FREE PSC TALKZ

AUGUST 26 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്കിന്റെ പേരെന്താണ് ?
@PSC_Talkz
സ്നേഹിത
 
🟥 കേരളത്തിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ഏത് സംസ്ഥാനത്ത് നിന്ന് മരുന്ന് വാങ്ങാനാണ് തീരുമാനമെടുത്തത് ?
@PSC_Talkz
തമിഴ്നാട് 
 
🟥 104ആം ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഡൂഡിലിലൂടെ ആദരമർപ്പിച്ച ഭൗതിക ശാസ്ത്രജ്ഞയും, കാലാവസ്ഥാ നിരീക്ഷകയുമായിരുന്ന ഇന്ത്യയുടെ വെതർ വുമൺ എന്നറിയപ്പെടുന്ന പീരുമേട് സ്വദേശി ?
@PSC_Talkz
അന്ന മാണി
 
🟥 2022 ആഗസ്റ്റ് 24-ന് അമ്പതാം വാർഷികം ആഘോഷിച്ച കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനം ?
@PSC_Talkz
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി
 
🟥 2022 ആഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ
ദക്ഷിണമേഖലാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
@PSC_Talkz
ശ്രീജിത്ത് വി. നായർ
 
🟥 2022 ആഗസ്റ്റിൽ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി നിയമിതനായ മലയാളി ? @PSC_Talkz
രജിത് രാജേന്ദ്രൻ
 
🟥 അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം നേടിയ സംവിധായകനും നടനുമായ വ്യക്തി ?
@PSC_Talkz
ജോണി ആന്റണി
 
🟥 പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി (FAS) യുടെ ഫാസ്-ദേവരാജ അവാർഡ് ലഭിച്ചത് ?
@PSC_Talkz
ശ്രീകുമാരൻ തമ്പി (50000 ₹ യും ,ഫലകവും)
 
🟥 പ്രധാനമന്ത്രി നരേന്ദ്രമോദി ഹോമി ജെ ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
@PSC_Talkz
മൊഹാലി, പഞ്ചാബ്
 
🟥 വളം ബ്രാൻഡുകളുടെ ഏകീകരണത്തിനായി രാജ്യത്തെ എല്ലാ വളം ഉൽപ്പന്നങ്ങളും ഏത് ബ്രാൻഡിന് കീഴിൽ വിൽക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം ?
@PSC_Talkz
ഭാരത്
 
🟥 അനധികൃത ഖനന അനുമതി കേസിൽ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത് ?
@PSC_Talkz
ജാർഖണ്ഡ്
 
🟥 പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി.ആർ.ഡി.ഒ.) പുതിയ ചെയർമാനായി നിയമിതനായത് ?
@PSC_Talkz
സമീർ വി. കാമത്ത്
 
🟥 പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായ മുൻ ഡി.ആർ.ഡി.ഒ ചെയർമാൻ ?
@PSC_Talkz
ജി. സതീഷ് റെഡ്ഡി
 
🟥 രാജ്യത്ത് എന്ന് മുതൽ 5G സേവനം തുടങ്ങാനാകും എന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചത് ?
@PSC_Talkz
ഒക്ടോബർ 12-ന്
 
🟥 തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G സേവനത്തിന് ഈ മാസം തന്നെ തുടക്കമിടുമെന്ന് പ്രസ്താവിച്ചത് ?
@PSC_Talkz
റിലയൻസ് ജിയോ, ഭാരതി എയർടെൽ
 
🟥 ലോകത്തിൽ ആദ്യമായി പാം
ഓയിൽ, കോഫി വകുപ്പ് മന്ത്രിമാരെ പ്രഖ്യാപിച്ച രാജ്യം ?
@PSC_Talkz
പാപ്പുവ ന്യൂ ഗിനിയ
 
🟥 ലോകത്തിലാദ്യമായി പൂർണ്ണമായും ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന, യാത്രാ റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം ? @PSC_Talkz
ജർമനി
 
🟥 സ്വന്തം മണ്ണിൽ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായത് ? @PSC_Talkz
ജെയിംസ് ആൻഡേഴ്സൻ (ഇംഗ്ലണ്ട്)
 
🟥 ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
104 (1- ബ്രസീൽ; 2-ബെൽജിയം; 3-അർജന്റീന)
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x