FREE PSC TALKZ

AUGUST 12: 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ലോക ഗജദിനം ആചരിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 12

🟥 അന്താരാഷ്ട്ര യുവ ജന ദിനം ആചരിക്കുന്നത് ? @PSC_Talkz
ആഗസ്റ്റ് 12

🟥 2022 ഓഗസ്റ്റിൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ പുരസ്ക്കാരം ലഭിച്ചത് ? @PSC_Talkz
ശശി തരൂർ

🟥 ഏത് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസൻസ് ആണ് അടുത്തിടെ ആർബിഐ റദ്ദാക്കുന്നത് ? @PSC_Talkz
റുപേ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ

🟥 2022 ആഗസ്റ്റിൽ തമിഴ് നാടിന്റെ ആദ്യത്തെ അന്താരാഷ്ട്ര പട്ടം പറത്തൽ മഹോത്സവം നടക്കുന്ന സ്ഥലം ? @PSC_Talkz
മഹാബലിപുരം

🟥 കാർഷികോല്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേരളത്തിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനി ? @PSC_Talkz
KABCO (Kerala Agri Business company)

🟥 സായാഹ്ന ഫൗണ്ടേഷന്റെ 2022 ലെ സായാഹ്ന പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് ? @PSC_Talkz
തിക്കോടിയൻ

🟥 തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ക്രഷ് പദ്ധതി ആദ്യം ആരംഭിച്ചത് ?
@PSC_Talkz
പിഎസ്‌സി ഓഫീസ്

🟥 വ്യാപാര മേഖലയിലെ നികുതി ചോർച്ച ഒഴിവാക്കാൻ സംസ്ഥാന GST വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ?
@PSC_Talkz
ലക്കി ബിൽ (ഉദ്ഘാടനം- ആഗസ്റ്റ് 16- പിണറായി വിജയൻ)

🟥 സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പി. കെ. കാളൻ പുരസ്കാരം നേടിയത് ?
@PSC_Talkz
ചെറുവയൽ രാമൻ (നെല്ലച്ചൻ)

🟥 കസാക്കിസ്ഥാനിലെ ബെയ്‌കോണൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് സോയൂസ് റോക്കറ്റ് ഉപയോഗിച്ച് റഷ്യ വിജയകരമായി വിക്ഷേപിച്ച ഇറാനിയൻ ഉപഗ്രഹം ? @PSC_Talkz
ഖയ്യാം

🟥 2022-ൽ ഏത് രാജ്യത്ത് നിന്നാണ് രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച പൊട്ടാത്ത ബോംബ് കണ്ടെത്തിയത് ? @PSC_Talkz
ഇറ്റലി

🟥 2022 ആഗസ്റ്റിൽ നാസ കണ്ടെത്തിയ ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റൊരു ഗ്രഹം ?
@PSC_Talkz
റോസ് 508 ബി

🟥 കമ്പോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്രം പുതുക്കിപ്പണിയുന്ന രാജ്യം? @PSC_Talkz
ഇന്ത്യ

🟥 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തത് ? @PSC_Talkz
എം. എസ്. ധോണി

🟥 സിഡ്നി ഓപ്പറ ഹൗസ് അടക്കം ഓസ്ട്രേലിയയിലെ ചരിത്രസ്മാരകങ്ങൾ പിങ്ക് നിറത്തിൽ പ്രകാശഭരിതമായത് ആരോടുളള ആദരസൂചകമായാണ് ? @PSC_Talkz
അന്തരിച്ച പ്രശസ്ത നടിയും ഗായികയുമായ ഒലീവിയ ന്യൂട്ടൺ ജോൺ(73)

LATEST JOBS    HOME   SCERT QUIZ

error: Content is protected !!