FREE PSC TALKZ

AUGUST 20 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ലോക കൊതുക് ദിനം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 20

🟥 എല്ലാ വർഷവും അക്ഷയ് ഊർജ ദിവസ് ആയി ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 20

🟥 രാജീവ് ഗാന്ധിയുടെ ജന്മദിനം
സദ്ഭാവന ദിവസ് ആയി ആചരിക്കുന്നു. ഏത് ദിവസം ?
@PSC_Talkz
ആഗസ്റ്റ് 20

🟥 സദ്ഭാവന ദിവസ് ആഗസ്റ്റ് 18 ന് ആചരിക്കുവാൻ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ?
@PSC_Talkz
കർണാടക

🟥 ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ
കേന്ദ്രം നിലവിൽ വരുന്നത് ?
@PSC_Talkz
കുലശേഖരപട്ടണം(തമിഴ്നാട്)

🟥 ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ഏത് നഗരത്തിലാണ് പുറത്തിറക്കിയത് ?
@PSC_Talkz
മുംബൈ (Switch EiV-22)

🟥 ആളുകളെ സുരക്ഷിതമായ ബാങ്കിംഗ് രീതികൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “വിജിൽ ആന്റി” എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ?
@PSC_Talkz
എച്ച്.ഡി.എഫ്.സി

🟥 സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാർട്ടപ്പുകൾക്കായി ആദ്യത്തെ സമർപ്പിത ശാഖ (first dedicated branch) ആരംഭിച്ചത് ?
@PSC_Talkz
ബെംഗളൂരു

🟥 3 മാസത്തേക്ക് കൂടി ചീഫ് ഓഫ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ആയി വീണ്ടും നിയമിക്കപ്പെട്ടത് ?
@PSC_Talkz
ഡോ. വി. ജി. സോമാനി

🟥 2022 ഓഗസ്റ്റിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം ?
@PSC_Talkz
പിച്ച് ബ്ലാക്ക്

🟥 ശരീലങ്കയിൽ കാറ്റാടി പാടങ്ങൾ തുടങ്ങാൻ അനുമതി ലഭിച്ചത് ?
@PSC_Talkz
അദാനി ഗ്രൂപ്പ് (1. മാന്നാർ -286MW, 2. പൂനേരി-234 MW)

🟥 മാമ്പഴത്തിന് മാന്ത്രികത എങ്ങനെ ലഭിച്ചു എന്ന പുസ്തകം എഴുതിയത് ?
@PSC_Talkz
സുധാമൂർത്തി

🟥 2022 ആഗസ്റ്റിൽ ഹരിയാനയിലെ പാനിപ്പത്തിൽ സെക്കന്റ് ജനറേഷൻ എഥനോൾ പ്ലാന്റ് വികസിപ്പിച്ച കമ്പനി ?
@PSC_Talkz
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

🟥 മലേഷ്യയിൽ നടന്ന രാജ്യാന്തര റോളർ സ്കേറ്റിംഗ് നെറ്റ്ബോൾ മത്സരത്തിൽ സ്വർണ മെഡൽ നേടിയ രാജ്യം ? @PSC_Talkz
ഇന്ത്യ

🟥 2022-ലെ ഓൾ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണം നേടിയ കേരള പോലീസ് സ്പോർട്സ് ടീം അംഗം ?
ജോമി ജോർജ്

LATEST JOBS    HOME   SCERT QUIZ

error: Content is protected !!