ ശാഖ കോഴിക്കോട് ആരംഭിച്ചത്?

82 / 100

82) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐഎൻസി സമ്മേളനം നടന്നത് എന്ന് ?

83 / 100

83) ഏത് ദേശീയോദ്യാനത്തിനുള്ളിലാണ് ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

84 / 100

84) നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെ ?

85 / 100

85) ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം

 

 

86 / 100

86) കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതം??

 

87 / 100

87) " ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം " എന്നു പറഞ്ഞതാര്

 

 

88 / 100

88) സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ?

89 / 100

89) ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?

90 / 100

  • 90) ശിവസമുദ്രം പദ്ധതി ഏത് നദിയിലാണ്?

91 / 100

91) സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ പ്രമേയം പാസാക്കിയ ഐ എൻ സി സമ്മേളനം

92 / 100

92) ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്

 

93 / 100

93) ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ് നടത്തിയ വന്യജീവിസങ്കേതം???

94 / 100

94) രാജ് മഹൽ കുന്നുകളിൽ ജീവിച്ചിരുന്ന ജനവിഭാഗം?

95 / 100

95) ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചതാര്?

96 / 100

96)  മൗണ്ട് അബുവിനെയും ഗുരു ശിഖറിനെയും വേർതിരിക്കുന്ന ചുരം ?

97 / 100

97) ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ച നവോത്ഥാന നായകൻ ?

 

 

98 / 100

98) സുപ്രീംകോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ മലയാളി ?

99 / 100

99) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് ?

100 / 100

100) യോഗക്ഷേമസഭയുടെ യുവജന വിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ്??

Your score is

The average score is 56%

0%

Exit

 

 

 

error: Content is protected !!