🟥 ലോക അവയവദാന ദിനം ആചരിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 13
🟥 ഇന്റർനാഷണൽ ലെഫ്റ്റ് ഹാൻഡേഴ്‌സ് ഡേ ആചരിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 13
🟥 2022-ൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തെപ്പറ്റി പഠിക്കാനായി കേരള സർക്കാർ നിയോഗിച്ച കമ്മിഷന്റെ ചെയർമാൻ ആരായിരുന്നു ?@PSC_Talkz
ശ്യാം ബി. മേനോൻ
🟥 കേരളത്തിൽ മാംഗോ പാർക്ക് നിലവിൽ വരുന്നത് എവിടെ ?@PSC_Talkz
കുറ്റ്യാട്ടൂർ (കണ്ണൂർ)
🟥 എട്ടാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചത് ? @PSC_Talkz
ചാലിപ്പുഴ, കോഴിക്കോട്
🟥 മൻ ആരോഗ്യ, ടൂറിസം വകുപ്പ് മന്ത്രി, നെയ്യാറ്റിൻകര എം.എൽ.എ., എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ്, പി.എസ്.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അടുത്തിടെ (ആഗസ്റ്റ് 11, 2022) അന്തരിച്ച വ്യക്തി ? @PSC_Talkz
ആർ. സുന്ദരേശൻ നായർ (82)
🟥 2022 ഓഗസ്റ്റിൽ തമിഴ്നാട് സർക്കാർ ആന സങ്കേതം ആയി പ്രഖ്യാപിച്ചത് ?
@PSC_Talkz
അഗസ്ത്യമല
🟥 നെയ്ത്ൽ ഉപ്പ് ബ്രാൻഡ് ആരംഭിച്ച സംസ്ഥാനം ?
@PSC_Talkz
തമിഴ്നാട്
🟥 ഒക്ടോബർ 30 മുതൽ നവംബർ 6 വരെ നടക്കുന്ന രണ്ടാമത് നോർത്ത്-ഈസ്റ്റ് ഒളിമ്പിക്സിന്റെ വേദി ?
@PSC_Talkz
മേഘാലയ
🟥 ഐസ്ആർഒയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗൾയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച സംസ്കൃത ഡോക്യുമെന്ററി സിനിമ ? @PSC_Talkz
യാനം (സംവിധാനം – വിനോദ് മങ്കര)
🟥 വെജിറ്റേറിയൻ ഭക്ഷണം (സാത്വിക ഭക്ഷണം) മാത്രം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ ? @PSC_Talkz
വന്ദേ ഭാരത് എക്സ്പ്രസ് (നിസാമുദ്ദീൻ, ഡൽഹി – കട്ര, ജമ്മു)
🟥 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ ബഹിരാകാശത്ത് നിന്ന് ഇന്ത്യയ്ക്ക് ആശംസ നേർന്ന ഇറ്റാലിയൻ ബഹിരാകാശയാത്രിക ?
@PSC_Talkz
സാമന്ത ക്രിസ്റ്റോഫോറെറ്റി
🟥 ദേശീയ പതാകയായി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 5885 പേർ അണിനിരന്ന് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത് ?
@PSC_Talkz
ചണ്ഡീഗഡ് യൂണിവേഴ്സിറ്റി
🟥 ISRO ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ലോ ആൾട്ടിറ്റ്യൂഡ് എസ്കേപ്പ് മോട്ടോറിന്റെ (LEM) പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ?
@PSC_Talkz
ശ്രീഹരിക്കോട്ട
🟥 13,26,677 ഹെക്ടർ വിസ്തൃതിയുള്ള മൊത്തം 75 റാംസർ സൈറ്റുകളാക്കാൻ ഇന്ത്യ റാംസർ സൈറ്റുകളുടെ പട്ടികയിൽ പുതുതായി എത്ര തണ്ണീർത്തടങ്ങൾ കൂടി ചേർത്തു ?
@PSC_Talkz
11 എണ്ണം (4 തമിഴ്നാട്ടിൽ, 3 ഒഡീഷയിൽ, 2 ജമ്മു കശ്മീരിലും 1 വീതം മധ്യപ്രദേശിലും മഹാരാഷ്ട്രയിലും)
🟥 2022 ൽ ഇന്ത്യയിൽ നിന്ന് എത്ര സൈറ്റുകൾ ആണ് റാംസർ പട്ടികയിൽ ചേർത്തത് ? @PSC_Talkz
22
🟥 നിലവിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള സംസ്ഥാനം ? @PSC_Talkz
1. തമിഴ്നാട് (14)
(2. ഉത്തർപ്രദേശ് (10))
🟥 T-20 ക്രിക്കറ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ താരം ? @PSC_Talkz
ഡ്വെയ്ൻ ബ്രാവോ (വെസ്റ്റ് ഇൻഡീസ്)
🟥 ഒക്ടോബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിൽ ബംഗ്ലാദേശിനെ നയിക്കുന്നത് ?@PSC_Talkz
ഷക്കീബ് അൽ ഹസൻ