FREE PSC TALKZ

AUGUST 18 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 പതിമൂന്നാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
@PSC_Talkz
83

🟥 ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ നേച്ചർ ഇൻഡക്സ് റാങ്കിംഗ്, 2022-ൽ ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്സിറ്റി ?
@PSC_Talkz
യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്

🟥 ഒരു താപവൈദ്യുത നിലയത്തിനാവശ്യമായ കൽക്കരി മുഴുവൻ ഒറ്റത്തവണ എത്തിക്കാൻ ശേഷിയുള്ള ഏത് വമ്പൻ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം ആണ് ഇന്ത്യൻ റെയിൽവെ നടത്തിയത് ?
@PSC_Talkz
സൂപ്പർ വാസുകി ട്രെയിൻ (295 ക്യാരേജുകളും 6 എഞ്ചിനുകളും)

🟥 അരുണാചൽ പ്രദേശിലെ ആദ്യത്തെ സ്റ്റീൽ സ്ലാഗ് റോഡ് നിർമ്മിക്കുന്നത് ?
@PSC_Talkz
ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO)

🟥 2022 ആഗസ്റ്റിൽ ലോകത്തിലെ ആദ്യ കൃത്രിമ ഭ്രൂണം നിർമ്മിച്ച രാജ്യം ? @PSC_Talkz
ഇസ്രായേൽ

🟥 കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവർക്ക് കൺവെൻഷന്റെ (UNFCCC) പുതിയ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതനായ ഗ്രെനഡയിലെ മുൻ പരിസ്ഥിതി മന്ത്രി ? @PSC_Talkz
സൈമൺ സ്റ്റീൽ

🟥 2022 നവംബർ 16-25 വരെ സുൽത്താൻ അസ്ലൻ ഷാ കപ്പ് ടൂർണമെന്റ് നടക്കുന്നത് ?
@PSC_Talkz
ഇപോ, മലേഷ്യ (Ipoh, Malaysia)

🟥 2022 ആഗസ്റ്റിൽ ശ്രീലങ്കൻ നാവിക സേനയുമായി സൈനികാഭ്യാസത്തിൽ ഏർപ്പെട്ട പാകിസ്ഥാന്റെ യുദ്ധക്കപ്പൽ ? @PSC_Talkz
പി.എൻ.എസ്. തൈമൂർ

🟥 2023-ൽ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ? @PSC_Talkz
ഇന്ത്യ

🟥 ഇന്ത്യൻ പ്രീമിയർ ലീഗിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി നിയമിതനായത് ?
@PSC_Talkz
ചന്ദ്രകാന്ത് പണ്ഡിറ്റ്

🟥 മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്ലറുടെ ജീവചരിത്രം ?
@PSC_Talkz
റോസ് ടെയ്ലർ: ബ്ലാക്ക് & വൈറ്റ് (രചയിതാവ്: പോൾ തോമസ്)

🟥 45 വർഷത്തെ കമന്ററി ജീവിതം അവസാനിപ്പിച്ച മുൻ ഓസ്ട്രേലിയൻ ഇതിഹാസതാരം ?
@PSC_Talkz
ഇയാൻ ചാപ്പൽ

🟥 ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കേരള കൃഷിവകുപ്പ് ആരംഭിക്കുന്ന പദ്ധതി ? @PSC_Talkz
കൃഷിദർശൻ

🟥 അടുത്തിടെ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായ തദ്ദേശീയമായി നിർമ്മിച്ച കപ്പൽ ? @PSC_Talkz
ഐസിജിഎസ് അനഘ്

🟥 കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ? @PSC_Talkz
പ്രൊഫ . ഗോപിനാഥ് രവീന്ദ്രൻ

🟥 തമിഴ് കൾച്ചറൽ റിസർച്ച് സെൻറർ ഏർപ്പെടുത്തിയ കുമാരനാശാൻ – സുബ്രഹ്മണ്യ ഭാരതി ദേശീയ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?
@PSC_Talkz
രാജീവ് ആലുങ്കൽ

🟥 ഉപഭോക്താക്കളിൽനിന്ന് ബില്ലുകൾ സ്വീകരിച്ചു അവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായി പുറത്തിറക്കിയ ആപ്ലിക്കേഷൻ ? @PSC_Talkz
ലക്കി ബിൽ

🟥 നിലവിലെ ജാർഖണ്ഡ് മുഖ്യ മന്ത്രി ? @PSC_Talkz
ഹേമന്ത് സോറൻ

🟥 കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖല വ്യവസായിക സ്ഥാപനം ?
@PSC_Talkz
ഹിൽ ( ഇന്ത്യ ) ലിമിറ്റഡ്

🟥 ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ ? @PSC_Talkz
സനത് ജയസൂര്യ

🟥 അഖിലേന്ത്യ പോലീസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടിയത് ? @PSC_Talkz
സജൻ പ്രകാശ്

LATEST JOBS    HOME   SCERT QUIZ

error: Content is protected !!