FREE PSC TALKZ

AUGUST 30 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സെമി ഹൈസ്പീഡ് തീവണ്ടി ?
@PSC_Talkz
വന്ദേ ഭാരത് എക്സ്പ്രസ്
 
🟥 2022 ആഗസ്റ്റിൽ ഇന്ത്യയുമായി രണ്ട് റെയിൽവേ പദ്ധതികൾക്കുള്ള
കൺസൾട്ടൻസി സർവീസ് കരാറിൽ ഒപ്പുവെച്ച അയൽരാജ്യം ? 
@PSC_Talkz
ബംഗ്ലാദേശ് 
 
🟥 അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ഏത് ദൗത്യത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ധനച്ചോർച്ച, എൻജിൻ തകരാർ കാരണം മാറ്റിയത് ?
@PSC_Talkz
ആർട്ടെമിസ്
 
🟥 2022 ലെ കണ്ടന്റ് ഏഷ്യാ പുരസ്ക്കാരം ലഭിച്ച ഡോക്യുമെന്ററി ?
@PSC_Talkz
India’s Space Odyssey
 
🟥 നദികളുടെ സുസ്ഥിര വികസനത്തിനായി ഇന്ത്യ ഗവണ്മെന്റ് നിർദ്ദേശിക്കുന്ന പുതിയ മാതൃകയുടെ പേര് ?
@PSC_Talkz
അർത്ഥഗംഗ
 
🟥 1903-ൽ ആരംഭിച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ആയ ദിമാപൂർ സ്റ്റേഷനു ശേഷം 119 വർഷങ്ങൾക്കു ശേഷം അടുത്തിടെ ഏത് സംസ്ഥാനത്താണ് രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത് ?
@PSC_Talkz
നാഗാലാൻഡ് 
 
🟥 The Best Aspirational District ആയി നിതി ആയോഗ് പ്രഖ്യാപിച്ചത് ?
@PSC_Talkz
ഹരിദ്വാർ, ഉത്തരാഖണ്ഡ്
 
🟥 കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി 300 മീറ്റർ നീളമുള്ള അടൽ പാലം ഏത് നഗരത്തിലാണ് ഉദ്ഘാടനം ചെയ്തത് ?
@PSC_Talkz
അഹമ്മദാബാദിൽ സബർമതി നദിക്ക് കുറുകെ
 
🟥 ഉത്തർപ്രദേശ് സർക്കാർ പെർഫ്യൂം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ച ജില്ല ഏതാണ് ?
@PSC_Talkz
കനൗജ്
 
🟥 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പശുക്കളിൽ പടർന്ന് പിടിച്ച രോഗം ?
@PSC_Talkz
ലംപി സ്കിൻ ഡിസീസ് (ചർമമുഴ)
 
🟥 ഉത്തേജകമരുന്ന് പരിശോ ധനയിൽ പരാജയപ്പെട്ടതോടെ വിലക്ക് നേരിട്ട നവജീത് കൗർ ധില്ലൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
@PSC_Talkz
ഡിസ്കസ് ത്രോ
 
🟥 ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ?
@PSC_Talkz
ലിന്തോയ് ചനമ്പം
 
🟥 2022 BWF ലോക ചാമ്പ്യൻഷിപ്പ് സിംഗിൾസ് കിരീടം നേടിയത് ?
@PSC_Talkz
വിക്ടർ അക്‌സെൽസെൻ (ഡെൻമാർക്ക്)
 
🟥 2022 ആഗസ്റ്റിൽ ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ആർത്തവ ശുചിത്വ കാമ്പയിൻ ?
@PSC_Talkz
 കപ്പ് ഓഫ് ലൈഫ്
 
🟥 2022 ആഗസ്റ്റ് 29ന് ഉരുൾപൊട്ടൽ ഉണ്ടായ കുടയത്തൂർ ഏത് ജില്ലയിലാണ് ?
@PSC_Talkz
ഇടുക്കി 
 
🟥 2022 ആഗസ്റ്റിൽ പുതിയ സി.എൻ.ജി. പ്ലാന്റുകൾ നിലവിൽ വരുന്ന കേരളത്തിലെ സ്ഥലങ്ങൾ ? @PSC_Talkz
കൊച്ചുവേളി (തിരുവനന്തപുരം), ചേർത്തല (ആലപ്പുഴ)
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x