FREE PSC TALKZ

AUGUST 22: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 17-ാമത് പ്രവാസി ഭാരതീയ ദിവസ് 2023 ജനുവരിയിൽ ആചരിക്കുന്നത് എവിടെയാണ് ?
@PSC_Talkz
ഇൻഡോർ, മധ്യപ്രദേശ്
 
🟥 രാജ്യത്തെ ഏറ്റവും വലിയ ഗണേശ വിഗ്രഹമൊരുങ്ങുന്നത് എവിടെയാണ് ? @PSC_Talkz
തെലങ്കാന
 
🟥 ഐഎൻഎസ് സുമേധ, എച്ച്എംഎഎസ് അൻസാക്ക് എന്നിവ പങ്കെടുത്ത അടുത്തിടെ സമാപിച്ച സമുദ്ര അഭ്യാസം നടന്നത് ? @PSC_Talkz
പെർത്ത്, ഓസ്‌ട്രേലിയ 
 
🟥 ജനസംഖ്യ ഇടിവിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം ? @PSC_Talkz
റഷ്യ
 
🟥 ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
@PSC_Talkz
ഈജിപ്ത്
 
🟥 2022 ആഗസ്റ്റിൽ ഉക്രൈനിലെ ഏത് ആണവനിലയത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്നാണ് യു. എൻ. ആവശ്യപ്പെട്ടത് ?
@PSC_Talkz
സാപോരീഷ്യ ആണവനിലയം
 
🟥 ചൈനയിലെ ഏത് നദിയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് 600 വർഷം പഴക്കമുള്ള ബുദ്ധപ്രതിമകൾ ലഭിച്ചത് ?
@PSC_Talkz
യാങ്ട്സി
 
🟥 2022 ആഗസ്റ്റിൽ, കണ്ടുപിടിക്കപ്പെട്ടതിന്റെ 10-ാം വാർഷികം ആഘോഷിക്കുന്ന ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ?
@PSC_Talkz
ക്രിസ്പ്പർ കാസ് 9
 
🟥 ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ? @PSC_Talkz
സെപ്റ്റംബർ 2, 2022
 
🟥 നൂതന വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്താനാകുന്ന ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് ക്ലാസ്സ് റൂം സ്ഥാപിച്ചത് ?
@PSC_Talkz
കോഴിക്കോട്
 
🟥 തൊഴിൽ അന്വേഷകർക്കായി പ്രാദേശിക തലത്തിൽ തൊഴിൽ ക്ലബ്ബുകൾ രൂപീകരിക്കുന്ന സംസ്ഥാനം ?
@PSC_Talkz
കേരളം 
 
🟥 മുഖാവരണം ധരിച്ചാലും വേഷപ്രച്ഛന്നരായാലും ആളുകളെ
തിരിച്ചറിയാൻ സാധിക്കുന്ന അത്യാധുനിക തിരിച്ചറിയൽ സംവിധാനം വികസിപ്പിച്ചത് ?
@PSC_Talkz
DRDO ( FRSD- Face Recognition System under Disguise)
 
🟥 2022 ആഗസ്റ്റിൽ ജൽ ജീവൻ മിഷനിലൂടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കുന്നതിൽ (ഹർ ഘർ ജൽ) ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? @PSC_Talkz
ഗോവ
 
🟥 ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് പഞ്ചാബും ഹരിയാനയും ചേർന്ന് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത് ? @PSC_Talkz
ഷഹീദ് ഭഗത് സിംഗ്
 
🟥 അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന, ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ? @PSC_Talkz
അന്തിം പംഗൽ 
 
🟥 അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിനു ആതിഥേയത്വം വഹിക്കുന്നത് ? @PSC_Talkz
ബൾഗേറിയ 
 
🟥 2022 ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നടക്കുന്നത് ?
@PSC_Talkz
ടോക്യോ, ജപ്പാൻ 
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x