FREE PSC TALKZ

AUGUST 24 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 സംസ്ഥാനത്തെ ഏറ്റവും വലിയ മേൽപാലം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
@PSC_Talkz
തിരുവനന്തപുരം
 
🟥 ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ, കേരളത്തിലെ സ്കൂളുകളിൽ ഫിംഗർ ഡാൻസ് കലാരൂപം അവതരിപ്പിക്കാൻ മുൻകൈയ്യെടുത്ത നടൻ ആരാണ് ? @PSC_Talkz
ദുൽഖർ സൽമാൻ
 
🟥 ലോകായുക്ത ഉത്തരവ് അംഗീകരിക്കാനോ നിരസിക്കാനോ സർക്കാരിന് അധികാരം നൽകുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം ?
@PSC_Talkz
കേരളം 
 
🟥 താഷ്കെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമ ?
@PSC_Talkz
മേപ്പടിയാൻ
 
🟥 കുട്ടികൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരള സംസ്ഥാന ശിശുവികസന വകുപ്പ് സജ്ജമാക്കിയ ആപ്ലിക്കേഷൻ ?
@PSC_Talkz
കുഞ്ഞാപ്പ്
 
🟥 2022 ആഗസ്റ്റിൽ നബാർഡിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ? @PSC_Talkz
മുഹമ്മദ് മുസ്തഫ
 
🟥 ബ്ലോക്ക്ചെയിൻ ടെക് വഴി കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറിയത് ?
@PSC_Talkz
ജാർഖണ്ഡ്
 
🟥 ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ആരംഭിച്ചത് ?
@PSC_Talkz
ഗർവാൾ (ഉത്തരാഖണ്ഡ്)
 
🟥 ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് ?
@PSC_Talkz
പൂനെ 
 
🟥 ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വദൂര മിസൈൽ ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും ചേർന്ന് വിജയകരമായി പരീക്ഷിച്ചത് എവിടെ നിന്നുമാണ് ? 
@PSC_Talkz
ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച്, ചാന്ദിപൂർ, ഒഡീഷ
 
🟥 അടുത്തിടെ യുനെസ്കോ യുടെ ഇൻടാഞ്ചിബിൾ ഹെറിറ്റേജ് ലിസ്റ്റിൽ ആലേഖനം ചെയ്യാൻ ഇന്ത്യ നാമനിർദ്ദേശം ചെയ്തത് ?
@PSC_Talkz
ഗർബ നൃത്തം, ഗുജറാത്ത്
 
🟥 സംസ്ഥാനത്തെ 12 ജില്ലകളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ 4000 കോടി രൂപ ADB യിൽ നിന്ന് വായ്പ എടുക്കുന്ന സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര
 
🟥 വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം പ്രഖ്യാപിച്ച കേന്ദ്ര ഭരണ പ്രദേശം ഏതാണ് ? @PSC_Talkz
പുതുച്ചേരി
 
🟥 കോവിഡ് മൂലം ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് തിരികെ വന്ന് പഠനം തുടരാമെന്ന് അടുത്തിടെ പ്രഖ്യാപിച്ച അയൽ രാജ്യം ഏതാണ് ? @PSC_Talkz
ചൈന
 
🟥 എച്ച്ബിഓ യുടെ ചരിത്രത്തിൽ ഏറ്റവുമധികം വ്യൂസ് നേടി റെക്കോർഡിട്ട ടെലിവിഷൻ സിരീസ് ഏതാണ് ? @PSC_Talkz
ഹൗസ് ഓഫ് ദ ഡ്രാഗൺ
 
🟥 2022 ആഗസ്റ്റിൽ 65-ആമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിന് വേദിയാകുന്ന നഗരം ? @PSC_Talkz
ഹാലിഫാക്സ് (കാനഡ)
 
🟥 2022 ആഗസ്റ്റിൽ ചൈന ഇന്ത്യയ്ക്ക് ചുറ്റും സ്ഥാപിക്കുന്ന സ്ഥിരം സൈനികത്താവളങ്ങളുടെ ശൃംഖല ? @PSC_Talkz
സ്ട്രിംഗ് ഓഫ് പേൾസ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x