🟥 2022-2023 സാമ്പത്തിക വർഷം ഏത് വർഷമായാണ് കേരള സർക്കാർ പ്രഖ്യാപിച്ചത് ? @PSC_Talkz
സംരംഭങ്ങളുടെ വർഷം
🟥 സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ?
@PSC_Talkz
കേരള സവാരി
🟥 2022 ആഗസ്റ്റിൽ അവയവദാനത്തിന് പുതിയ പ്രോട്ടോക്കോൾ രൂപീകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
@PSC_Talkz
കേരളം
🟥 കൊച്ചരേത്തി എന്ന ആദ്യ നോവലിലൂടെ 1999 -ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 2022 ആഗസ്റ്റ് 16 ന് അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ? @PSC_Talkz
നാരായൻ (82)
🟥 2022 ആഗസ്റ്റിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമാകുന്ന സർക്കാർ മെഡിക്കൽ കോളേജ് ?
@PSC_Talkz
തിരുവനന്തപുരം
🟥 തെലുങ്ക് സിനിമയിൽ നിന്നും ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 50 കോടി രൂപ നേടുന്ന ആദ്യ മലയാള നടൻ ?
@PSC_Talkz
ദുൽഖർ സൽമാൻ ( സിനിമ – സീതാരാമം)
🟥 ഇറ്റാനഗറിൽ ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന അരുണാചൽ പ്രദേശിലെ മൂന്നാമത്തെ വിമാനത്താവളത്തിന് നൽകിയ പേര് ?
@PSC_Talkz
ഡോണി പോളോ എയർപോർട്ട്
🟥 ജമ്മു കശ്മീർ പ്രചാരണസമിതി ചെയർമാനായി സോണിയ ഗാന്ധി നിയമിച്ച ജി23 നേതാവ് ?
@PSC_Talkz
ഗുലാം നബി ആസാദ്
🟥 ഡിജിയാത്ര ആപ്പിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കിയ എയർപോർട്ട് ?
@PSC_Talkz
ഡൽഹി ഇന്റർനാഷണൽ എയർപോർട്ട്
🟥 യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം ?
@PSC_Talkz
ഓപ്പറേഷൻ യാത്രി സുരക്ഷ
🟥 സവാതന്ത്ര്യ ദിനത്തിൽ ഭൂമിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്തിയത് ?
@PSC_Talkz
സ്പേസ് കിഡ്‌സ് ഇന്ത്യ
🟥 2022 ആഗസ്റ്റിൽ ദേശീയ ആരോഗ്യ ദൗത്യം പുനർനാമകരണം ചെയ്യപ്പെട്ടത് ഏത് പേരിലാണ് ?
@PSC_Talkz
സമഗ്ര സ്വാസ്ഥ്യമിഷൻ
🟥 2022 ആഗസ്റ്റിൽ കാശ്മീരിലെ ആദ്യ മൾട്ടിപ്ലക്സ് തിയേറ്റർ പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?
@PSC_Talkz
സോനാവാർ ഏരിയ
🟥 2022 ആഗസ്റ്റിൽ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൈനികർക്ക് നൽകപ്പെടുന്ന പ്രത്യേക സേനാമെഡലിന്റെ പ്രത്യേകത ?
@PSC_Talkz
മുൻവശത്ത് അശോകസ്തംഭവും പിൻവശത്ത് അശോകചക്രവും
🟥 നടത്തിപ്പിൽ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടെന്നു കാണിച്ച് ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ സസ്പെൻഡു ചെയ്തത് ?
@PSC_Talkz
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.)
🟥 ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെൻറായ ഡ്യൂറൻഡ് കപ്പിന്റെ എത്രാമത്തെ പതിപ്പ് ആണ് അടുത്തിടെ ആരംഭിച്ചത് ?
@PSC_Talkz
131
🟥 ദയസ്തംഭനം മൂലം അടുത്തിടെ അന്തരിച്ച ബിസിസിഐയുടെ മുൻ ആക്ടിംഗ് സെക്രട്ടറിയും ജാർഖണ്ഡ് പോലീസിൽ ഐജിയായും ജാർഖണ്ഡ് PSC ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുളള വ്യക്തി ? @PSC_Talkz
അമിതാഭ് ചൗധരി
🟥 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽനിന്ന് പിന്മാറിയ ടീം ?
@PSC_Talkz
ബ്രസീൽ
🟥 അടുത്തിടെ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയ ചൈനീസ് കപ്പൽ ?
@PSC_Talkz
യുവാൻ വാങ്-5
🟥 ശരീലങ്കൻ നാവികസേനയ്ക്ക് ഇന്ത്യൻ നാവിക സേനാ ഉപമേധാവി എസ്. എൻ. ഗോർമഡെ കൈമാറിയ വിമാനം ?
@PSC_Talkz
ഡോണിയർ വിമാനം
🟥 നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?@PSC_Talkz
വാഴപ്പിണ്ടിയിൽ തുഴഞ്ഞ് നീങ്ങുന്ന തത്ത
🟥 നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വരച്ചത് ?
@PSC_Talkz
ബാബു ഹസൻ
🟥 2022 ആഗസ്റ്റ് 17 ന് 65 ആം വാർഷികം ആഘോഷിക്കുന്ന ജില്ല ?
@PSC_Talkz
ആലപ്പുഴ
🟥 ഗോത്ര സമൂഹത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും മലയാളസാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ അന്തരിച്ച പ്രമുഖ എഴുത്തുകാരൻ ? @PSC_Talkz
നാരായൻ
🟥 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാരായന്റെ കൃതി ?@PSC_Talkz
കൊച്ചരേത്തി
🟥 കെനിയയുടെ പ്രസിഡണ്ടായി നിയമിതനായത് ?
@PSC_Talkz
വില്യം റുതോ
🟥 2023 ലെ അന്താരാഷ്ട്ര സമുദ്രോല്പന്ന മേള നടക്കുന്നത് ?
@PSC_Talkz
കൊൽക്കത്ത
🟥 സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയുടെ കർഷക സമ്പർക്ക പരിപാടി ?
@PSC_Talkz
കൃഷി ദർശൻ
🟥 കേരള സർക്കാർ ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ?
@PSC_Talkz
കേരള സവാരി