FREE PSC TALKZ

AUGUST 25 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 68-)മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വാഴപ്പിണ്ടിയിൽ തുഴഞ്ഞ് നീങ്ങുന്ന തത്തയുടെ പേര് ?
@PSC_Talkz
മിട്ടു
 
🟥 അടുത്തിടെ സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷ പരിജ്ഞാനം നിർബന്ധമാക്കിയ സംസ്ഥാനം ?
@PSC_Talkz
കേരളം
 
🟥 സി. വി. രാമൻപിള്ളയ്ക്കു ശേഷം തെക്കൻ തിരുവിതാംകൂറിന്റെ നാട്ടുഭാഷയിൽ സാഹിത്യരചന നടത്തിയ പ്രമുഖ ചെറുകഥാകൃത്തും അധ്യാപകനുമായ വ്യക്തി അന്തരിച്ചു. പേര് ? 
@PSC_Talkz
ഡോ. എസ്. വി. വേണുഗോപൻ നായർ (77)
 
🟥 കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം സേതുവിന് ലഭിച്ചത് ഏത് നോവലിലൂടെയാണ് ?
@PSC_Talkz
ചേക്കുട്ടി
 
🟥 മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
അനഘ ജെ. കോലത്ത്
 
🟥 അക്ഷയ ഊർജ്ജരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് 2021-ലെ കേരള സർക്കാരിന്റെ അവാർഡ് (2022 ആഗസ്റ്റിൽ പ്രഖ്യാപിച്ചു) നേടിയത് ? 
@PSC_Talkz
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
 
🟥 2022 ആഗസ്റ്റിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമായ ക്വീൻ ഓഫ് ദ മൈൽസ് കേരളത്തിലെ ഏത് വനിതാ അത്ലറ്റിന്റെ കായിക ജീവിതവുമായി ബന്ധപ്പെട്ടതാണ് ?
 @PSC_Talkz
പി. യു. ചിത്ര 
 
🟥 ” ചുവന്ന പുണ്യാളൻ്റെ വിശുദ്ധ സാക്ഷ്യങ്ങൾ ” എന്ന നോവൽ ആരുടേതാണ് ?@PSC_Talkz
M മഞ്ജു
 
🟥 കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വേണുഗോപൻ നായരുടെ കൃതി ?
@PSC_Talkz
ഭൂമി പുത്രന്റെ വഴി
 
🟥 ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് സേവനമായ ഡിസ്നി + ഹോട്സ്റ്റാറിൻ്റെ മേധാവിയായി നിയമിതനായ മലയാളി ?
@PSC_Talkz
സജിത്ത് ശിവാനന്ദൻ
 
🟥 അർബുദത്തെ പ്രതിരോധിക്കാനുള്ള പ്രചരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഹ്രസ്വ ചിത്രം ?
@PSC_Talkz
അതിജീവനം
 
🟥 ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ റിപ്പോർട്ട് പ്രകാരം കുട്ടികളിലെ പുകയില ഉപയോഗം കുറഞ്ഞ സംസ്ഥാനങ്ങളിൽ കേരളത്തിൻറെ സ്ഥാനം ?@PSC_Talkz
5 (1 – കർണാടക )
 
🟥 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയുടെ (NII) ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
ദേബാസിസ മൊഹന്തി
 
🟥 2022 ആഗസ്റ്റിൽ
ഓരോ ജില്ലയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഡിസ്ട്രിക്റ്റ് ഗുഡ് ഗവേണൻസ് പോർട്ടൽ രൂപപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ?
@PSC_Talkz
അരുണാചൽ പ്രദേശ്
 
🟥 രാജ്യത്ത് ആദ്യമായി ഗ്രാമീണർക്കുള്ള കായികമേളയായ “രാജീവ് ഗാന്ധി ഗ്രാമീൺ ഒളിമ്പിക് ഖേൽ ” മത്സരങ്ങൾ സംഘടിപ്പിക്കുന്ന സംസ്ഥാനം ?
@PSC_Talkz
 രാജസ്ഥാൻ
 
🟥 ഇൻ ഫ്രീഫോൾ: മൈ എക്സ്പിരിമെന്റ് വിത്ത് ലിവിങ് എന്ന പുസ്തകം എഴുതിയത് ? @PSC_Talkz
മല്ലിക സാരാഭായ്
 
🟥 മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ തേജസ് താക്കറെ ഉൾപ്പെട്ട ഗവേഷക സംഘം അടുത്തിടെ കർണാടകയിൽ നിന്നും കണ്ടെത്തിയ വെള്ളയും റെഡ് വയലറ്റും നിറത്തിലുള്ള അപൂർവ ഞണ്ടിന് നൽകിയ പേര് ?
@PSC_Talkz
ഗാട്ടിയാന ദ്വിവർണ
 
🟥 ഏത് ലാറ്റിനമേരിക്കൻ രാജ്യത്താണ് അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്തത് ?
@PSC_Talkz
പരാഗ്വേ
 
🟥 ഏത് ഗാലക്സി ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ള തമോദ്വാരത്തിൽ നിന്നുള്ള ശബ്ദമാണ് നാസ അടുത്തിടെ പുറത്ത് വിട്ടത് ?
@PSC_Talkz
പെർസിയസ്
 
🟥 UK യിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേറ്റത് ? @PSC_Talkz
വിക്രം ദൊരൈസാമി
 
🟥 ഇല്ലുസ്‌ട്രേറ്റഡ് റിപ്പോർട്ടിംഗിൽ 2022ലെ പുലിറ്റ്‌സർ സമ്മാനം നേടിയത് ? @PSC_Talkz
ഫഹ്മിദ അസിം(Fahmida Azim) (ബംഗ്ലാദേശ്)
 
🟥 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിന് പകരക്കാരനായി നിയമിച്ച ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി ? 
@PSC_Talkz
വിവിഎസ് ലക്ഷ്മൺ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x