FREE PSC TALKZ

AUGUST 19 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ലോക മാനുഷിക (Humanitarian) ദിനം ആചരിച്ചത് ?
@PSC_Talkz
ആഗസ്റ്റ് 19

🟥 2022 ലെ ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ (ആഗസ്റ്റ് 19) പ്രമേയം ? @PSC_Talkz
Pandemic Lockdown through the lens

🟥 2022 ആഗസ്റ്റിൽ മനുഷ്യരിൽ പരീക്ഷണം പൂർത്തിയാക്കിയ ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ വാക്സിൻ ? @PSC_Talkz
ബി.ബി.വി. 154

🟥 2022 ആഗസ്റ്റിൽ അന്തരിച്ച ആഗോള ബെസ്റ്റ് സെല്ലർ ആയി തീർന്ന ‘ഹോഴ്സ് വിസ്പറർ’ എന്ന ബ്രിട്ടീഷ് നോവലിന്റെ രചയിതാവ് ? @PSC_Talkz
നിക്കോളാസ് ഇവാൻസ്

🟥 ആറ് വർഷം കൂടി തടവിന് ശിക്ഷിക്കപ്പെട്ട മ്യാൻമാറിലെ ജനകീയ നേതാവ് ? @PSC_Talkz
ആങ് സാൻ സ്യൂചി

🟥 ഇലക്ട്രിക് വാഹന നിർമ്മാണം പിഴവുറ്റതാക്കാൻ പുതിയ നിയമം കൊണ്ടുവരുന്ന രാജ്യം ഏതാണ് ?
@PSC_Talkz
ഇന്ത്യ

🟥 അടുത്തിടെ വാർ ടൂറിസം ആരംഭിച്ച രാജ്യം ഏതാണ് ?
@PSC_Talkz
ഉക്രൈൻ

🟥 അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് അടുത്തിടെ ക്ഷമാപണം നടത്തിയത് ഏത് നടിയോടാണ് ? @PSC_Talkz
സഷീൻ ലിറ്റിൽ ഫെതർ

🟥 കഞ്ചാവ് നിയമവിധേയമാക്കാൻ അടുത്തിടെ താത്പര്യം പ്രകടിപ്പിച്ചത് ഏത് രാജ്യത്തെ ആരോഗ്യമന്ത്രിയാണ് ?
@PSC_Talkz
തായ്‌വാൻ

🟥 2022 ആഗസ്റ്റിൽ മിനുട്ട്മാൻ III എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം ?
@PSC_Talkz
അമേരിക്ക

🟥 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച കെവിൻ ഒബ്രിയൻ ഏത് രാജ്യത്തെ താരമാണ് ? @PSC_Talkz
അയർലൻഡ്

🟥 രാജ്യത്ത് ഏറ്റവും കുറവ് മൺസൂൺ മഴ ലഭിച്ചത് എവിടെയാണ് ? @PSC_Talkz
ഉത്തർപ്രദേശ്

🟥 ഡാബർ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തു നിന്നും ഒഴിഞ്ഞത് ?
@PSC_Talkz
അമിത് ബർമൻ

🟥 ജമ്മു കശ്മീരിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയർമാൻ സ്ഥാനത്തേക്കു നിയമിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജി വെച്ച വ്യക്തി ? @PSC_Talkz
ഗുലാംനബി ആസാദ്

🟥 2022 ആഗസ്റ്റിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ പുതിയ ഡയറക്ടറായി നിയമിതനായത് ? @PSC_Talkz
ഡോ. ഹിമാൻഷു പതക്

🟥 വിദേശികളെ ചികിത്സക്കായി ഇന്ത്യയിലെത്തിക്കാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി ? @PSC_Talkz
ഹീൽ ഇൻ ഇന്ത്യ

🟥 കൊച്ചി കപ്പൽ നിർമ്മാണശാലയുടെ ഉടമസ്ഥതയിൽ ഹൗറയിലെ നസീർഗഞ്ചിൽ നിർമ്മിക്കപ്പെട്ട
പുതിയ കപ്പൽ നിർമ്മാണശാല ? @PSC_Talkz
ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (HCSL)

🟥 റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള വിജിലൻസ് ഓപ്പറേഷൻ ?
@PSC_Talkz
ഓപ്പറേഷൻ സരൾ രാസ്ത 2

🟥 2022-ൽ കേരള സഹകരണ വകുപ്പ് കേരള കൃഷി വകുപ്പുമായി ചേർന്ന് ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റുകൾ ? @PSC_Talkz
മെയ്ഡ് ഇൻ കേരള സൂപ്പർ മാർക്കറ്റ്

🟥 2022 ആഗസ്റ്റിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ബൗദ്ധിക സ്വത്തവകാശ സെല്ലിൽ പേറ്റന്റിന്റെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയ കേരളത്തിലെ നെല്ലിനം ? @PSC_Talkz
ഗോപിക

🟥 കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ പി കൃഷ്ണപിള്ളയുടെ എത്രാമത്തെ ചരമവാർഷിക ദിനമാണ് 2022 ഓഗസ്റ്റ് 19ന് ആചരിക്കുന്നത് ?
@PSC_Talkz
74

🟥 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ? @PSC_Talkz
പുന്നമടക്കായൽ

🟥 അങ്കണവാടി മുതൽ എൽ പി സ്കൂൾ തരം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്കരണ ശീലം വളർത്താൻ സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ? @PSC_Talkz
ശുചിത്വം സഹകരണം

🟥 ” ഹരിതം സഹകരണം ” പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?@PSC_Talkz
മര തൈകൾ വച്ച് പിടിപ്പിക്കൽ

🟥 കേന്ദ്ര ഗതാഗത മന്ത്രി ? @PSC_Talkz
നിതിൻ ഗഡ്കരി

🟥 പരധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായി 30000 കോടി രൂപ ചെലവഴിച്ച് അർദ്ധ അതിവേഗ റെയിൽ പാത വരുന്നത് ?
@PSC_Talkz
ബംഗളൂരു to ഹൈദരാബാദ്

🟥 ഐക്യരാഷ്ട്ര സംഘടനയുടെ ഇൻറർനെറ്റ് ഭരണസമിതി ?
@PSC_Talkz
ഐജിഎഫ്

🟥 ഐജിഎഫിന്റെ നേതൃത്വസമിതിയിൽ നിയമതനായ കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയ സെക്രട്ടറി ? @PSC_Talkz
അൽകേഷ് കുമാർ ശർമ

🟥 റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള വിജിലൻസ് ഓപ്പറേഷൻ ?
@PSC_Talkz
ഓപ്പറേഷൻ സരള്‍ രാസ്ത 2

🟥 ഏതു നിയമം ഭേദഗതി ചെയ്യാനാണ് ഇന്ത്യൻ തുറമുഖ ബിൽ – 2022 ൻ്റെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കുന്നത് ?
@PSC_Talkz
1908 ലെ ഇന്ത്യൻ തുറമുഖ നിയമം

🟥 ” ഇ എം എസ് ” എന്ന പേരിൽ ഇ എം എസിന്റെ ജീവിതം ഖണ്ഡകാവ്യ രൂപത്തിൽ എഴുതിയത് ?@PSC_Talkz
M K രാജു ചെറുകുന്നം
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!