FREE PSC TALKZ

AUGUST 27 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 വനിതാ സമത്വ ദിനം ആയി ആചരിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 26
 
 ♦️ (സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന അമേരിക്കൻ ഭരണഘടനയിലെ പത്തൊൻപതാം ഭേദഗതിയുടെ 1920-ലെ സർട്ടിഫിക്കേഷന്റെ സ്മരണാർത്ഥം )
 
🟥 സൗരയൂഥത്തിന് പുറത്തുള്ള ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ആണ് അടുത്തിടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് ?
@PSC_Talkz
WASP-39 b
 
🟥 വെള്ളപ്പൊക്കം രൂക്ഷമാകുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?
@PSC_Talkz
പാകിസ്ഥാൻ
 
🟥 അഭയാർത്ഥികളെ സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങൾക്ക് 2022 ലെ യുനെസ്കോ സമാധാന സമ്മാനം ലഭിച്ച മുൻ ജർമ്മൻ ചാൻസലർ ?
@PSC_Talkz
ആംഗല മെർക്കൽ
 
🟥 അഴിമതിക്കേസിൽ 12 വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലേഷ്യൻ മുൻ പ്രധാനമന്ത്രി ?
@PSC_Talkz
നജീബ് റസാഖ്
 
🟥 2050-ഓടെ കാർബൺ ന്യൂട്രൽ ആകുക എന്ന ലക്ഷ്യം മുൻനിർത്തി സുരക്ഷിതമായ ചെറുകിട ആണവോർജ്ജ നിലയങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ച രാജ്യം ?
@PSC_Talkz
ജപ്പാൻ
 
🟥 2022 ആഗസ്റ്റിൽ ഇന്ത്യയിൽ ട്രാൻസ്ജൻഡറുകളേയും കൂടി ഉൾപ്പെടുത്തി നവീകരിക്കപ്പെട്ട ഇൻഷുറൻസ് പദ്ധതി ?
@PSC_Talkz
ആയുഷ്മാൻ ഭാരത്
 
🟥 ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
കെ. സുബ്രഹ്മണ്യൻ
 
🟥 ദേശീയ പ്രാധാന്യമുള്ള ഒരു സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട അനംഗ് താൽ തടാകം എവിടെയാണ് ?
@PSC_Talkz
ന്യൂഡൽഹി
 
🟥 ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് സ്ഥാപിതമാകുന്നത് ?
@PSC_Talkz
കർണാടക 
 
🟥 കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗ് സംയുക്തമായി സംഘടിപ്പിക്കുന്ന ജല ഉച്ചകോടി നടന്നത് ? @PSC_Talkz
 ന്യൂഡൽഹി
 
🟥 കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച മുതിർന്ന നേതാവ് ? @PSC_Talkz
ഗുലാം നബി ആസാദ്
 
🟥 പെഗാസസ് അന്വേഷണത്തിന് നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സമിതി മേൽനോട്ടചുമതല വഹിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി ? @PSC_Talkz
ആർ. വി. രവീന്ദ്രൻ
 
🟥 ഇന്ത്യൻ നാവികസേന ഐഎസി-1 (ഇൻഡിജിനസ് എയർ ക്രാഫ്റ്റ് കാരിയർ -1) എന്നു വിളിക്കുന്ന പടക്കപ്പൽ ?
@PSC_Talkz
ഐഎൻഎസ് വിക്രാന്ത്
 
🟥 നാവികസേനയുടെ പതാകയായ ‘ദി ഇന്ത്യൻ നേവൽ എൻസൈൻ’ ഉയർത്തുന്നതോടെ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നത് ആരാണ് ? @PSC_Talkz
നരേന്ദ്രമോദി
 
🟥 15-ാമത് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി ?
@PSC_Talkz
യുഎഇ
 
🟥 രണ്ടാം തവണയും യൂറോപ്പിലെ മികച്ച വനിതാ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
അലക്സിയ പ്യൂട്ടയാസ് (സ്പെയിൻ)
 
🟥 ഇന്ത്യയുടെ വിലക്ക് നീക്കിയ സംഘടന ? @PSC_Talkz
ഫിഫ
 
🟥 ഒക്ടോബറിൽ വനിതാ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം വഹിക്കുന്നത് ?
@PSC_Talkz
ഇന്ത്യ
 
🟥 ലോസാൻ ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയത് ?
@PSC_Talkz
നീരജ് ചോപ്ര (89.08 മീറ്റർ)
 
🟥 ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ കരുണാകര ഗുരുവിന്റെ പേരിലുള്ള ജന്മഗൃഹ സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത് എവിടെയാണ് ?
@PSC_Talkz
ചന്തിരൂർ (ആലപ്പുഴ)
 
🟥 പെൻസിലിൻ ഉത്പാദിപ്പിക്കുന്നതിനുളള പൂപ്പലിനെ വളർത്താൻ പാഴാകുന്ന പഴങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് കരസ്ഥമാക്കിയത് ? 
@PSC_Talkz
പ്രൊഫസർ ഡോ. സി. ഗോപിനാഥ് 
(കാലിക്കറ്റ് സർവകലാശാല)
@PSC_Talkz
 
🟥 ലോക ജല ഉച്ചകോടി നടന്നത് ?
@PSC_Talkz
 ന്യൂഡൽഹി
 
🟥 ഡി.ആർ.ഡി.ഒ യുടെ പുതിയ ചെയർമാനായി നിയമിതനായത് ?
@PSC_Talkz
സമീർ വി കാമത്ത്
 
🟥 യുനെസ്കോയുടെ 2022ലെ ഫെലിക് ഊഫെയ് ബ്വാനി സമാധാന പുരസ്കാരം നേടിയത് ?@PSC_Talkz
ആഞ്ചല മെർക്കൽ
 
🟥 കർണാടകയിൽ കണ്ടെത്തിയ പുതിയ ഇനം ശുദ്ധജല ഞണ്ട് ? 
@PSC_Talkz
 ഗാട്ടിയാന ദ്വിവർണ്ണ 
 
🟥 ഇന്ത്യയുടെ വെതർ വുമൺ എന്നറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞ ?@PSC_Talkz
 അന്ന മാണി
 
🟥 2022 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?@PSC_Talkz
യുഎഇ
 
🟥 68 മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്ത വാഴപ്പിണ്ടിയിൽ തുഴഞ്ഞു നീങ്ങുന്ന തത്തയുടെ പേര് ?@PSC_Talkz
മിട്ടു
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x