FREE PSC TALKZ

AUGUST 13 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

🟥 2022 ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Intergenerational Solidarity: Creating a World for All Ages

🟥 75-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനുള്ള ക്യാമ്പയിൻ ?
@PSC_Talkz
ഹർ ഘർ തിരംഗ

🟥 ആസാദി കാ അമൃത് മഹോത്സവ് ക്യാംപെയ്നിന്റെ ഭാഗമായി ഒരു കോടി വിദ്യാർത്ഥികൾ ഒരുമിച്ച് ദേശഭക്തിഗാനങ്ങൾ ആലപിച്ച് റെക്കോർഡ് സ്ഥാപിച്ചത് ?
@PSC_Talkz
രാജസ്ഥാനിൽ

🟥 യഎൻ റിപ്പോർട്ട് പ്രകാരം 2021 ലെ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
7 (1- ഉക്രൈൻ)

🟥 ചരിത്ര പ്രാധാന്യമുള്ള പൈതൃക കെട്ടിടങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരിനു കീഴിലുള്ള ഇംഗ്ലീഷ് ഹെറിറ്റേജ് സ്ഥാപനം നൽകിവരുന്ന ബഹുമതി ?
@PSC_Talkz
നീല ഫലകം (ബ്ലൂ പ്ലാക്)

🟥 അടുത്തിടെ നീല ഫലകം ബഹുമതി നേടിയത് ലണ്ടനിലെ ആരുടെ വസതിക്കാണ് ?
@PSC_Talkz
ദാദാഭായ് നവറോജി യുടെ

🟥 മോർഗൻ സ്റ്റാൻലി പ്രകാരം 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് എത്രയാണ് ?
@PSC_Talkz
7%

🟥 ‘ഫീൽഡ് ഗൈഡ്, ബേർഡ്സ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് ?
@PSC_Talkz
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ

🟥 പുലിസ്റ്റ്‌ർ പുരസ്‌കാരം (1993ൽ) നേടിയ അടുത്തിടെ അന്തരിച്ച എഴുത്തുകാരൻ ?
@PSC_Talkz
ഡേവിഡ് മക്കല്ലോ(89)

🟥 ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന കെ.പി.സി.സി യുടെ ഓൺലൈൻ റേഡിയോ ?
@PSC_Talkz
ജയ് ഹോ

🟥 സംസ്ഥാനത്തെ സ്കൂളുകളിലെ എൻ.എസ്.എസ്. യൂണിറ്റുകൾ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടത്തുന്ന
പ്രഭാതസവാരി ?
@PSC_Talkz
തിരംഗപ്രയാൺ

🟥 2022-ൽ വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ് പിടികൂടുന്നതിനായി മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച പദ്ധതി ?
@PSC_Talkz
ഓപ്പറേഷൻ ഫോക്കസ്

🟥 2022 ആഗസ്റ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
കെ. സി. നാരായണൻ

🟥 മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ നടപ്പാക്കുന്ന കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി ?
@PSC_Talkz
ഗോവർദ്ധിനി

🟥 “ഏഷ്യൻ സ്പ്രിന്റ് റാണി” എന്ന് അറിയപ്പെട്ടിരുന്ന 2022 ആഗസ്റ്റ് 11-ന് അന്തരിച്ച പ്രശസ്ത ഫിലിപ്പൈൻ വനിതാ അത്‌ലറ്റ് ?
@PSC_Talkz
ലിഡിയ ഡി വേഗ

🟥 2022 ഓൺലൈൻ ബ്രിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
@PSC_Talkz
ചൈന (സെപ്തംബർ 01 മുതൽ 30 വരെ)

🟥 2022 ഓഗസ്റ്റ് 11-ന് ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടന്ന 2022 യുവേഫ സൂപ്പർ കപ്പ് അഞ്ചാം തവണയും നേടിയത് ?
@PSC_Talkz
റയൽ മാഡ്രിഡ്

🟥 2022 ലെ സ്വിസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ജേതാവായത് ? @PSC_Talkz
കാസ്പർ റൂഡ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!