FREE PSC TALKZ

AUGUST 28 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 2022 ലോക ജല വാരം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 1 വരെ
 
🟥 വേൾഡ് വാട്ടർ വീക്ക് കോൺഫറൻസ് 2022-ന്റെ പ്രമേയം ?
@PSC_Talkz
Seeing the Unseen: The Value of Water
 
🟥 ജെയിംസ് വെബ് ടെലസ്കോപ്പ് പങ്കുവെച്ച ഫ്രെയിമുകൾ സംയോജിപ്പിച്ച് തയ്യാറാക്കിയ പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ ചിത്രത്തിന് നൽകിയ പേര് ?
@PSC_Talkz
The Epoch 1
 
🟥 ചെറിയ വിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ബെൽജിയൻ-ബ്രിട്ടീഷ് സ്വദേശി ?
@PSC_Talkz
മാക്ക് റഥർഫോർഡ് (17)
 
🟥 ആർട്ടെമിസ് 1 ദൗത്യത്തിനായി സജ്ജീകരിച്ചിട്ടുള്ള പുതുതലമുറ റോക്കറ്റ് സംവിധാനമായ സ്പേസ് ലോഞ്ച് സിസ്റ്റവും (എസ്.എൽ.എസ്.) ഓറിയോൺ പേടകവും പരീക്ഷണാർഥം വിക്ഷേപിക്കുന്നത് ? 
@PSC_Talkz
കെന്നഡി സ്പേസ് സെന്റർ, ഫ്ലോറിഡ
 
🟥 സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓൺലൈൻ വിദ്യാഭ്യാസ ഗെയിമുകളുടെ സീരീസ് ?
@PSC_Talkz
ആസാദി ക്വസ്റ്റ്
 
🟥 മഹാരാഷ്ട്രയിലെ ആദ്യത്തെ ‘ദിവ്യാംഗ് പാർക്ക്’ സ്ഥാപിക്കുന്നത് ?
@PSC_Talkz
നാഗ്പൂർ
 
🟥 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന ദക്ഷിണമേഖലാ കൗൺസിൽ യോഗം നടക്കുന്നത് ?
@PSC_Talkz
കോവളം
 
🟥 രാജ്യത്തെ ആദ്യ ഡിഫൻസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാകുന്നത് ?
@PSC_Talkz
വേദ ( വെഹിക്കിൾ ഫോർ ഡിഫൻസ് ആപ്ലിക്കേഷൻ)
 
🟥 പ്രതിരോധ ആവശ്യങ്ങൾക്ക് പ്രത്യേക വിക്ഷേപണ വാഹനം നിർമിക്കാനുള്ള
പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത് ?
@PSC_Talkz
ഡോ. എൻ. കിഷോർ നാഥ്
 
🟥 2022 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി ?
@PSC_Talkz
ടോക്കിയോ
 
🟥 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ സഖ്യം ?
@PSC_Talkz
സാത്വിക്സായ്രാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി
 
🟥 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ? @PSC_Talkz
ആരോൺ ചിയ- സോ വൂയിക് (മലേഷ്യ)
 
🟥 ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ഏറ്റവും വലിയ ജയം എന്ന റെക്കോർഡ് നേടിയത് ? @PSC_Talkz
ലിവർപൂൾ ( ബോൺമത്തിനെ 9-0നു പരാജയപ്പെടുത്തി)
 
🟥 കണ്ണശ കവികളുടെ സ്മരണാർഥം കണ്ണശസ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കണ്ണശ പുരസ്കാരം (20,000 ₹) നേടിയ ഗായിക ? @PSC_Talkz
പി. കെ. മേദിനി
 
🟥 എം. സുകുമാരൻ ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരത്തിന് (50,000 ₹) സുഭാഷ് ചന്ദ്രനെ അർഹനാക്കിയ നോവൽ ?
@PSC_Talkz
സമുദ്ര ശില
 
🟥 2022 ആഗസ്റ്റിൽ ദേശീയ അദ്ധ്യാപക പുരസ്കാരം നേടിയ മലയാളി ? 
@PSC_Talkz
ജെയ്നസ് ജേക്കബ്
 
🟥 ഏത് സംസ്ഥാനത്തെ പോലീസ് സേനയാണ് 2022 ആഗസ്റ്റിൽ എഫ്. എം. റേഡിയോ തുടങ്ങുന്നത് ? @PSC_Talkz
കേരളം
 
🟥 2022 ആഗസ്റ്റിൽ കേരളത്തിൽ ആദ്യമായി നൈറ്റ് ക്ലബ്ബ് തുടങ്ങിയ നഗരം ? @PSC_Talkz
തിരുവനന്തപുരം
 
🟥 2022 ആഗസ്റ്റിൽ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ കേരളത്തിലെ ജില്ല ?
@PSC_Talkz
 ആലപ്പുഴ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x