FREE PSC TALKZ

AUGUST 21 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 അനധികൃത റിക്രൂട്ട്മെൻറുകളും വിസ തട്ടിപ്പുകളും സംബന്ധിച്ച് നേരിട്ട് പരാതി നൽകാനാവുന്ന സംസ്ഥാനത്തെ പുതിയ സംവിധാനത്തിന്റെ പേര് ? @PSC_Talkz
ഓപ്പറേഷൻ ശുഭയാത്ര

🟥 കേരള ഗവർണർക്കെതിരെ ഏത് സർവകലാശാലയുടെ സെനറ്റ് ആണ് പ്രമേയം പാസാക്കിയത് ?
@PSC_Talkz
കേരള സർവകലാശാല

🟥 കടലാസ് രഹിത പോലീസ് ഓഫീസുകൾ എന്ന ലക്ഷ്യത്തിലേക്ക് കേരള പോലീസിനെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടു പോകാൻ ആരംഭിച്ച മൊബൈൽ ആപ്പ് ? @PSC_Talkz
മി-കോപ്സ്

🟥 2022 ആഗസ്റ്റിൽ സ്തനാർബുദം
തിരിച്ചറിയുന്നതിനുള്ള ഉപകരണം കണ്ടെത്തിയതിന് യു.എസ്. പേറ്റന്റ് ലഭിച്ച കേരളത്തിലെ സ്ഥാപനം ?
@PSC_Talkz
മലബാർ കാൻസർ സെന്റർ

🟥 2022 ആഗസ്റ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃഷ്ണ: ദ സെവൻത് സെൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
ദേബാശിഷ് ചാറ്റർജി

🟥 രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സെക്രട്ടറിയായി നിയമിതനായത് ?
@PSC_Talkz
രാജേഷ് വർമ്മ

🟥 മന്നാം തവണയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കാലാവധി നീട്ടി (2023 ആഗസ്റ്റ് 22 വരെ) . ആരാണ് ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി ?
@PSC_Talkz
അജയ് കുമാർ ഭല്ല

🟥 ദഹി ഹൻഡി (ഉറിയടി) കായികയിനമായി പ്രഖ്യാപിച്ച സംസ്ഥാനം ?
@PSC_Talkz
മഹാരാഷ്ട്ര

🟥 അടുത്തിടെ റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയ കർണാടകയിലെ സഹകരണ ബാങ്ക് ?
@PSC_Talkz
ഡെക്കാൻ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്

🟥 ഇന്റർപോളിൽ അംഗത്വം
നേടാൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച രാജ്യം ?
@PSC_Talkz
തായ്‌വാൻ

🟥 2022 ആഗസ്റ്റിൽ ചന്ദ്രനെ ലക്ഷ്യമിട്ട് നാസ വിക്ഷേപിക്കുന്ന റോക്കറ്റ് ?
@PSC_Talkz
സ്പേസ് ലോഞ്ച് സിസ്റ്റം

🟥 1956-ലെ മെൽബൺ ഒളിമ്പിക്സിൽ ഫുട്ബോളിൽ ഇന്ത്യയെ 4ആം സ്ഥാനത്ത് എത്തിച്ച ഫുട്ബോൾ ക്യാപ്റ്റൻ അന്തരിച്ചു. പേര് ?
@PSC_Talkz
സമർ ബദ്രു ബാനർജി (ബദ്രു ദാ എന്നും അറിയപ്പെട്ടിരുന്നു)

🟥 വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ?
@PSC_Talkz
മനീഷ കല്യാൺ

🟥 UAE യുടെ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി ക്യാപ്റ്റൻ ആകുന്നത് ?
@PSC_Talkz
റിസ്വാൻ റൗഫ്

🟥 സെപ്റ്റംബർ 24ന് ലോർഡ്സിൽ അവസാന മത്സരം കളിച്ച്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ആരാണ് ?
@PSC_Talkz
ജുലൻ ഗോസ്വാമി

🟥 ജീവനക്കാർക്ക് സ്നാക്സ് എത്തിക്കാൻ ഗൂഗിൾ ഏർപ്പെടുത്തിയ റോബോട്ട് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
@PSC_Talkz
മെക്കാനിക്കൽ വെയ്റ്റർ

🟥 ബർജ് ഖലീഫയെ വലയം ചെയ്ത് വരാനിരിക്കുന്ന പദ്ധതിയുടെ പേര് ?
@PSC_Talkz
ഡൗൺടൗൺ സർക്കിൾ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!