FREE PSC TALKZ

AUGUST 29 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 ദേശീയ കായിക ദിനം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 29
 
🟥 2022 ആഗസ്റ്റിൽ സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട നടപടിക്രമം ? @PSC_Talkz
 ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കൽ (2022 August 26)
 
🟥 സെബി യുടെ മുഴുവൻ സമയ അംഗമായി അടുത്തിടെ നിയമിതനായത് ?
@PSC_Talkz
അനന്ത് നാരായൺ ഗോപാലകൃഷ്ണൻ
 
🟥 നിയമം ലംഘിച്ചതിന് പൊളിച്ചു നീക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം ?
@PSC_Talkz
നോയിഡയിലെ സൂപ്പർ ടെക്ക് കമ്പനിയുടെ അപ്പെക്സ്,സിയാൻ ഇരട്ട കെട്ടിടം 
 
🟥 2001-ലെ ഭൂകമ്പത്തിൽ തകർന്ന ഭുജ് ജില്ലയെ പുനർനിർമിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച മ്യൂസിയത്തിന്റെയും സ്മൃതിവനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചത് ?
@PSC_Talkz
നരേന്ദ്രമോദി
 
🟥 ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം ?
@PSC_Talkz
പശ്ചിമ ബംഗാൾ 
 
🟥 യുവേഫയുടെ 2022 ലെ മികച്ച പുരുഷ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത് ?
@PSC_Talkz
കരീം ബെൻസമ
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി 20) നൂറു മത്സരം കളിച്ച ആദ്യ ഇന്ത്യൻ താരമായത് ?
@PSC_Talkz
വിരാട് കോഹ്‌ലി
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി 20) നൂറു മത്സരം കളിച്ച ആദ്യ താരം ? @PSC_Talkz
റോസ് ടെയ്‌ലർ (ന്യൂസിലൻഡ്)
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഫാസ്റ്റ് ബൗളർ ? @PSC_Talkz
ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്, 951 വിക്കറ്റുകൾ)
 
🟥 ഫോർമുല വൺ കാറോട്ടത്തിലെ ബെൽജിയം ഗ്രാൻ പ്രീയിൽ വിജയിയായത് ?
@PSC_Talkz
മാക്സ് വെസ്റ്റപ്പൻ
 
🟥 28-ാമത് അബുദാബി ചെസ്സ് മാസ്റ്റേഴ്‌സിൽ വിജയിയായത് ?
@PSC_Talkz
ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗൈസി
 
🟥 രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റുന്ന ആദ്യ ജില്ല ആശുപത്രി എന്ന അപൂർവ്വ നേട്ടം കൈവരിച്ചത് ?
@PSC_Talkz
എറണാകുളം ജനറൽ ആശുപത്രി
 
🟥 സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി ?
@PSC_Talkz
എം. വി. ഗോവിന്ദൻ
 
🟥 ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് എന്ന സ്വന്തം റെക്കോർഡ് വീണ്ടും തകർത്ത രാജ്യം ഏതാണ് ?
@PSC_Talkz
ദക്ഷിണ കൊറിയ 
 
🟥 ഉക്രൈൻ വിട്ട് വരുന്നവർക്ക് വൻ സാമ്പത്തിക ആനുകൂല്യം (പ്രതിമാസം 10,000 റഷ്യൻ റൂബിൾ (170 ഡോളർ) പെൻഷൻ) പ്രഖ്യാപിച്ച രാജ്യം ?
@PSC_Talkz
റഷ്യ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x