FREE PSC TALKZ

AUGUST 15 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 സ്വാതന്ത്ര്യത്തിന്റെ  75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം ?
@PSC_Talkz
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം

🟥 2022 ആഗസ്റ്റിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
ഡോ. എം. സത്യൻ

🟥 ‘ഹർ ഘർ തിരംഗ’ ആഘോഷിക്കാൻ കേന്ദ്ര സർക്കാർ ഏത് കോഡിലാണ് ഭേദഗതി വരുത്തിയത് ?
@PSC_Talkz
2002 ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ

🟥 സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ISRO ആരംഭിച്ച വെർച്വൽ സ്പേസ് മ്യൂസിയം ? @PSC_Talkz
സ്പാർക്ക്

🟥 സവാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് യാചകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ആരംഭിച്ച സംരംഭം ?@PSC_Talkz
SMILE-75

🟥 ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പാൻ ഇന്ത്യ പ്രോഗ്രാം ?
@PSC_Talkz
Badhe Chalo

🟥 ലോകത്തെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ആയ ചെനാബ് പാലത്തിലും ഇന്ത്യൻ പതാക ഉയർത്തി. ചെനാബ് പാലം സ്ഥിതി ചെയ്യുന്നത് ?
@PSC_Talkz
റിയാസി ജില്ല, ജമ്മു കാശ്മീർ

🟥 ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ
കിളിമഞ്ചാരോയിൽ ദേശീയ പതാക ഉയർത്തിയത് ?
@PSC_Talkz
ജിജോ ബാബു (കരുനാഗപ്പള്ളി ആദിനാട് സ്വദേശി)

🟥 കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക ഉയർത്തിയത് ?
@PSC_Talkz
കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം (72 അടി നീളവും, 48 അടി വീതിയും ഉള്ള പതാക 207 അടി നീളമുള്ള കൊടിമരത്തിൽ ഉയർത്തി)

🟥 കേരളത്തിൽ നിന്ന് ആകെ എത്ര പേർക്കാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ചത് ?
@PSC_Talkz
12

🟥 വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത് ?
@PSC_Talkz
എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോർജിനും

🟥 ആദ്യത്തെ കൃത്രിമ 3ഡി പ്രിന്റഡ് മനുഷ്യ കോർണിയ വികസിപ്പിച്ചത് ?
@PSC_Talkz
ഹൈദരാബാദ്

🟥 മലേഷ്യയുമായുള്ള നാല് ദിവസത്തെ ഇന്ത്യയുടെ പ്രഥമ വ്യോമാഭ്യാസം ?
@PSC_Talkz
ഉദാരശക്തി

🟥 US , ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവ സുമാത്ര ദ്വീപിൽ നടത്തുന്ന സംയുക്ത അഭ്യാസം ?
@PSC_Talkz
സൂപ്പർ ഗരുഡ ഷീൽഡ്

🟥 ചൈനയും തായ്ലാൻഡും തമ്മിലുള്ള സൈനിക അഭ്യാസം ?
@PSC_Talkz
ഫാൽക്കൺ സ്ട്രൈക്ക്

🟥 അടുത്തിടെ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും, പൂർണ്ണമായും സൗജന്യമാക്കിയ രാജ്യം ?
@PSC_Talkz
സ്കോട്ട്ലൻഡ്

🟥 2022 ആഗസ്റ്റിൽ അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് വധശ്രമത്തിന് ഇരയായ പ്രശസ്ത എഴുത്തുകാരൻ ?
@PSC_Talkz
സൽമാൻ റുഷ്ദി

🟥 മഹാരാഷ്ട്രയിലെ ആഭ്യന്തര മന്ത്രാലയത്തിൻറെയും, ധനമന്ത്രാലയത്തിൻറെയും ചുമതലയുളള മന്ത്രി ?
@PSC_Talkz
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

🟥 പ്രഥമ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് (U-16) നടക്കുന്നത് ?
@PSC_Talkz
മേജർ ധ്യാൻചന്ദ് സ്റ്റേഡിയം, ന്യൂഡൽഹി (ആഗസ്റ്റ് 16 -23)

🟥 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ വനിതാ പതിപ്പ് നടത്താൻ തീരുമാനിച്ചത് ? @PSC_Talkz
2023 മാർച്ച്

LATEST JOBS    HOME   SCERT QUIZ

error: Content is protected !!