FREE PSC TALKZ

AUGUST 31 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 2022 ആഗസ്റ്റിൽ ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി & ബയോ ഡൈവേഴ്സിറ്റി പാർക്ക് നിലവിൽ വരുന്ന നഗരം ?
@PSC_Talkz
ലഖ്നൗ
 
🟥 2022 ആഗസ്റ്റിൽ 75 വയസ്സ് പിന്നിട്ടവർക്ക് സർക്കാർ ബസ്സുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയ സംസ്ഥാനം ?
@PSC_Talkz
 മഹാരാഷ്ട്ര
 
🟥 2022-ലെ മിസ് ദിവ യൂണിവേഴ്സ് കിരീടം നേടിയത് ആരാണ്?
@PSC_Talkz
ദിവിതാ റായ് (കർണാടക)
 
🟥 ഏഷ്യ-പസഫിക്ക് മേഖലയിലെ ടെക് ഹബ്ബുകളിൽ രണ്ടാം സ്ഥാനം നേടിയത് ?
@PSC_Talkz
ബെംഗളൂരു (1. ബെയ്ജിംഗ്)
 
🟥 ചെറുകിട സംരംഭകർക്ക്
സഹായം നൽകുന്നതിനായി ക്രെഡിറ്റ് ഗ്യാരന്റി സ്കീം ആരംഭിച്ച സംസ്ഥാനം ?
@PSC_Talkz
തമിഴ്നാട് 
 
🟥 അടുത്തിടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത് ആരാണ് ?
@PSC_Talkz
ആദിൽ സുമരിവാല
 
🟥 ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ പ്ലാനിംഗ് കമ്മീഷൻ അംഗവുമായിരുന്ന വ്യക്തി ?
@PSC_Talkz
അഭിജിത് സെൻ (72)
 
🟥 2023 ജനുവരിയിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായി സ്ഥാനമേൽക്കുന്നത് ?
@PSC_Talkz
സന്തോഷ് അയ്യർ
 
🟥 ‘ഇന്ത്യാസ് ഇക്കണോമി ഫ്രം നെഹ്‌റു ടു മോദി: എ ബ്രീഫ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
പുലപ്രെ ബാലകൃഷ്ണൻ
 
🟥 ഷുമാംഗ് ലീല ഫെസ്റ്റിവലിന്റെ 50ആം പതിപ്പ് നടക്കുന്നത് ?
@PSC_Talkz
ഇംഫാൽ, മണിപ്പൂർ 
 
🟥 എഐസിടിഇ(ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ) യുടെ അധികച്ചുമതല വഹിക്കുന്ന നിലവിലെ യുജിസി ചെയർമാൻ ?
@PSC_Talkz
എം. ജഗദേഷ് കുമാർ
 
🟥 13 മത് (2022)ഇന്ത്യ- അമേരിക്ക ജോയിന്റ് സ്പെഷ്യൽ ഫോഴ്സ്
എക്സർസൈസ് ?
@PSC_Talkz
വജ്രപ്രഹാർ (നടക്കുന്നത്: ബക്ലോഹ്, ഹിമാചൽ പ്രദേശ്)
 
🟥 പെൺകുട്ടികൾ രാജ്യത്തിന് പുറത്ത് പോയി പഠിക്കാൻ പാടില്ല എന്ന് പ്രഖ്യാപിച്ച ഭരണകൂടം ?
@PSC_Talkz
താലിബാൻ ഭരണകൂടം (അഫ്ഗാനിസ്ഥാൻ)
 
🟥 ബ്ലൂംബെർഗിന്റെ ലോക അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ ?
@PSC_Talkz
ഗൗതം അദാനി (1. എലോൺ മസ്ക്, 2. ജെഫ് ബെസോസ്)
 
🟥 തക്കാളി ഉത്സവമായ “ലാ ടൊമാറ്റിനാ‘ (La Tomatina) നടക്കുന്നത് ?
@PSC_Talkz
ബുന്യോൾ, സ്പെയിൻ
 
🟥 കാനഡയിലെ മർഖാം നഗരത്തിലെ തെരുവിന് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പേരാണ് നൽകിയത് ?
@PSC_Talkz
എ. ആർ. റഹ്മാൻ
 
🟥 കോസ്റ്ററിക്കയിൽ നടന്ന ഫൈനലിൽ ജപ്പാനെ തോൽപ്പിച്ച് തോൽപ്പിച്ച് അണ്ടർ 20 വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത് ? 
@PSC_Talkz
സ്പെയിൻ 
 
🟥 2022 ആഗസ്റ്റിൽ ആരംഭിക്കുന്ന യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ മത്സരിക്കാൻ കഴിയാത്ത താരം ?
@PSC_Talkz
നൊവാക് ദ്യോക്കോവിച്ച്
 
🟥 2022 ആഗസ്റ്റിൽ പട്ടികജാതി-പട്ടിക വർഗ്ഗക്കാർക്ക് സുരക്ഷിത ഭവനമൊരുക്കാൻ കേരള സർക്കാർ
ആരംഭിക്കുന്ന പദ്ധതി ?
@PSC_Talkz
സേഫ് (സെക്യൂർ അക്കോമഡേഷൻ ആന്റ് ഫെസിലിറ്റിഎൻഹാൻസ്മെന്റ് പദ്ധതി)
 
🟥 2022 ആഗസ്റ്റിൽ സർക്കാർ രംഗത്തെ ഐ.ടി. സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ ദേശീയ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
കൈറ്റ് (കേരള ഇൻഫർമേഷൻ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ)
 
🟥 സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ജേതാവായത് ?
@PSC_Talkz
തിരുവനന്തപുരം ( രണ്ട് ഫൈനലുകളിലും എതിരാളി : എറണാകുളം )
 
🟥 മാലിന്യ സംസ്കരണ രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരം നേടിയ വിമാനത്താവളം ?
@PSC_Talkz
തിരുവനന്തപുരം
 
🟥 സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന സാന്റ് അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ കിരീടം നേടിയ മലയാളി ഗ്രാന്റ് മാസ്റ്റർ ?
@PSC_Talkz
എസ്. എൽ. നാരായണൻ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x